வட்டி விகிதம்
1.25% 0.79% மாதத்திற்கு

ഇന്ത്യൻ ബാങ്ക് സ്വർണ്ണ വായ്‌പ്പാ

உங்கள் தங்கத்திற்கு எதிராக மிக உயர்ந்த மதிப்பை பெறுங்கள்

I have read the Privacy Policy & Agree to Terms & Conditions and authorize Dialabank & its partner institutions to Call or SMS me with reference to my application.
Unlock the Real Value of your Gold
Rates as low as 9.90%*
Get Money in 30 Mins
Loan Amount Up to 1 Crore
Loan Tenure Up to 48 Months
Unbiased Experts Advice

ഇന്ത്യൻ ബാങ്ക് സ്വർണ്ണ വായ്‌പ്പാ സവിശേഷതകൾ

ഈടു സ്വർണ്ണ ആഭരണങ്ങൾ
സ്വർണ്ണ വായ്‌പ്പാ (ഒരു ഗ്രാമിന് )  5,340 രൂപ വരെ സ്വർണ്ണത്തിന്റെ പരിശുദ്ധിയെ അനുസരിച്ചു
വയസ് 18 മുതൽ 75 വയസു വരെ
വായ്‌പ്പാ തുക ഒരു കോടി വരെ
സ്വർണ്ണത്തിനു ആവശ്യമായ ഗുണനിലവാരം 18 കാരറ്റ് മുതൽ 22 കാരറ്റ് വരെ
സ്വർണ്ണ വായ്പ്പയുടെ പരമാവധി കാലാവധി 36 മാസം വരെ
പലിശ നിരക്ക് 7.5% മുതൽ
സ്വർണ്ണത്തിന്റെ മൂല്യത്തിന് ലഭിക്കാവുന്ന പരമാധി തുക 75 % വരെ


ഇന്ത്യൻ ബാങ്ക് സ്വർണ്ണ വായ്‌പ്പാ പ്രയോജനങ്ങൾ

ഇന്ത്യൻ ബാങ്ക് സ്വർണ്ണ വായ്‌പ്പാ തുക വിവാഹ,വിദ്യാഭാസ, ഭവന,ബിസിനസ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്നതാണ്.
 സ്വർണ്ണ വായ്‌പ്പാ വളരെ വേഗത്തിൽ തന്നെ അനുവദിച്ചു കിട്ടും
ഇന്ത്യൻ ബാങ്ക് വായ്‌പ്പാ ഇൻസ്റ്റാൾമെന്റ് നിരക്കും, പലിശ നിരക്കും, മറ്റു വായ്പ്പകളെ അപേക്ഷിച്ചു കുറവാണ്
വായ്‌പ്പാ മുൻ‌കൂർ തിരിച്ചടക്കുന്നതിനു പ്രത്യേക ഫീസ് ഒന്നും തന്നെ അടക്കേണ്ടതല്ല
സ്വർണ്ണം ഈടു വെച്ചാണ് പണം വായ്‌പ്പാ എടുക്കുന്നത്. ഈടു വെച്ചിരിക്കുന്ന സ്വർണ്ണം ബാങ്ക് ലോക്കറിൽ സുരക്ഷിതമാണ്
സ്വർണ്ണ വായ്‌പ്പാ വളരെ പെട്ടന്ന് തന്നെ ലഭ്യമാകുന്നു. 50 മിനുറ്റിൽ തന്നെ വായ്‌പ്പാ അനുവദിക്കുന്നതാണ്.
സ്വർണ്ണ വായ്‌പ്പാ നടപടി ക്രമം വളരെ സുതാര്യമാണ്. പ്രത്യേക ഫീസ് ഒന്നും അടക്കേണ്ടതില്ല


ഇന്ത്യൻ ബാങ്ക് സ്വർണ്ണ വായ്‌പ്പാ അറിയേണ്ടതെല്ലാം

പെട്ടന്നുണ്ടാകുന്ന സാമ്പത്തിക ആവശ്യങ്ങൾക്ക് ഒരു പരിഹാരം ആണ് ഇന്ത്യൻ ബാങ്ക് വായ്‌പ്പാ. ഈ വായ്‌പ്പാ പദ്ധതിക്ക്, സുരക്ഷിത വായ്‌പ്പാ ആയത് കൊണ്ട് തന്നെ, പലിശ നിരക്ക് കുറവാണ്. പല ആവശ്യങ്ങൾക്കായി സ്വർണ്ണ വായ്‌പ്പാ ലഭ്യമാണ്.
ഇന്ത്യൻ ബാങ്ക് വായ്‌പ്പാ പലിശ നിരക്ക് – പ്രതിവർഷം 7% മുതൽ
ഒരു ഗ്രാമിന് മേൽ ലഭിക്കുന്ന തുക – 3,435 രൂപ മുതൽ 4,580 രൂപ വരെ, സ്വർണ്ണത്തിന്റെ പരിശുദ്ധിയെ ആശ്രയിച്ചു.
വായ്‌പ്പാ കാലാവധി 6 മാസം മുതൽ 36 മാസം വരെ.സ്വർണ്ണ വായ്‌പ്പാ ഒരു സുരക്ഷിത വായ്‌പ്പാ ആണ്. 

ഇന്ത്യൻ ബാങ്ക് സ്വർണ്ണ വായ്‌പ്പാ നിരക്ക്

Updated - Gold Loan Per Gram Rate w.e.f Apr 26 2024

Gold Weight Gold Purity
24 Carat
Gold Purity
22 Carat
Gold Purity
20 Carat
Gold Purity
18 Carat
1 gram 4621 4290 3900 3510
10 gram 46210 42900 39000 35100
20 gram 93600 85800 78000 70200
30 gram 140400 128700 117000 105300
40 gram 187200 171600 156000 140400
50 gram 234000 214500 195000 175500
100 gram 468000 429000 390000 351000
200 gram 936000 858000 780000 702000
300 gram 1404000 1287000 1170000 1053000
400 gram 1872000 1716000 1560000 1404000
500 gram 2340000 2145000 1950000 1755000

ഇന്ത്യൻ ബാങ്ക് സ്വർണ്ണ വായ്‌പ്പാ യോഗ്യതകൾ

ചില യോഗ്യതകൾ ഉണ്ടെങ്കിൽ മാത്രമേ സ്വർണ്ണ വായ്‌പ്പക്ക് അപേക്ഷിക്കാൻ കഴിയു. എന്നാൽ ഇത് വളരെ അടിസ്ഥാനപരമായ യോഗ്യതകൾ മാത്രമേ ആവശ്യം ഉള്ളു. ഈ പറയുന്ന യോഗ്യതകൾ ഏത് എന്ന് അറിയാൻ താഴെ ചേർത്തിരിക്കുന്നത് പട്ടിക ശ്രദ്ധിക്കുക. ഈ യോഗ്യതകൾ നിങ്ങൾക്ക് ഉണ്ട് എന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രമേ ബാങ്കിൽ സ്വർണ്ണ വായ്പ്പക്ക് അപേക്ഷിക്കാൻ പോകാവൂ. എന്നാൽ സിബിൽ സ്കോറും ക്രെഡിറ്റ് ഹിസ്റ്റോറിയുമായി ബന്ധപെട്ടു സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് നിബന്ധനകൾ ഇല്ല. കാരണം സ്വർണ്ണ വായ്‌പ്പാ ഒരു സുരക്ഷിത വായ്‌പ്പാ ആണ്.

ഇന്ത്യൻ ബാങ്ക് സ്വർണ്ണ വായ്‌പ്പക്ക് അപേക്ഷിക്കുന്നതിനു ആവശ്യമായ യോഗ്യതകൾ പരിശോധിക്കുക.

വയസ് 18 മുതൽ 75 വരെ
ആവശ്യമായ ഈടു സ്വർണ്ണാഭരണങ്ങൾ
സിബിൽ സ്കോർ 500നു മുകളിൽ


ഇന്ത്യൻ ബാങ്ക് സ്വർണ്ണ വായ്‌പ്പാ ആവശ്യമായ രേഖകൾ

തിരിച്ചറിയൽ കാർഡ് ആധാർ കാർഡ് / പാസ്പോർട്ട് പാൻ കാർഡ് (ഏതെങ്കിലും ഒന്ന് )
വീടിന്റെ രേഖകൾ ആധാർ കാർഡ്/ഡ്രൈവിംഗ് ലൈസൻസ് / റേഷൻ കാർഡ്‌. വാടക വീടാണെങ്കിൽ – വാടക ചീട്ട്/ വൈദ്യുതി ബില്ല് / വെള്ള കരം
കൃഷിയിടത്തിൻറെ രേഖകൾ (ആവശ്യമെങ്കിൽ) കൃഷിസ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തിന്റെ രേഖകൾ
ഫോട്ടോകൾ 2 പാസ്പോർട്ട് സൈസ് ഫോട്ടോ

ഇന്ത്യൻ ബാങ്ക് സ്വർണ്ണ വായ്‌പ്പാ ബാങ്ക് ഫീസ്

സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് ബാങ്ക് ഫീസ് ആയി ചെറിയ ഒരു തുക അടക്കേണ്ടതുണ്ട്. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന പട്ടിക പരിശോധിക്കുക.

സ്വർണ്ണ വായ്‌പ്പാ നിരക്ക് 7 % മുതൽ
മുൻ‌കൂർ അടയ്ക്കുന്നതിന് ഫീസ് കുടിശ്ശിക തുകയുടെ 1 %
ബാങ്ക് ഫീസ് 1 % വരെ


ഇന്ത്യൻ ബാങ്ക് സ്വർണ്ണ വായ്‌പ്പാ എങ്ങനെ അപേക്ഷിക്കാം

 സ്വർണ്ണ വായ്‌പ്പാ വീട്ടിൽ ഇരുന്നു കൊണ്ട് ഇന്ത്യൻ ബാങ്ക് വെബ്സൈറ്റ് മുഖാന്തരം അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ അടുത്തുള്ള ഇന്ത്യൻ ബാങ്ക് ശാഖ സന്ദർശിച്ചു രേഖകളും, സ്വർണ്ണവും സമർപ്പിക്കേണ്ടതാണ്.
ഡയൽ ബാങ്ക് മുഖേനയും അപേക്ഷിക്കാവുന്നതാണ്
അതിനായി ഡയൽ എ ബാങ്ക് വെബ്സൈറ്റ് സന്ദർശിച്ചു ഫോം പൂരിപ്പിക്കുക.
ഉടൻ തന്നെ ഞങ്ങളുടെ പ്രതിനിധി നിങ്ങളുമായി ബന്ധപെട്ടു കൂടുതൽ വിവരങ്ങൾ നൽകുന്നതാണ്.
ശേഷം നിങ്ങൾക്ക് അനുയോജ്യമായ ഒരു ബാങ്കിൽ സ്വർണ്ണ വായ്പ്പക്ക് അപേക്ഷിക്കാവുന്നതാണ്

ഇന്ത്യൻ ബാങ്ക് സ്വർണ്ണ വായ്‌പ്പാ പൊതുവായ ചോദ്യങ്ങൾ

എന്താണ് ഇന്ത്യൻ ബാങ്ക് സ്വർണ്ണ വായ്‌പ്പ?
 സ്വർണ്ണ വായ്‌പ്പാ ഒരു സുരക്ഷിത വായ്പ്പയാണ്. പെട്ടന്നുള്ള സാമ്പത്തിക ആവശ്യങ്ങൾക്ക് വേഗത്തിൽ ഒരു പരിഹാരമാണ് സ്വർണ്ണ വായ്‌പ്പാ. പലിശ നിരക്കും കുറവാണ്.

ഒരു ഗ്രാമിന് എത്ര രൂപ വായ്‌പ്പാ ലഭിക്കും ?
3,500 രൂപ മുതൽ 4,500 രൂപ വരെ ആണ് ഒരു ഗ്രാമിന് വായ്‌പ്പാ ലഭിക്കുന്നത്., ഇത് സ്വർണ്ണത്തിന്റെ പരിശുദ്ധിയെ ആശ്രയിച്ചിരിക്കും.

സ്വർണ്ണ വായ്‌പ്പാ പലിശ എത്രയാണ് ?
കർഷകർക്ക് 7 % മുതൽ ആണ് വായ്‌പ്പാ പലിശ നിരക്ക്.

ഇന്ത്യൻ ബാങ്ക് സ്വർണ്ണ വായ്‌പ്പാ സ്ഥിതി എങ്ങനെ അറിയാം ?
ഇന്ത്യൻ ബാങ്ക്  വായ്‌പ്പാ സ്ഥിതി അറിയാൻ, ഇന്ത്യൻ ബാങ്ക് വെബ്സൈറ്റ് സന്ദർശിച്ചു, ഫോമിൽ പൂരിപ്പിച്ചു സമർപ്പിച്ചാൽ മതിയാകും. നിങ്ങൾക്ക് വായ്‌പ്പാ അപേക്ഷയുടെ സ്ഥിതി അറിയാം.

എത്ര രൂപ വരെ സ്വർണ്ണ വായ്‌പ്പാ ലഭിക്കും?
ഈടു വെച്ചിരിക്കുന്ന സ്വർണ്ണത്തിന്റെ മൂല്യത്തിന്റെ 75% വരെ വായ്‌പ്പാ ലഭിക്കും.

ഇന്ത്യൻ ബാങ്ക് വായ്‌പ്പാ കാലാവധി എത്ര ആണ് ?
36 മാസം വരെയാണ് സ്വർണ്ണ വായ്‌പ്പാ കാലാവധി.

ഇന്ത്യൻ ബാങ്ക് വായ്‌പ്പാ ബാങ്ക് ഫീസ് എത്രയാണ് ?
ആകെ വായ്‌പ്പാ തുകയുടെ 1 % ഉം ജി എസ് റ്റിയും ആണ് സ്വർണ്ണ വായ്‌പ്പാ ബാങ്ക് ഫീസ്.

ഇന്ത്യൻ ബാങ്ക് വായ്‌പ്പാ ഓൺലൈനായി എങ്ങനെ പുതുക്കാം ?
ഇന്ത്യൻ ബാങ്ക് മൊബൈൽ ആപ്പ് ആയ ഐ – മൊബൈൽ ആപ്പ് തുറന്നു, സ്വർണ്ണ വായ്‌പ്പാ പേജിൽ അക്കൗണ്ട് വിവരങ്ങൾ പൂരിപ്പിച്ചു കഴിഞ്ഞാൽ സ്വർണ്ണ വായ്‌പ്പാ ഓൺലൈനായി പുതുക്കാൻ കഴിയും?

സ്വർണ്ണ വായ്‌പ്പാ പലിശ എങ്ങനെ ഓൺലൈനായി അടക്കത്തെ ?
നെറ്റ് ബാങ്കിങ്, ഡെബിറ്റ് കാർഡ്, ഐ മൊബൈൽ ആപ്പ് തുടങ്ങി സംവിധാനങ്ങൾ ഉപയോഗിച്ച് പലിശ ഓൺലൈനായി അടക്കാവുന്നതാണ്

ഇന്ത്യൻ ബാങ്ക് സ്വർണ്ണ വായ്‌പ്പാ മുൻ‌കൂർ അടക്കുന്നതിനു ഫീസ് എത്ര ആണ് ?
ഇന്ത്യൻ ബാങ്ക് വായ്‌പ്പാ മുൻകൂറായി തിരിച്ചടക്കുന്നതിനു, കുടിശ്ശിക തുകയുടെ 1 % ആണ് ഫീസ്

3 മാസത്തേക്ക് ഇന്ത്യൻ ബാങ്ക് സ്വർണ്ണ വായ്‌പ്പാ പലിശ അടക്കാതെ ഇരുന്നാൽ എന്ത് സംഭവിക്കും ?
3 മാസത്തേക്ക് സ്വർണ്ണ വായ്‌പ്പാ പലിശ അടക്കാതെ ഇരുന്നാൽ ആദ്യം ബാങ്ക് നോട്ടീസ് അയക്കും. എന്നിട്ടും
അടക്കാതെ പക്ഷം, സ്വർണ്ണ വിൽക്കുന്നതിന് ബാങ്കിന് അധികാരം ഉണ്ട്.

ഇന്ത്യൻ ബാങ്ക് വായ്‌പ്പാ ഇ എം ഐ മൊറൊട്ടോറിയം ലഭിക്കുന്നതിന് എങ്ങനെ അപേക്ഷിക്കാം ?
ഇന്ത്യൻ ബാങ്ക് ശാഖാ നേരിട്ട് സന്ദർശിച്ചോ അല്ലെങ്കിൽ ഇന്ത്യൻ ബാങ്ക് വെബ്സൈറ്റ് മുഖേനയോ ഇ എം ഐ മൊറൊട്ടോറിയം ലഭിക്കുന്നതിന് അപേക്ഷിക്കാം.

ഇന്ത്യൻ ബാങ്ക് സ്വർണ്ണ വായ്‌പ്പാ പലിശ എങ്ങനെ ക്രെഡറ്റ് കാർഡ് ഉപയോഗിച്ച് അടക്കാം ?
ഇന്ത്യൻ റിസേർവ് ബാങ്ക് നിർദ്ദേശപരകാരം സ്വർണ്ണ വായ്‌പ്പാ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് അടക്കാൻ കഴിയില്ല

Menu