வட்டி விகிதம்
1.25% 0.79% மாதத்திற்கு

ഐ ഐ എഫ് എൽ സ്വർണ്ണ വായ്‌പ്പാ

உங்கள் தங்கத்திற்கு எதிராக மிக உயர்ந்த மதிப்பை பெறுங்கள்

I have read the Privacy Policy & Agree to Terms & Conditions and authorize Dialabank & its partner institutions to Call or SMS me with reference to my application.
Unlock the Real Value of your Gold
Rates as low as 9.90%*
Get Money in 30 Mins
Loan Amount Up to 1 Crore
Loan Tenure Up to 48 Months
Unbiased Experts Advice

ഐ ഐ എഫ് എൽ സ്വർണ്ണ വായ്‌പ്പാ – പ്രധാന സവിശേഷതകൾ

ലോൺ തുക ഒരു കോടി വരെ
പലിശ നിരക്ക് 10.50% മുതൽ
ആവശ്യമായ സ്വർണം കുറഞ്ഞത് 18 കാരറ്റ്
ബാങ്ക് ഫീസ് ആകെ തുകയുടെ 1 .50 ശതമാനം
തിരിച്ചടവു കാലാവധി 3 മാസം മുതൽ 24 മാസം വരെ
തിരിച്ചടവ് പദ്ധതി ബുള്ളറ്റ് പയ്മെന്റ്റ് പദ്ധതി , ഓവർഡ്രാഫ്ട് പദ്ധതി


ഐ ഐ എഫ് എൽ സ്വർണ്ണ വായ്‌പ്പാ – പ്രയോജനങ്ങൾ

വായ്‌പ്പാ തുക – ഒരു കോടി രൂപ വരെ ഐ എഫ് എൽ സ്വർണ്ണ വായ്‌പ്പാ ലഭിക്കും. ഇത് സ്വർണ്ണത്തിന്റെസ്വർണ്ണത്തിന്റെ തൂക്കത്തെയും ഗുണനിലവാരത്തെയും ആശ്രയിച്ചിരിക്കും.
ഇൻസ്റ്റാൾമെന്റ് ആയി തുക തിരിച്ചടക്കാവുന്നതാണ്
വളരെ പെട്ടന്ന് തന്നെ വായ്‌പ്പാ അനുവദിച്ചു പണം നിങ്ങളുടെ കയ്യിൽ ലഭിക്കുന്നതാണ്.
നിങ്ങൾ ഈടു നൽകുന്ന സസ്വർണ്ണം ബാങ്കിൽ സുരക്ഷിതമാണ്.
സ്വർണ്ണ വായ്പ്പക്ക് പലിശ നിരക്ക് വളരെ കുറവാണ്
കാർഷിക ആവശ്യങ്ങൾക്കായി വായ്‌പ്പാ എടുക്കന്ന കർഷകർക്ക് പ്രത്യേക ഇളവുകൾ

ഐ ഐ എഫ് എൽ സ്വർണ്ണ വായ്‌പ്പാ നിരക്ക്

Updated - Gold Loan Per Gram Rate w.e.f Apr 26 2024

Gold Weight Gold Purity
24 Carat
Gold Purity
22 Carat
Gold Purity
20 Carat
Gold Purity
18 Carat
1 gram 4621 4290 3900 3510
10 gram 46210 42900 39000 35100
20 gram 93600 85800 78000 70200
30 gram 140400 128700 117000 105300
40 gram 187200 171600 156000 140400
50 gram 234000 214500 195000 175500
100 gram 468000 429000 390000 351000
200 gram 936000 858000 780000 702000
300 gram 1404000 1287000 1170000 1053000
400 gram 1872000 1716000 1560000 1404000
500 gram 2340000 2145000 1950000 1755000

ഐ ഐ എഫ് എൽ സ്വർണ്ണ വായ്‌പ്പാ അറിയേണ്ടതെല്ലാം

1995 ൽ സ്ഥാപിതമായ ഇന്ത്യ ഇൻഫോലൈൻ ഫിനാൻസ് ലിമിറ്റഡ് മുംബൈ ആസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. ഐ ഐ എഫ് എൽ ഇന്ത്യയിലെ ടോപ് 7 സംഘടിത ഫൈനാൻസുകളിൽ ഒന്നാണ്. പേർസണൽ ലോൺ, സ്വർണ്ണ വായ്‌പ്പാ തുടങ്ങി നിരവധി സേവനങ്ങൾ ഇവിടെ ലഭ്യമാണ്.
സ്വർണ്ണ വായ്‌പ്പാ ഒരു സുരക്ഷിത വായ്പ്പയാണ്. ഈടു നൽകിയിരിക്കുന്ന സ്വർണ്ണത്തിന്റെ മേൽ ആണ് സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നത്. അതിനാൽ തന്നെ പലിശ നിരക്ക് കുറവാണ്. സിബിൽ സ്കോർ അനുബന്ധിച്ചു നിബന്ധനകളും ഇല്ല

ഐ ഐ എഫ് എൽ സ്വർണ്ണ വായ്‌പ്പാ യോഗ്യതകൾ

ഐ ഐ എഫ് എൽ സ്വർണ്ണ വായ്പ്പക്ക് അർഹമാവാൻ വേണ്ട യോഗ്യതകൾ

വയസ് 18 മുതൽ 75 വരെ
ആവശ്യമായ ഈടു സ്വർണ്ണാഭരണങ്ങൾ
സിബിൽ സ്കോർ 500നു മുകളിൽ
പൗരത്വം ഇന്ത്യൻ
ജോലി സ്വയം തൊഴിൽ/ ശമ്പളം വാങ്ങുന്നയാൾ


ഐ ഐ എഫ് എൽ സ്വർണ്ണ വായ്‌പ്പാ ആവശ്യമായ രേഖകൾ

ഐ ഐ എഫ് എൽ സ്വർണ്ണ വായ്പ്പക്ക് അപേക്ഷിക്കുമ്പോൾ സമർപ്പിക്കേണ്ട രേഖകൾ

തിരിച്ചറിയൽ കാർഡ് ആധാർ കാർഡ് / പാസ്പോർട്ട് പാൻ കാർഡ് (ഏതെങ്കിലും ഒന്ന് )
വീടിന്റെ രേഖകൾ ആധാർ കാർഡ്/ഡ്രൈവിംഗ് ലൈസൻസ് / റേഷൻ കാർഡ്‌. വാടക വീടാണെങ്കിൽ – വാടക ചീട്ട്/ വൈദ്യുതി ബില്ല് / വെള്ള കരം
ഫോട്ടോകൾ 2 പാസ്പോർട്ട് സൈസ് ഫോട്ടോ


ഐ ഐ എഫ് എൽ സ്വർണ്ണ വായ്‌പ്പാ ബാങ്ക് ഫീസ്

പലിശനിരക്ക് 10.5 % മുതൽ
ബാങ്ക് ചാർജ് വായ്‌പ്പാ തുകയുടെ 1 .50 %
മൂല്യനിർണയ ഫീസ് 250 രൂപ (1 .5 ലക്ഷം രൂപ വരെ )500 രൂപ (1.5 ലക്ഷം രൂപക്ക് മുകളിൽ )
മുൻ‌കൂർ അടക്കുന്നതിന്റെ ഫീസ് 2% + പലിശ നിരക്ക് 
പുതുക്കുന്നതിനുള്ള ഫീസ് 350 രൂപ + ജി എ സ് .ടി
കുടിശ്ശികയുടെ പിഴ 2% പ്രതിവർഷം + പലിശ നിരക്ക് 


ഐ ഐ എഫ് എൽ സ്വർണ്ണ വായ്‌പ്പാ തരങ്ങൾ

സ്വർണ്ണ വായ്‌പ്പാ – ഐ ഐ എഫ് എൽ ബാങ്ക് വളരെ കുറഞ്ഞ പലിശയിൽ വ്യക്തിപരവും തൊഴിലുമായി ബന്ധപ്പെട്ടും ആവശ്യക്കാർക്ക് സ്വർണ വായ്‌പ്പാ നൽകുന്നു. ഇത് ഒരു സുരക്ഷിത വായ്പാ ആയതുകൊണ്ടും, സ്വർണം ഈടുവെച്ചിട്ടുള്ളത് കൊണ്ടും, തുക തിരിച്ചടക്കാത്ത പക്ഷം ബാങ്കിനു നഷ്ടം ഉണ്ടാവുന്നില്ല. പലിശനിരക്കും കുറവാണ്
സ്വർണത്തിന്മേൽ കാർഷിക വായ്‌പ്പാ – ഐ ഐ എഫ് എൽ ബാങ്ക് കാർഷിക ആവശ്യങ്ങൾക്കായി പ്രത്യേക പലിശനിരക്കോടെ വായ്‌പ്പാ നൽകുന്നു.ഈ പലിശ നിരക്ക് മറ്റുള്ള ലോൺ അപേക്ഷിച്ചു കുറവാണ്. കാർഷിക വായ്‌പ്പാ ലഭിക്കുന്നതിന് ഭൂമിയുടെ രേഖകൾ സമർപ്പിക്കേണ്ടതാണ്

ഐ ഐ എഫ് എൽ സ്വർണ്ണ വായ്‌പ്പാ എങ്ങനെ അപേക്ഷിക്കാം

ഡയൽ എ ബാങ്ക് വെബ്സൈറ്റ് സന്ദർശിക്കുക
സ്വർണ്ണ വായ്‌പ്പാ ഫോം പൂരിപ്പിക്കുക
ശേഷം ഞങ്ങളുടെ പ്രതിനിധി നിങ്ങളെ വിളിക്കുകയും കൂടുതൽ വിവരങ്ങൾ നൽകുകയും ചെയ്യും
ശെരിയായ ബാങ്ക് സ്വർണ്ണ വായ്പ്പാക്കായി തിരഞ്ഞെടുക്കാൻ ഞങ്ങളുടെ പ്രതിനിധി നിങ്ങളെ സഹായിക്കും.

ഐ ഐ എഫ് എൽ സ്വർണ്ണ വായ്‌പ്പാ ബന്ധപെടുക

ഐ ഐ എഫ് എൽ സ്വർണ്ണ വായ്പ്പയെ കുറിച്ച് കൂടുതൽ അറിയാൻ വിളിക്കുക – 9878981144.


ഐ ഐ എഫ് എൽ സ്വർണ്ണ വായ്‌പ്പാ പൊതുവായ ചോദ്യങ്ങൾ

എന്താണ് ഐ ഐ എഫ് എൽ സ്വർണ്ണ വായ്‌പ്പാ ?
വളരെ പെട്ടന്ന് തന്നെ കുറഞ്ഞ പലിശ നിരക്കിൽ ലഭ്യമാകുന്ന വായ്പ്പയാണ് ഐ ഐ എഫ് എൽ സ്വർണ്ണ വായ്പ . ഈ വായ്‌പ്പാ അനുവദിച്ചു കിട്ടുന്നതിന് 30 മുതൽ 45 മിനിറ്റ് വരെ സമയം വേണ്ടു.

എങ്ങനെ ഐ ഐ എഫ് എൽ സ്വർണ്ണ വായ്‌പ്പാ ലഭിക്കും?
ഡയൽ എ ബാങ്ക് വെബ്സൈറ്റ് സന്ദർശിച്ചു, പേജിൽ കാണുന്ന ഫോം പൂരിപ്പിക്കുക. ഞങ്ങളുടെ പ്രധിനിധി നിങ്ങളെ വിളിക്കുകയും കൂടുതൽ വിവരങ്ങൾ നൽകുകയും ചെയ്യും. യോഗ്യതകൾ പരിശോദിച്ചു, രേഖകൾ സമർപ്പിച്ചു കഴിഞ്ഞാൽ വായ്‌പ്പാ ലഭിക്കും

ഒരു ഗ്രാമിന് എത്ര രൂപ ഐ ഐ എഫ് എൽ വായ്‌പ്പാ ലഭിക്കും ?
ഒരു ഗ്രാമിന് 2473 രൂപ മുതൽ 3320 രൂപ അവരെ ലഭിക്കും.

എങ്ങനെ ആണ്  സ്വർണ്ണ വായ്‌പ്പാ പ്രവർത്തിക്കുന്നത് ?
 സ്വർണ്ണ വായ്‌പ്പാ വളരെ ലളിതമാണ്. ഈടു വെയ്ക്കുന്ന സ്വർണ്ണത്തിന്റെ മേൽ ആണ് വായ്പ്പലഭിക്കുന്നത്

ഐ ഐ എഫ് എൽ  വായ്‌പ്പാ സ്ഥിതി എങ്ങനെ അറിയാം ?
ഐ ഐ എഫ് എൽ വെബ്സൈറ്റിൽ പോയി ലോഗിൻ ചെയ്തു വിവരങ്ങൾ നൽകിയാൽ സ്വർണ്ണ വായ്‌പ്പാ സ്ഥിതി അറിയാം

✅  ഐ ഐ എഫ് എൽ ബാങ്ക് സ്വർണ പണയ വായ്‌പ്പാ പലിശ നിരക്ക് കണക്കുകൂട്ടുന്നത് ?
ഡയൽ എ ബാങ്ക്ഇ എം ഐ കാൽകുലേറ്റർ ഉപയോഗിച്ചു പലിശ കണക്കു കൂട്ടാവുന്നതാണ്. നിങ്ങൾ നൽകുന്ന വിവരങ്ങളെ ആസ്പദമാക്കി വ്യക്തമായ തുക നിങ്ങൾക് ലഭിക്കുന്നതാണ്.

എത്ര രൂപ വരെ ഐ ഐ എഫ് എൽസ്വർണ്ണ വായ്‌പ്പാ ലഭിക്കും ?
സ്വർണ്ണത്തിന്റെ വിലയുടെ 75 % വരെ വായ്‌പ്പാ ലഭിക്കും

ഐ ഐ എഫ് എൽ സ്വർണ്ണ വായ്‌പ്പാ ആണ് ?
36 മാസം വരെ ആണ് ഐ ഐ എഫ് എൽ സ്വർണ്ണ വായ്‌പ്പാ കാലാവധി. ഒരു വർഷത്തിന് ശേഷം പുതുക്കേണ്ടതുണ്ട്

ഐ ഐ എഫ് എൽ ബാങ്കിൽ സ്വർണ്ണ വായ്‌പ്പാ ബാങ്ക് ഫീസ് എത്രയാണ് ?
വായ്പാ തുകയുടെ 1 .50 %ആണ് ഐ ഐ എഫ് എൽ ബാങ്കിൽ ഫീസ് . വായ്പാ എടുക്കുന്ന തുകയെയും ബാങ്കും ആയുള്ള ബന്ധത്തെയും ആശ്രയിച്ചിരിക്കും ഈ തുക.

സ്വർണ വായ്പ്പ മുൻകൂർ അടക്കുന്നതിനു ഐ ഐ എഫ് എൽ ബാങ്കിൽ ഫീസ് എത്രയാണ് ?
കുടിശ്ശിക തുകയുടെ 2 % ഫീസ് വായ്‌പ്പാ അടയ്ക്കുന്നതിന് ഉണ്ടാകും.

ഐ ഐ എഫ് എൽ സ്വർണ്ണ വായ്‌പ്പാ എങ്ങനെ ഓൺലൈനായി പുതുക്കാം ?
ഐ ഐ എഫ് എൽ വെബ്സൈറ്റ് മുഖാന്തരം സ്വർണ്ണ വായ്‌പ്പാ പുതുക്കാവുന്നതാണ്

ഐ ഐ എഫ് എൽ  വായ്‌പ്പാ പലിശ എങ്ങനെ ഓൺലൈൻ വഴി അടക്കാം ?
മൊബൈൽ ആപ്പ്, നെറ്റ് ബാങ്കിങ്, ഡെബിറ്റ് കാർഡ് മുതലായ സൗകര്യങ്ങൾ ഉപയോഗിച്ച് പലിശ അടക്കാവുന്നതാണ്

3 മാസം സ്വർണ്ണ വായ്‌പ്പാ പലിശ അടക്കാതെ വന്നാൽ എന്ത് സംഭവിക്കും?
3 മാസത്തേക്കു തുടർച്ചയായി പലിശ അടക്കാതെ വന്നാൽ ഐ ഐ എഫ് എൽ ബാങ്ക് നിയമ നടപടികളിലേക് കടക്കും. എന്നിട്ടും അടക്കാതെ പക്ഷം കമ്പനിക്ക് ഈടു വെച്ചിരിക്കുന്ന സ്വർണ്ണം വിൽക്കാൻ അധികാരം ഉണ്ട്

ഐ ഐ എഫ് എൽ ബാങ്ക് സ്വർണ്ണ വായ്‌പ്പാ ഇ എം ഐ മൊറൊട്ടോറിയം ലഭിക്കുന്നതിന് എങ്ങനെ അപേക്ഷിക്കാം ?
2 തരത്തിൽ അപേക്ഷിക്കാം
1. ഓൺലൈൻ വഴി പോർട്ടൽ ഉപയോഗിച്ച് അപേക്ഷ സമർപ്പിക്കാം
2 . അടുത്തുള്ള ശാഖാ സന്ദർശിച്ചു അപേക്ഷ സമർപ്പിക്കാം

ഐ ഐ എഫ് എൽ സ്വർണ്ണ വായ്‌പ്പാ പലിശ ക്രെഡിറ്റ് കാർഡ് ഉപയിഗിച്ചു എങ്ങനെ അടക്കാം ?
ഇന്ത്യൻ റിസേർവ് ബാങ്കിന്റെ നിർദേശപ്രകാരം സ്വർണ്ണ വായ്‌പ്പാ പലിശ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് അടക്കാൻ കഴിയില്ല.

 

Menu