வட்டி விகிதம்
1.25% 0.79% மாதத்திற்கு

ഐ സി ഐ സി ഐ സ്വർണ്ണ വായ്‌പ്പാ

உங்கள் தங்கத்திற்கு எதிராக மிக உயர்ந்த மதிப்பை பெறுங்கள்

I have read the Privacy Policy & Agree to Terms & Conditions and authorize Dialabank & its partner institutions to Call or SMS me with reference to my application.
Unlock the Real Value of your Gold
Rates as low as 9.90%*
Get Money in 30 Mins
Loan Amount Up to 1 Crore
Loan Tenure Up to 48 Months
Unbiased Experts Advice

ഐ സി ഐ സി ഐ സ്വർണ്ണ വായ്‌പ്പാ പ്രധാന സവിശേഷതകൾ

പലിശ നിരക്ക് പ്രതിവർഷം 7 %
ഒരു ഗ്രാമിന് ലഭിക്കുന്ന തുക 2498 രൂപ മുതൽ 3345 രൂപ വരെ സ്വർണ്ണത്തിന്റെ ഗുണനിലവാരം അനുസരിച്
വയസ് 18 – 65 വയസ് വരെ
വായ്‌പ്പാ തുക ഒരു കോടി വരെ
സ്വർണത്തിന്റെ മൂല്യത്തിന് ലഭിക്കാവുന്ന പരമാധി തുക 75 % വരെ
സ്വർണ്ണത്തിന്റെ ഗുണനിലവാരം 18 കാരറ്റ് മുതൽ 22 കാരറ്റ്
പരമാവധി കാലാവധി 10 വർഷം (ഒരു വർഷത്തിന് ശേഷം പുതുക്കിയിരിക്കണം)
കുറഞ്ഞ പലിശ (ഒരു ലക്ഷത്തിനു ) 833 രൂപ


ഐ സി ഐ സി ഐ സ്വർണ്ണ വായ്‌പ്പാ പ്രയോജനങ്ങൾ

ഐ സി ഐ സി ഐ സ്വർണ്ണ വായ്‌പ്പാ ഉടൻ തന്നെ ലഭ്യമാണ്. 10000 രൂപ മുതൽ ഒരു കോടി രൂപ വരെ ആണ് വായ്‌പ്പാ തുക.

ഐ സി ഐ സി ഐ ബാങ്ക് വളരെ വേഗത്തിൽ സുതാര്യമായി സ്വർണ്ണ വായ്‌പ്പാ നൽകുന്ന ഒരു സാമ്പത്തിക സ്ഥാപനമാണ്.
സ്വർണ്ണ ആഭരണത്തിന്റെ മേൽ മാത്രമേ വായ്‌പ്പാ ലഭിക്കൂ .
ഐ സി ഐ സി ഐ സ്വർണ്ണ വായ്‌പ്പാ കാലാവധി 10 വര്ഷം വരെ ആണ്.
സ്വർണ്ണത്തിന്റെ പരിശുദ്ധിയും ഗുണനിലവാരവും പരിശോധിക്കുന്നതിന് ബാങ്ക് തന്നെ തൊഴിലാളിയെ നിയമിച്ചിട്ടുണ്ട്.
നിങ്ങളുടെ സ്വർണ്ണം സുരക്ഷിതമാണ് – സ്വർണ്ണത്തിന്റെ ഗുണനിലവാരം പരിശോധിച്ചതിനു ശേഷം, ഉപഭോക്താവായിന്റെ കാൺകെ സീൽ ചെയ്ത കവറിൽ ആക്കി ഭദ്രമായി സൂക്ഷിക്കുന്നതാണ്.
സ്വർണ്ണ വായ്‌പ്പാ ലഭ്യമാക്കുന്നതിന് 30 മിനിറ്റ് സമയം മാത്രമേ ആവശ്യം ഉള്ളു.
നിലവിൽ ഐ സി ഐ സി ഐ ബാങ്കിൽ അക്കൗണ്ട് ഉള്ളവർക്കു പ്രത്യേക ഇളവുകൾ ലഭ്യമാണ്.
സ്വർണ്ണ മൂല്യത്തിന്റെ 75 % വരെ ലോൺ ലഭിക്കും.
സ്വർണ്ണ വായ്‌പ്പാ കാലാവധി നിശ്ചിതമാണ്, അത് 10 വര്ഷം വരെ ആണ്.
കാർഷിക ആവശ്യങ്ങൾക്ക് കുറഞ്ഞ പലിശ നിരക്കിൽ സ്വർണ്ണ വായ്‌പ്പാ ലഭ്യമാണ്.

ഐ സി ഐ സി ഐ സ്വർണ്ണ വായ്പ്പായിൽ എത്ര രൂപ ലഭിക്കും

Updated - Gold Loan Per Gram Rate w.e.f Apr 26 2024

Gold Weight Gold Purity
24 Carat
Gold Purity
22 Carat
Gold Purity
20 Carat
Gold Purity
18 Carat
1 gram 4621 4290 3900 3510
10 gram 46210 42900 39000 35100
20 gram 93600 85800 78000 70200
30 gram 140400 128700 117000 105300
40 gram 187200 171600 156000 140400
50 gram 234000 214500 195000 175500
100 gram 468000 429000 390000 351000
200 gram 936000 858000 780000 702000
300 gram 1404000 1287000 1170000 1053000
400 gram 1872000 1716000 1560000 1404000
500 gram 2340000 2145000 1950000 1755000

ഐ സി ഐ സി ഐ സ്വർണ്ണ വായ്‌പ്പാ – അറിയേണ്ടതെല്ലാംഐ സി ഐ സി ഐ സ്വർണ്ണ വായ്‌പ്പാ

പണം ആവശ്യമായ സമയത്ത് ഉപഭോക്താവിന് സംതൃപ്തമാവുന്ന വിധത്തിൽ ആവശ്യങ്ങൾ മനസിലാക്കി പണം നൽകുന്ന പദ്ധതി ആണ് വായ്‌പ്പാ. ഐ സി ഐ സി ഐ ബാങ്ക് വളരെ വേഗത്തിൽ സുതാര്യമായി സ്വർണ്ണ വായ്‌പ്പാ നൽകുന്ന ഒരു സാമ്പത്തിക സ്ഥാപനമാണ്. വിദ്യാഭ്യാസ വായ്‌പ്പാ കാർഷിക വായ്‌പ്പാ മുതായല വായ്‌പകൾ ഐ സി ഐ സി ഐ ബാങ്കിൽ ലഭ്യമാണ്. മാസം തോറുമുള്ള ഇൻസ്റ്റാൾമെൻറ് തുകയിൽ നിബന്ധനകൾ ഇല്ലാത്തതിനാൽ ഉപഭോക്താവിന്റെ മേൽ ഭാരം അധികം ഇല്ല.
ഐ സി ഐ സി ഐ 1994 ൽ ആണ് രൂപീകരിക്കപ്പെട്ടത്, ബാങ്കിങ്, വായ്‌പ്പാ, ഇൻഷുറൻസ് എന്നിവയാണ് ഐ സി ഐ സി ഐ ബാങ്ക് സേവനങ്ങൾ

പലിശ നിരക്ക് – 10 % മുതൽ
ഒരു ഗ്രാമിന് എത്ര രൂപ – 2498 രൂപ മുതൽ 3345 രൂപ വരെ (സ്വർണ്ണത്തിന്റെ ഗുണനിലവാരത്തെ ആശ്രയിച്ച്‌)
കാലാവധി – 10 വർഷം വരെ
ബാങ്ക് ഫീസ് – തുകയുടെ 1 % + ജി എസ് റ്റി

ഐ സി ഐ സി ഐ സ്വർണ്ണ വായ്‌പ്പാ – നടാക്രമങ്ങളെ കുറിച്ച് കൂടുതൽ അറിയുന്നതിനും, ഉടനീളം സഹായം ലഭിക്കുന്നതിനും വിളിക്കുക – 98781144

ഐ സി ഐ സി ഐ സ്വർണ്ണ വായ്‌പ്പാ – യോഗ്യത

താഴെ പറയുന്ന യോഗ്യതകൾ ഉള്ളവർക്കു ആണ് ഐ സി ഐ സി ഐ സ്വർണ്ണ വായ്‌പ്പാ ലഭിക്കുക

വയസ് 18-75 വയസ്
ആവശ്യപ്പെട്ട വസ്തു സ്വർണ്ണാഭരണങ്ങൾ
സിബിൽ സ്കോർ 500 നു മുകളിൽ

ഐ സി ഐ സി ഐ സ്വർണ്ണ വായ്‌പ്പാ – ആവശ്യമായ രേഖകൾ

ഐ സി ഐ സി ഐ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് താഴെ പറയുന്ന രേഖകൾ സമർപ്പിക്കേണ്ടതാണ്

ഫോട്ടോ 2 പാസ്പോർട്ട് സൈസ് ഫോട്ടോ
തിരിച്ചറിയൽ രേഖകൾ ആധാർ കാർഡ് / പാസ്പോർട്ട് പാൻ കാർഡ് (ഏതെങ്കിലും ഒന്ന് )
ഉടമസ്ഥാവകാശ രേഖകൾ ആധാർ കാർഡ്/ഡ്രൈവിംഗ് ലൈസൻസ് / റേഷൻ കാർഡ്‌. വാടക വീടാണെങ്കിൽ – വാടക ചീട്ട്/ വൈദ്യുതി ബില്ല് / വെള്ള കരം 

ഐ സി ഐ സി ഐ സ്വർണ്ണ വായ്പ്പ-പലിശ നിരക്ക്

ഐ സി ഐ സി ഐ സ്വർണ്ണ വായ്‌പ്പാ നിരക്ക് 7 % മുതൽ
ബാങ്ക് ഫീസ് വായ്പത്തുകയുടെ 1 %
പുതുക്കൽ ഫീസ് 250 രൂപ മുതൽ 500 രൂപ വരെ
വായ്‌പ്പാ തുക 10,000 രൂപ മുതൽ ഒരു കോടി വരെ
മുൻ‌കൂർ അടവ് ഫീസ് കുടിശിക തുകയുടെ 1%
രേഖകളുടെ ഫീസ് 199 രൂപ


ഐ സി ഐ സി ഐ സ്വർണ്ണ വായ്പ്പ- തരങ്ങൾ

ബുള്ളറ്റ് തിരിച്ചടവ്- കാലാവധി സമയത് പലിശ മാത്രം അടച്ചാൽ മതിയാവും. ഇത് ഉപഭോക്താക്കളുടെ ഇടയിൽ പ്രശസ്തി ആർജിച്ച ഒരു സ്വർണ്ണ പണയ വായ്‌പ്പാ പദ്ധതി ആണ്.
ഓവർഡ്രാഫ്ട് സൗകര്യം- ഈ പദ്ധതി സ്വയം തൊഴിൽ ചെയ്യുന്നവർക്കു വളരെ സഹായമാണ്. ഇവിടെ ആവശ്യങ്ങൾക്കായി പണം തിരിച്ചെടുക്കാവുന്നത് ആണ്
ഇൻസ്റ്റാൾമെൻറ് സൗകര്യം – തിരിച്ചടവ് തുക നിങ്ങൾക് തിരഞ്ഞെടുക്കാം. എല്ലാ മാസവും ഒരു നിശ്ചിത തുക തിരിച്ചടക്കാം. അതിൽ പലിശയും വായ്‌പ്പാ തിരിച്ചടവും ഉൾപ്പെടുന്നു.

ഐ സി ഐ സി ഐ സ്വർണ്ണ വായ്പ്പ- എങ്ങനെ അപേക്ഷിക്കാം ?

ഐ സി ഐ സി ഐ സ്വർണ്ണ വായ്‌പ്പാ ഓൺലൈനായി അപേക്ഷിക്കാൻ ഈ നടപടി ക്രമങ്ങൾ തുടരുക
ഡയൽ എ ബാങ്ക് വെബ്‌പേജിൽ പോയി, കാണുന്ന ഫോമിൽ സ്ഥല വിവരങ്ങളും സ്വർണ്ണത്തിന്റെ അളവും പൂരിപ്പിക്കുക. ശേഷം ഞങ്ങളുടെ പ്രതിനിധികൾ നിങ്ങളുമായി ബന്ധപെടുന്നതായിരിക്കും. ലിസ്റ്റിൽ നിന്നും നിങ്ങളുടെ താത്പര്യാർത്ഥം ബാങ്ക് തിരഞ്ഞെടുക്കുക

ഐ സി ഐ സി ഐ സ്വർണ്ണ വായ്പ്പ- ബന്ധപ്പെടുക

ഐ സി ഐ സി ഐ സ്വർണ്ണ വായ്പ്പയെ കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയുവാൻ ഈ നമ്പറിൽ വിളിക്കുക – 9878981144.

ഐ സി ഐ സി ഐ സ്വർണ്ണ വായ്പ്പ- പൊതുചോദ്യങ്ങൾ

എന്താണ് ഐ സി ഐ സി ഐ സ്വർണ വായ്‌പ്പാ ?
പണം അത്യാവശ്യം ഉള്ളവർക്കു സ്വർണത്തിന്റെ ഈടിനുമേൽ പണംകുറഞ്ഞ പലിശ നിരക്കിൽ വായ്പ്പ നൽകുന്ന പദ്ധതിയാണ് ഐ സി ഐ സി ഐ ബാങ്ക് സ്വർണ്ണ വായ്പാ.വളരെ കുറഞ്ഞ പലിശ നിരക്കു മാത്രമാണ് അധിക കടം , ഇൻസ്റ്റാൾമെന്റ് ലോൺ, വായ്പാ എന്നിവക്കു ഈടാക്കുന്നത്

എങ്ങനെ എനിക്ക് ഐ സി ഐ സി ഐ ബാങ്ക് സ്വർണ്ണ വായ്പാ ലഭ്യമാകും ?
ഐ സി ഐ സി ഐ ബാങ്കിന്റെ സ്വർണ്ണ വായ്പാ ലഭ്യമാകുന്ന ശാഖ സന്ദർശിക്കുകയോ അല്ലെങ്കിൽ ബാങ്കിൽ നേരിട്ട് പോകാതെ ഓൺലൈനായി ഡയൽ എ ബാങ്ക് മുഖേന അപേക്ഷിച്ചോ ലോൺ ലഭ്യമാക്കാവുന്നതാണ്.

ഐ സി ഐ സി ഐ ബാങ്കിൽ എത്ര രൂപ വരെ എനിക്ക് വായ്‌പ്പാ ലഭിക്കും?
സ്വർണത്തിന്റെ ഗുണനിലവാരത്തെ ആശ്രയിച്ചാണ് തുക നിർണയിക്കുന്നത് . ഐ സി ഐ സി ഐ ബാങ്ക് 18 കാരറ്റ് മുതല് 22കാരറ്റ് വരെ ഗുണനിലാവരമുള്ള സ്വർണം സ്വീകരിക്കുന്നു. ഒരു ഗ്രാമിനു മേൽ 2543 രൂപ മുതൽ 3390 രൂപ വരെ ലഭിക്കും.

ഐ സി ഐ സി ഐ ബാങ്ക് സ്വർണ്ണ വായ്‌പ്പാ പ്രവർത്തിക്കുന്നത് എങ്ങനെയാണ് ?
ഐ സി ഐ സി ഐ സ്വർണ്ണ വായ്പാ വളരെ ലളിതമായി ആണ് പ്രവർത്തിക്കുന്നത് .നിങ്ങളുടെ സ്വർണത്തിനു മേൽ ആയിരിക്കും വായ്‌പ ലഭിക്കുന്നത്. സ്വർണത്തിന്റെ ഗുണനിലവാരം ആയിരിക്കും തുക നിർണയിക്കുന്നത് . പണത്തിനു അത്യാവശ്യം ഉള്ളവർക്കു പെട്ടന്ന് ലഭ്യമാകാവുന്ന വായ്‌പ ആണ് സ്വർണ്ണ വായ്‌പ്പാ.

ഐ സി ഐ സി ഐ സ്വർണ്ണ വായ്‌പ്പാ പലിശ എത്രയാണ് ?
ഐ സി ഐ സി ഐ സ്വർണ്ണ വായ്പക്ക് പലിശ നിരക്ക് പ്രതിവർഷം 7% -ൽ ആരംഭിക്കുന്നു .പലിശ നിരക്ക് മറ്റു പല ഘടകങ്ങളേയും ആശ്രയിച്ചിരിക്കുന്നു -വായ്പാ തുക , വായ്‌പ്പാ കാലാവധി , സ്വർണത്തിന്റെ ഗുണനിലവാരം , ബാങ്കുമായുള്ള ബന്ധം. ശരാശരി പലിശനിരക്ക് 7% ആണ്.

എങ്ങനെയാണ്ഐ സി ഐ സി ഐ ബാങ്ക് ഗോൾഡ് ലോൺ സ്ഥിതി അറിയാൻ സാധിക്കുക ?
നിങ്ങളുടെ സ്വർണ വായ്പ്പയുടെ സ്ഥിതി അറിയുന്നതിന്, ഐ സി ഐ സി ഐ ബാങ്ക് വെബ്‌സൈറ്റൽ സ്റ്റാറ്റസ് ട്രാക്കർ വെബ് പേജ് സന്ദർശിച്ചു ഫോം പൂരിപ്പിക്കുക. എവിഡി ആയിരുന്നാലും ഇപ്രകാരം നിങ്ങൾക് ഗോൾഡ് ലോൺ സ്ഥിതി അറിയാവുന്നതാണ്.

ഐ സി ഐ സി ഐ ബാങ്ക് സ്വർണ പണയ വായ്‌പ്പാ പലിശ നിരക്ക് കണക്കുകൂട്ടുന്നത് ?
ഡയൽ എ ബാങ്ക് ഇ എം ഐ കാൽകുലേറ്റർ ഉപയോഗിച്ചു പലിശ കണക്കു കൂട്ടാവുന്നതാണ്. നിങ്ങൾ നൽകുന്ന വിവരങ്ങളെ ആസ്പദമാക്കി വ്യക്തമായ തുക നിങ്ങൾക് ലഭിക്കുന്നതാണ്.

ഐ സി ഐ സി ഐ ബാങ്കിൽ എത്ര രൂപ വരെ വായ്പ ലഭിക്കും?
സ്വർണ വായ്പ്പയിൽ നിങ്ങൾക് പരമാവധി ഒരു കോടി രൂപ ലഭിക്കുന്നത് ആണ് .(വരുമാന സർട്ടിഫിക്കറ്റ് സമർപ്പിച്ചിരിക്കണം )

ഐ സി ഐ സി ഐ സ്വർണ്ണ വായ്‌പ്പാ കാലാവധി എത്രയാണ് ?
ഐ സി ഐ സി ഐ സ്വർണ ണ്ണ വായ്‌പ്പാ കാലാവധി 3 മാസം മുതൽ 24 മാസം വരെ ആണ്

ഐ സി ഐ സി ഐ ബാങ്കിൽ സ്വർണ്ണ വായ്‌പ്പാ ബാങ്ക് ഫീസ് എത്രയാണ് ?
വായ്പാ തുകയുടെ 1 %ആണ് ഐ സി ഐ സി ഐ ബാങ്കിൽ ഫീസ് . വായ്പാ എടുക്കുന്ന തുകയെയും ബാങ്കും ആയുള്ള ബന്ധത്തെയും ആശ്രയിച്ചിരിക്കും ഈ തുക.

ഐ സി ഐ സി ഐ സ്വർണ വായ്പ്പ പുതുക്കുന്നതിന് ഫീസ് എത്രയാണ് ?
250 രൂപ –  500 രൂപ  ആണ് സ്വർണ വായ്പ്പ പുതുക്കുന്നതിന് ഐ സി ഐ സി ഐ ബാങ്കിൽ ഫീസ് .

സ്വർണ വായ്പ്പ മുൻകൂർ അടക്കുന്നതിനു ഐ സി ഐ സി ഐ ബാങ്കിൽ ഫീസ് എത്രയാണ് ?
ഐ സി ഐ സി ഐ സ്വർണ്ണ വായ്‌പ്പാ മുൻ‌കൂർ അടയ്ക്കുന്നതിന് ആകെ തുകയുടെ 1 % ഫീസ് ഉണ്ടാകും.

ഐ സി ഐ സി ഐ ബാങ്കിൽ സ്വർണ്ണ വായ്‌പ്പാ ഓൺലൈനായി പുതുക്കുന്നത് എങ്ങനെ ആണ് ?
വായ്‌പയുടെ രേഖകളുമായി ഐ സി ഐ സി ഐ ബാങ്ക്‌ ശാഖ സന്ദർശിക്കുക . സ്വർണം എടുത്ത് നിലവിൽ ഉള്ള വില കണക്കു കൂട്ടി തിരിച്ച വെക്കാവുന്നതാണ്. ഒരു ചെറിയ തുക ഫീസായി അടക്കേണ്ടിവരും.

ഐ സി ഐ സി ഐ സ്വർണ വായ്‌പ്പാ പലിശ എങ്ങനെ ഓൺലൈനിൽ അടക്കാം ?
ഇന്റർനെറ്റ് ബാങ്കിങ്‌ വഴി ഐ സി ഐ സി ഐ ബാങ്ക് സ്വർണ വായ്‌പ്പാ വെബ് പേജിൽ പലിശ അടക്കാവുന്നതാണ് . പേ ടിഎം ഉപയോഗിച്ചും അടക്കാവുന്നതാണ്.

3 മാസത്തേക്കു സ്വർണ്ണ വായ്‌പ്പാ തിരിച്ചു അടക്കാതിരുന്നാൽ എന്ത് സംഭവിക്കും?
നിങ്ങൾ 3 മാസത്തേക്കു ഐ സി ഐ സി ഐ ബാങ്ക് സ്വർണ്ണ വായ്‌പ്പാ അടക്കാതെ ഇരുന്നാൽ , ആദ്യം ബാങ്ക് നിങ്ങളെ വായ്പയെ കുറിച്ചു അറിയിക്കും. വീണ്ടും ഒരു നിയമ നടപടികളെ കുറിച്ചു കത്ത് അയക്കും. എന്നിട്ടും അടക്കാതെ ഇരുന്നാൽ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കുറയുന്നതും, സ്വർണം ലേലത്തിനു വെക്കുന്നതും ആണ്.

ഐ സി ഐ സി ഐ സ്വർണ വായ്‌പ്പ ഇ എം ഐ മൊറൊട്ടോറിയം എങ്ങനെ അപേക്ഷിക്കാം ?
ഐ സി ഐ സി ഐ ബാങ്കിൽ സ്വർണ വായ്‌പ്പ ഇ എം ഐ മൊറൊട്ടോറിയത്തിന് ലോൺ തിരിച്ചടവിന്റെ 5 ദിവസം മുൻപ് വരെ അപേക്ഷിക്കാവുന്നതാണ്.ഇതിനായി കസ്റ്റമർ കെയറുമായി ബന്ധപ്പെടുകയോ അടുത്തുള്ള ഐ സി ഐ സി ഐ ബാങ്കിൻറെ ശാഖ സന്ദർശിക്കുകയോ ചെയ്യാവുന്നതാണ്.

ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചു എങ്ങനെ ആണ് സ്വര്ണവയ്പ്പാ തിരിച്ചടക്കുന്നത് ?
ഇന്ത്യൻ റിസേർവ് ബാങ്കിൻറെ നിർദേശപ്രകാരം ഗോൾഡ് ലോൺ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് അടക്കാൻ കഴിയുന്നത് അല്ലാ.

 

Menu