வட்டி விகிதம்
1.25% 0.79% மாதத்திற்கு

ഇൻഡസ്ഇൻഡ് ബാങ്ക് പേർസണൽ ലോൺ

உங்கள் தங்கத்திற்கு எதிராக மிக உயர்ந்த மதிப்பை பெறுங்கள்

I have read the Privacy Policy & Agree to Terms & Conditions and authorize Dialabank & its partner institutions to Call or SMS me with reference to my application.
Unlock the Real Value of your Gold
Rates as low as 9.90%*
Get Money in 30 Mins
Loan Amount Up to 1 Crore
Loan Tenure Up to 48 Months
Unbiased Experts Advice

ഇൻഡസ്ഇൻഡ് ബാങ്ക് പേർസണൽ ലോൺ പ്രധാന സവിശേഷതകൾ

യോഗ്യത മാനദണ്ഡങ്ങൾ വിവരങ്ങൾ
വയസ് 21 മുതൽ 60 വരെ
സിബിൽ സ്കോർ കുറഞ്ഞത് 750, അതിൽ കൂടുതലോ
പലിശ നിരക്ക് പ്രതിവർഷം 9 .99 %
കുറഞ്ഞ ഇ എം ഐ (ഒരു ലക്ഷത്തിനു ) 2148 രൂപ
കാലാവധി 12 മാസം മുതൽ 60 മാസം വരെ.
ബാങ്ക് ഫീസ് വായ്‌പ്പാ തുകയുടെ 1 % മുതൽ 2 % വരെ
മുൻ‌കൂർ അടയ്ക്കുന്നതിന് ഫീസ് ഇല്ല
ഭാഗികമായി പണം അടയ്ക്കുന്നതിന് ഫീസ് ഇല്ല
കുറഞ്ഞ വായ്‌പ്പാ തുക 50000 രൂപ
പരമാവധി വായ്‌പ്പാ തുക  15 ലക്ഷം രൂപ

ഇൻഡസ്ഇൻഡ് ബാങ്ക് പേർസണൽ ലോൺ യോഗ്യത മാനദണ്ഡങ്ങൾ

സിബിൽ സ്കോർ കുറഞ്ഞത് 750, അതിൽ കൂടുതലോ
വയസ് 21 മുതൽ 60 വരെ
വരുമാനം Rs 25000 പ്രതിമാസം 
തൊഴിൽ  സ്വയം തൊഴിൽ / ശമ്പളം പറ്റുന്ന വ്യക്തി 

ഇൻഡസ്ഇൻഡ് ബാങ്ക് പേർസണൽ ലോൺ പലിശ നിരക്ക്, ഫീസ്

പലിശ നിരക്ക് പ്രതിവർഷം 9 .99 %
ബാങ്ക് ഫീസ് വായ്‌പ്പാ തുകയുടെ 1 % മുതൽ 2 % വരെ
മുൻ‌കൂർ അടയ്ക്കുന്നതിന് ഫീസ്  ഇല്ല
സ്റ്റാമ്പ് ഡ്യൂട്ടി സംസ്ഥാന സർക്കാരിന്റെ നിയമങ്ങൾ അനുസരിച്ചു.
ചെക്ക് ബൗൺസ് ചാർജ് ബാങ്കിന്റെ നിയമങ്ങൾ പ്രകാരം
പിഴ പലിശ ഇല്ല
ഫ്ലോട്ടിങ് പലിശ നിരക്ക് ഇല്ല

ഇൻഡസ്ഇൻഡ് ബാങ്ക് പേർസണൽ ലോൺ ആവശ്യം ആയ രേഖകൾ

ഫോം പൂരിപ്പിച്ച അപേക്ഷ ഫോം
തിരിച്ചറിയൽ രേഖകൾ

                          അപേക്ഷകന്റെ ആധാർ കാർഡ്, പാൻ കാർഡ്, പാസ്പോര്ട്ട്, പാസ്പോര്ട്ട് സൈസ് ഫോട്ടോകൾ

ഉടമസ്ഥാവകാശ രേഖകൾ

ആധാർ കാർഡ്

ഡ്രൈവിംഗ് ലൈസൻസ്

റേഷൻ കാർഡ്‌.

വാടക വീടാണെങ്കിൽ – വാടക ചീട്ട്/ വൈദ്യുതി ബില്ല് / വെള്ള കരം

വരുമാനത്തിന്റെ രേഖകൾ കഴിഞ്ഞ 2 വർഷത്തെ ഐ ടി ആർ രേഖകൾ
അവസാന 6 മാസത്തെ ശമ്പളത്തിന്റെ രേഖകൾ
അവസാന 3 മാസത്തെ ശമ്പളത്തിന്റെ രേഖകൾ

ഇൻഡസ്ഇൻഡ് ബാങ്ക് പേർസണൽ ലോൺ മറ്റു ബാങ്കുകളും ആയി താരതമ്യം ചെയ്യുമ്പോൾ

Particulars IndusInd HDFC Bank Bajaj Finserv Axis Bank Citibank Private Bank
Interest Rate 9.99% 11.25% to 21.50% Starting from 12.99% 15.75% to 24% Starting from 10.99% 11.50% to 19.25%
Tenure 12 to 60 months 12 to 60 months 12 to 60 months 12 to 60 months 12 to 60 months 12 to 60 months
Loan amount Up to Rs. 15 lakh Up to Rs. 40 lakh Up to Rs. 25 lakh Rs. 50,000 to Rs. 15 lakh Up to Rs. 30 lakh Up to Rs. 20 lakh
Processing Fee 1%-2% of the loan amount Up to 2.50% of the loan amount Up to 3.99% of the loan amount Up to 2% of the loan amount Up to 3% of the loan amount Up to 2.25% of the loan amount

ഇൻഡസ്ഇൻഡ് ബാങ്ക് പേർസണൽ ലോൺ എന്തുകൊണ്ട് ഡയൽ എ ബാങ്ക് മുഖേന അപേക്ഷിക്കണം

സാമ്പത്തിക ഇടപാടുകൾക്ക് സഹായവും മറ്റും നൽകുന്ന ഇന്ത്യയിലെ ഒരു പ്രധാന സ്ഥാപനം ആണ് ഡയൽ എ ബാങ്ക്. ഡയൽ എ ബാങ്കിന്റെ സേവനം തികച്ചും സൗജന്യമാണ്. വളരെ വേഗത്തിൽ പേർസണൽ ലോൺ ലഭിക്കുന്നു.

ഇൻഡസ്ഇൻഡ് ബാങ്ക് പേർസണൽ ലോൺ ഇ എം ഐ എങ്ങനെ കണക്കു കൂട്ടാം

ഡയൽ എ ബാങ്ക് വെബ്സൈറ്റിൽ കാണുന്ന ഇ എം ഐ കാൽക്കുലേറ്റർ ഉപയോഗിച്ച് പേർസണൽ ലോൺ ഇ എം ഐ കണക്കു കൂട്ടാവുന്നതാണ്.
ആകെ വായ്‌പ്പാ തുക.
വായ്‌പ്പാ കാലാവധി
പേർസണൽ ലോൺ പലിശ നിരക്ക്.
ഈ മൂല്യങ്ങൾ ഇ എം ഐ കാൽക്കുലേറ്ററിൽ നൽകിയാൽ മതിയാകും.

ഇൻഡസ്ഇൻഡ് ബാങ്ക് പേർസണൽ ലോൺ നടപടി ക്രമങ്ങൾക്ക് ആവശ്യം ആയ സമയം

സാധാരണ ഗതിയിൽ ഇൻഡസ്ഇൻഡ് ബാങ്ക് പേർസണൽ ലോൺ നടപടി ക്രമങ്ങൾക്ക് ഒരു ആഴ്ച ആണ് സമയം ആവശ്യം. എന്നാൽ ബാങ്കിൽ നേരത്തെ തന്നെ ഉപഭോക്താവ് ആണെങ്കിൽ 48 മണിക്കൂർ മുതൽ 72 മണിക്കൂറിനുള്ളിൽ തന്നെ പേർസണൽ ലോൺ അനുവദിച്ചു ലഭിക്കുന്നതാണ്.

ഇൻഡസ്ഇൻഡ് ബാങ്ക് പേർസണൽ ലോൺ മുൻ‌കൂർ അടയ്ക്കുന്നതിന് ഫീസ്

പേർസണൽ ലോൺ തുക കൈവശം ഉണ്ടെങ്കിൽ മുൻ‌കൂർ ആയി തിരിച്ചു അടയ്ക്കുന്നതിന് കുടിശിക തുകയുടെ 0.75 % മുതൽ 1.75% വരെ ആണ് ഫീസ് ബാങ്ക് ഈടാക്കുന്നത്.

ഇൻഡസ്ഇൻഡ് ബാങ്ക് പേർസണൽ ലോൺ പ്രീ കാൽക്കുലേറ്റഡ് ഇ എം ഐ

Rate
5 Yrs
4 Yrs
3 Yrs
10.50%
2149
2560
3250
11.00%
2174
2584
3273
11.50%
2199
2608
3297
12.00%
2224
2633
3321
12.50%
2249
2658
3345
13.00%
2275
2682
3369
13.50%
2300
2707
3393
14.00%
2326
2732
3417
14.50%
2352
2757
3442
15.00%
2378
2783
3466

ഇൻഡസ്ഇൻഡ് ബാങ്ക് വിവിധ വായ്‌പ്പാ പദ്ധതികൾ

ഇൻഡസ്ഇൻഡ് ബാങ്ക് വിവാഹ വായ്‌പ്പാ

വിവാഹവും ആയി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് പണം ആവശ്യം ആയി വരുമ്പോൾ നിരക്കിൽ ഇൻഡസ്ഇൻഡ് ബാങ്കിൽ നിന്നും വിവാഹ വായ്‌പ്പാ ലഭിക്കുന്നതാണ്.

ഇൻഡസ്ഇൻഡ് ബാങ്ക് പേർസണൽ ലോൺ ഗവണ്മെന്റ് ഉദ്യോഗസ്ഥർക്ക്

കേന്ദ്ര, സംസ്ഥാന ഗവണ്മെന്റ്കൾക്ക് കീഴിൽ ജോലി ചെയ്യുന്നവർക്ക് കുറഞ്ഞ പലിശ നിരക്കിൽ ലളിതമായ നടപടിക്രമത്തിലൂടെ വേഗത്തിൽ തന്നെ പേർസണൽ ലോൺ ലഭ്യമാക്കാവുന്നതാണ്.

ഇൻഡസ്ഇൻഡ് ബാങ്ക് പേർസണൽ ലോൺ ഡോക്ടർമാർക്ക്

മെഡിക്കൽ ഫീൽഡിൽ ജോലി ചെയ്യുന്ന വ്യക്തികൾക്ക് വ്യക്തിപരമായ ആവശ്യങ്ങൾക്കോ ജോലിയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കോ പണം ആവശ്യം ആയി വരുമ്പോൾ 15 രൂപ വരെ പേർസണൽ ലോൺ ലഭിക്കുന്നു.

ഇൻഡസ്ഇൻഡ് ബാങ്ക് പേർസണൽ ലോൺ പെൻഷൻ ലഭിക്കുന്നവർക്ക്

വ്യക്തിപരവും, മെഡിക്കൽ ആവശ്യങ്ങൾക്കും ജോലിയിൽ നിന്ന് വിരമിച്ചു പെൻഷൻ ലഭിക്കുന്ന വ്യക്തികൾക്ക് 10 ലക്ഷം രൂപ വരെ പേർസണൽ ലോൺ ലഭിക്കുന്നതാണ്. പെൻഷൻ ലഭിക്കുന്നവർക്ക് 0.50 % പലിശ നിരക്കിൽ പേർസണൽ ലോൺ ലഭിക്കുന്നതാണ്.

ഇൻഡസ്ഇൻഡ് ബാങ്ക് പേർസണൽ ലോൺ ബാലൻസ് ട്രാൻസ്ഫർ

ലോൺ തുക അടക്കാൻ കഴിയാതെ വന്നാൽ നിലവിലെ ബാങ്കിൽ നിന്നും മറ്റൊരു ബാങ്കിലേക്ക് പേർസണൽ ലോൺ ബാലൻസ് ട്രാൻസ്ഫെർ ചെയ്യാവുന്നതാണ്. ഈ കാലാവധി നീട്ടി കിട്ടുകയും, പലിശ കുറയുകയും ചെയ്യും.

ഇൻഡസ്ഇൻഡ് ബാങ്ക് പേർസണൽ ലോൺ ടോപ് അപ്പ്

നിലവിൽ ഒരു ലോൺ ഉള്ളപ്പോൾ കൂടുതൽ പണം ആവശ്യം ആയി വന്നാൽ പുതിയ ഒരു ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കുന്നതിനു പകരം പേർസണൽ ലോൺ ടോപ് അപ്പ് ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്.

ഇൻഡസ്ഇൻഡ് ബാങ്ക് പേർസണൽ ലോൺ സ്ഥിതി

ഇൻഡസ്ഇൻഡ് ബാങ്കിൽ പേർസണൽ ലോൺ സ്ഥിതി അറിയാൻ കഴിയുന്നതാണ്

നേരിട്ട് ബാങ്കിന്റെ ശാഖാ സന്ദർശിച്ചു പേർസണൽ ലോൺ വിവരങ്ങൾ നൽകി പേർസണൽ ലോൺ സ്ഥിതി അറിയാൻ കഴിയുന്നതാണ്.
ബാങ്കിന്റെ ഓൺലൈൻ പോർട്ടൽ സന്ദർശിച്ചു പേർസണൽ ലോൺ വിവരങ്ങൾ നൽകി ലോഗിൻ ചെയ്താൽ പേർസണൽ ലോൺ സ്ഥിതി അറിയാൻ കഴിയും.

ഇൻഡസ്ഇൻഡ് ബാങ്ക് പേർസണൽ ലോൺ ലഭിക്കുന്നതിന് എങ്ങനെ അപേക്ഷിക്കാം

പേർസണൽ ലോൺ ലഭിക്കുന്നതിന് നടപടി ക്രമം വളരെ ലളിതമാണ്.

ഡയൽ എ ബാങ്ക് വെബ്സൈറ്റ് സന്ദർശിക്കുക.
പേജിൽ കാണുന്ന ഫോം പൂരിപ്പിച്ചു സമർപ്പിക്കുക.
ഉടൻ തന്നെ ഞങ്ങളുടെ പ്രതിനിധി നിങ്ങളും ആയി ബന്ധപ്പെടുന്നതാണ്.
ശേഷം അനുയോജ്യം എന്ന് തോന്നുന്ന ബാങ്കിൽ നിന്നും പേർസണൽ ലോൺ ലഭിക്കുന്നതാണ്.

ഇൻഡസ്ഇൻഡ് ബാങ്ക് പേർസണൽ ലോൺ പതിവ് ചോദ്യങ്ങൾ

ഇൻഡസ്ഇൻഡ് ബാങ്ക് പേർസണൽ ലോൺ ലഭിക്കുന്നതിന് എങ്ങനെ അപേക്ഷിക്കാം?
ബാങ്ക് ശാഖാ സന്ദർശിച്ചോ, ബാങ്ക് വെബ്സൈറ്റ് മുഖേനയോ പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്.

പേർസണൽ ലോൺ പലിശ നിരക്ക് എത്ര ആണ്?
ആകെ പേർസണൽ ലോൺ തുകയുടെ 9.99 % ആണ് പ്രതിവർഷം പേർസണൽ ലോൺ പലിശ നിരക്ക്.

എത്ര വയസ് പ്രായം ഉള്ളവർക്ക് ആണ് പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കാൻ കഴിയുക?
കുറഞ്ഞത് 21 വൈസ് പ്രായം ഉള്ളവർക്ക് ആണ് പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കാൻ കഴിയുക.

എത്ര വയസ് വരെ പ്രായം ഉള്ളവർക്ക് ആണ് പേർസണൽ ലോൺ ലഭിക്കുന്നത്?
60 വയസ് വരെ പ്രായം ഉള്ളവർക്ക് ആണ് പേർസണൽ ലോൺ ലഭിക്കുക.

പേർസണൽ ലോൺ കുറഞ്ഞ വായ്‌പ്പാ തുക എത്ര ആണ്?
പേർസണൽ ലോൺ കുറഞ്ഞ തുകയെ കുറിച്ച് ബാങ്കുമായി ബന്ധപ്പെട്ടാൽ അറിയാൻ കഴിയുന്നതാണ്.

ഇൻഡസ്ഇൻഡ് ബാങ്ക് എത്ര രൂപ വരെ പേർസണൽ ലോൺ ലഭിക്കും?
പരമാവധി 20 ലക്ഷം രൂപ വരെ പേർസണൽ ലോൺ ലഭിക്കുന്നതാണ്.

പേർസണൽ ലോൺ ലഭിക്കുന്നതിന് ആവശ്യം ആയ രേഖകൾ ഏതൊക്കെ ആണ്?
അപേക്ഷകന്റെ ആധാർ കാർഡ്, പാൻ കാർഡ്, പാസ്പോര്ട്ട്, പാസ്പോര്ട്ട് സൈസ് ഫോട്ടോകൾ എന്നിവയാണ് പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കേണ്ട രേഖകൾ.

പേർസണൽ ലോൺ നടപടി ക്രമങ്ങൾക്ക് ഫീസ് എത്ര ആണ്?
ആകെ വായ്‌പ്പാ തുകയുടെ 1% മുതൽ 2% വരെ ആണ് പേർസണൽ ലോൺ നടപടി ക്രമങ്ങളുടെ ഫീസ്.

സ്വയം തൊഴിൽ ചെയ്യുന്നവർക്ക് എങ്ങനെ പേർസണൽ ലോൺ ലഭ്യമാക്കാം?
സ്ഥിരമായ വരുമാനവും, ക്രെഡിറ്റ് ഹിസ്റ്റോറിയും ഉണ്ടെങ്കിൽ സ്വയം തൊഴിൽ ചെയ്യുന്നവർക്ക് പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്.

ഇൻഡസ്ഇൻഡ് ബാങ്ക് പേർസണൽ ലോൺ കാലാവധി എത്ര ആണ്?
60 മാസം വരെ ആണ് പേർസണൽ ലോൺ കാലാവധി.

പേർസണൽ ലോൺ ലഭിക്കുന്നതിന് സിബിൽ സ്കോർ എത്ര വേണം?
കുറഞ്ഞത് 750 ആണ് പേർസണൽ ലോൺ ;ലഭിക്കുന്നതിന് സിബിൽ സ്കോർ ആവശ്യം.

പ്രീ അപ്പ്രൂവ്ഡ് പേർസണൽ ലോൺ എങ്ങനെ ലഭ്യമാക്കാം?
ഇൻഡസ്ഇൻഡ് ബാങ്കിൽ നിന്നും പ്രീ അപ്പ്രൂവ്ഡ് ലോൺ ലഭിക്കുന്നതല്ല.

പേർസണൽ ലോൺ ഇ എം ഐ എങ്ങനെ കണക്കു കൂട്ടാം?
ഡയൽ എ ബാങ്ക് വെബ്സൈറ്റിൽ കാണുന്ന ഇ എം ഐ കാൽക്കുലേറ്റർ ഉപയോഗിച്ച് പേർസണൽ ലോൺ ഇ എം ഐ കണക്കു കൂട്ടാൻ കഴിയുന്നതാണ്.

പേർസണൽ ലോൺ ഇ എം ഐ എങ്ങനെ അടക്കാം ?
നേരിട്ടോ ഓൺലൈൻ ആയോ പേർസണൽ ലോൺ ഇ എം ഐ അടക്കാൻ കഴിയുന്നതാണ്.

ഇൻഡസ്ഇൻഡ് ബാങ്ക് പേർസണൽ ലോൺ എങ്ങനെ ക്ലോസ് ചെയ്യാം?
ബാങ്ക് ശാഖാ സന്ദർശിച്ചു അപേക്ഷ സമർപ്പിച്ചു തുക അടച്ചു കഴിഞ്ഞാൽ പേർസണൽ ലോൺ ക്ലോസ് ചെയ്യാൻ കഴിയുന്നതാണ്.

പേർസണൽ ലോൺ സ്ഥിതി എങ്ങനെ അറിയാം ?
ബാങ്കിലേക്ക് വിളിച്ചു പേർസണൽ ലോൺ വിവരങ്ങൾ നൽകിയോ, വെബ്സൈറ്റ് വഴിയോ പേർസണൽ ലോൺ സ്ഥിതി അറിയാൻ കഴിയുന്നതാണ്.

പേർസണൽ ലോൺ എങ്ങനെ ഓൺലൈൻ ആയി ക്ലോസ് ചെയ്യാം?
ബാങ്കിന്റെ നെറ്റ് ബാങ്കിങ് സംവിധാനം ഉപയോഗിച്ച് പേർസണൽ ലോൺ ഓൺലൈൻ ആയി ക്ലോസ് ചെയ്യുന്നതിനെ കുറിച്ച് അറിയാൻ കഴിയുന്നതാണ്.

ഇൻഡസ്ഇൻഡ് പേർസണൽ ലോൺ ഇ എം ഐ എങ്ങനെ ഓൺലൈൻ ആയി അടക്കാം?
നെറ്റ് ബാങ്കിങ് വഴി പേർസണൽ ലോൺ ഇ എം ഐ അടക്കാൻ കഴിയുന്നതാണ്.

ഇൻഡസ്ഇൻഡ് ബാങ്ക് പേർസണൽ ലോൺ ബാലൻസ് എങ്ങനെ അറിയാം?
ബാങ്കിന്റെ കസ്റ്റമർ വിളിച്ചു പേർസണൽ ലോൺ വിവരങ്ങൾ നൽകിയാൽ പേർസണൽ ലോൺ ബാലൻസ് അറിയാൻ കഴിയുന്നതാണ്.

പേർസണൽ ലോൺ സ്റ്റെമെന്റ്റ് എങ്ങനെ ഡൌൺലോഡ് ചെയ്യാം?
ബാങ്ക് വെബ്സൈറ്റ് മുഖാന്തരം പേർസണൽ ലോൺ സ്റ്റെമെന്റ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ഇൻഡസ്ഇൻഡ് ബാങ്ക് പേർസണൽ ലോൺ ടോപ് അപ്പ് എങ്ങനെ ലഭ്യമാക്കാം ?
അടുത്തുള്ള ബാങ്ക് ശാഖാ സന്ദർശിച്ചു അപേക്ഷ സമർപ്പിച്ചാൽ പേർസണൽ ലോൺ ടോപ് അപ്പ് ലഭിക്കുന്നതാണ്.

ഇൻഡസ്ഇൻഡ് ബാങ്ക് പേർസണൽ ലോൺ അക്കൗണ്ട് നമ്പർ എങ്ങനെ അറിയാം?
പേർസണൽ ലോൺ അനുവദിച്ചു കഴിഞ്ഞാൽ ഉടൻ തന്നെ ഇൻഡസ്ഇൻഡ് ബാങ്കിൽ നിന്നും പേർസണൽ ലോൺ അക്കൗണ്ട് നമ്പർ അറിയാൻ കഴിയുന്നതാണ്.

 

Menu