வட்டி விகிதம்
1.25% 0.79% மாதத்திற்கு

കർണാടക ബാങ്ക് സ്വർണ്ണ വായ്‌പ്പാ

உங்கள் தங்கத்திற்கு எதிராக மிக உயர்ந்த மதிப்பை பெறுங்கள்

I have read the Privacy Policy & Agree to Terms & Conditions and authorize Dialabank & its partner institutions to Call or SMS me with reference to my application.
Unlock the Real Value of your Gold
Rates as low as 9.90%*
Get Money in 30 Mins
Loan Amount Up to 1 Crore
Loan Tenure Up to 48 Months
Unbiased Experts Advice

കർണാടക ബാങ്ക് സ്വർണ്ണ വായ്‌പ്പാ പ്രയോജനങ്ങൾ

കർണാടക ബാങ്ക് സ്വർണ്ണ വായ്‌പ്പാ വഴി ലഭിക്കുന്ന പണം ഏതു ആവശ്യത്തിനും ഉപയോഗിക്കാവുന്നതാണ്. പണം എങ്ങനെ ചിലവാക്കണം എന്നതുമായി ബന്ധപ്പെട്ടു നിബന്ധനകൾ ഇല്ല.
സ്വർണ്ണ വായ്‌പ്പാ വളരെ വേഗത്തിൽ റ്റ്ഹാന്നെ അനുവദിച്ചു കിട്ടുന്നു. ഒരു മണിക്കൂറിൽ തന്നെ വായ്‌പ്പാ തുക ലഭ്യമാകുന്നു.
ഏതു ബാങ്ക് അക്കൗണ്ടിലേക്കും പെട്ടന്ന് തന്നെ പണം കൈമാറ്റം ചയ്യുന്നതാണ് അല്ലെങ്കിൽ പണം കൈയിലും ലഭിക്കുന്നതാണ്.
ഏറ്റവും കുറഞ്ഞ പലിശ നിരക്കിലും ഏറ്റവും കുറഞ്ഞ ഫീസ് നിരക്കോടെയും പണം വായ്‌പ്പാ ലഭിക്കുന്നു. രേഖകൾക്കും മറ്റുമായി ബാങ്ക് പ്രേത്യേക ഫീസ് ഒന്നും തന്നെ ഈടാക്കുന്നില്ല.
സ്വർണ്ണ വായ്‌പ്പാ തുക മുൻ‌കൂർ തിരിച്ചടക്കുന്നതിനു ബാങ്ക് ഫീസ് ഒന്നും ഈടാക്കുന്നില്ല.
സ്വർണ്ണ വായ്‌പ്പാ ഒരു സുരക്ഷിത വായ്‌പ്പാ ആണ്. അതുകൊണ്ടു തന്നെ സ്വർണ്ണത്തിന്റെ മൂല്യത്തിന്റെ 70 % വരെ സ്വർണ വായ്‌പ്പാ ലഭിക്കുന്നു.


കർണാടക ബാങ്ക് സ്വർണ്ണ വായ്‌പ്പാ പ്രധാന സവിശേഷതകൾ

ഈടു സ്വർണ്ണ ആഭരണങ്ങൾ
സ്വർണ്ണ വായ്‌പ്പാ (ഒരു ഗ്രാമിന് )  5,340 രൂപ വരെ സ്വർണ്ണത്തിന്റെ പരിശുദ്ധിയെ അനുസരിച്ചു
വയസ് 18 മുതൽ 75 വയസു വരെ
വായ്‌പ്പാ തുക 25 lakhs വരെ
സ്വർണ്ണത്തിനു ആവശ്യമായ ഗുണനിലവാരം 18 കാരറ്റ് മുതൽ 22 കാരറ്റ് വരെ
സ്വർണ്ണ വായ്പ്പയുടെ പരമാവധി കാലാവധി 12 മാസം വരെ
പലിശ നിരക്ക് 7.5% മുതൽ
സ്വർണ്ണത്തിന്റെ മൂല്യത്തിന് ലഭിക്കാവുന്ന പരമാധി തുക 75 % വരെ


കർണാടക ബാങ്ക് സ്വർണ്ണ വായ്‌പ്പാ നിരക്ക്

Updated - Gold Loan Per Gram Rate w.e.f May 08 2024

Gold Weight Gold Purity
24 Carat
Gold Purity
22 Carat
Gold Purity
20 Carat
Gold Purity
18 Carat
1 gram 4621 4290 3900 3510
10 gram 46210 42900 39000 35100
20 gram 93600 85800 78000 70200
30 gram 140400 128700 117000 105300
40 gram 187200 171600 156000 140400
50 gram 234000 214500 195000 175500
100 gram 468000 429000 390000 351000
200 gram 936000 858000 780000 702000
300 gram 1404000 1287000 1170000 1053000
400 gram 1872000 1716000 1560000 1404000
500 gram 2340000 2145000 1950000 1755000

കർണാടക ബാങ്ക് സ്വർണ്ണ വായ്‌പ്പാ യോഗ്യതകൾ

വയസ് 18 മുതൽ 75 വരെ
ആവശ്യമായ ഈടു സ്വർണ്ണാഭരണങ്ങൾ
സിബിൽ സ്കോർ 500നു മുകളിൽ
പൗരത്വം ഇന്ത്യൻ
ജോലി സ്വയം തൊഴിൽ/ ശമ്പളം വാങ്ങുന്നയാൾ


കർണാടക ബാങ്ക് സ്വർണ്ണ വായ്‌പ്പാ രേഖകൾ

തിരിച്ചറിയൽ കാർഡ് ആധാർ കാർഡ് / പാസ്പോർട്ട് പാൻ കാർഡ് (ഏതെങ്കിലും ഒന്ന് )
വീടിന്റെ രേഖകൾ ആധാർ കാർഡ്/ഡ്രൈവിംഗ് ലൈസൻസ് / റേഷൻ കാർഡ്‌. വാടക വീടാണെങ്കിൽ – വാടക ചീട്ട്/ വൈദ്യുതി ബില്ല് / വെള്ള കരം
കൃഷിയിടത്തിൻറെ രേഖകൾ (ആവശ്യമെങ്കിൽ) കൃഷിസ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തിന്റെ രേഖകൾ
ഫോട്ടോകൾ 2 പാസ്പോർട്ട് സൈസ് ഫോട്ടോ


കർണാടക ബാങ്ക് സ്വർണ്ണ വായ്‌പ്പാ എങ്ങനെ അപേക്ഷിക്കാം

കർണാടക ബാങ്ക് സ്വർണ്ണ വായ്പ്പക്ക് അപേക്ഷിക്കുക വളരെ ലളിതമാണ്. ബാങ്ക് നേരിട്ട് സന്ദർശിച്ചും വീട്ടിൽ ഇരുന്നു ബാങ്കിന്റെ വെബ്സൈറ്റ് സന്ദർശിച്ചും സ്വർണ്ണ വായ്പ്പക്ക് അപേക്ഷിക്കാവുന്നതാണ്. ഓൺലൈനായി അപേക്ഷിക്കുമ്പോൾ പിന്നീട് ബാങ്ക് ശാഖാ സന്ദർശിച്ചു സ്വർണ്ണവും രേഖകളും സമർപ്പിക്കേണ്ടതാണ്.
ഡയൽ എ ബാങ്ക് മുഖേനയും സ്വർണ്ണ വായ്പ്പക്ക് അപേക്ഷിക്കാവുന്നതാണ്. അതിനായി ചെയ്യേണ്ടത്.
ഡയൽ എ ബാങ്ക് വെബ്‌സൈറ്റിൽ കാണുന്ന ഫോം പൂരിപ്പിക്കുക.
ഉടൻ തന്നെ ഞങ്ങളുടെ പ്രധിനിധി നിങ്ങളുമായി ബന്ധപ്പെടും .
വിവരങ്ങൾ പരിശോധിച്ചതിനു ശേഷം അനുയോജ്യമായ ബാങ്കിൽ സ്വർണ്ണ വായ്പ്പക്ക് അപേക്ഷിക്കാവുന്നതാണ്.
ഡയൽ എ ബാങ്ക് സേവനം തികച്ചും സൗജന്യമാണ്.

കർണാടക ബാങ്ക് സ്വർണ്ണ വായ്‌പ്പാ ഫീസ്

ലിശനിരക്ക്  7. 00 % മുതൽ
ബാങ്ക് ചാർജ് വായ്‌പ്പാ തുകയുടെ 1 .50 %
മൂല്യനിർണയ ഫീസ് 250 രൂപ (1 .5 ലക്ഷം രൂപ വരെ )1000 രൂപ (1.5 ലക്ഷം രൂപക്ക് മുകളിൽ )
മുൻ‌കൂർ അടക്കുന്നതിന്റെ ഫീസ്  nil 
പുതുക്കുന്നതിനുള്ള ഫീസ് 350 രൂപ + ജി എ സ് .ടി
കുടിശ്ശികയുടെ പിഴ 2% പ്രതിവർഷം + പലിശ നിരക്ക് 


കർണാടക ബാങ്ക് സ്വർണ്ണ വായ്‌പ്പാ അറിയേണ്ടതെല്ലാം

കർണാടക ബാങ്ക് ആസ്ഥാനം മംഗളൂരു ആണ്. 1924 ൽ ആണ് ഈ ബാങ്ക് സ്ഥാപിതമായത്. വായ്‌പ്പാ, ക്രെഡിറ്റ് കാർഡ് , ഡെബിറ്റ് കാർഡ്, നിക്ഷേപം, തുടങ്ങിയവയാണ് കർണാടക ബാങ്കിന്റെ പ്രധാന സേവനങ്ങൾ.
ഉപഭോക്താവിന്റെ ആവശ്യങ്ങൾ മനസിലാക്കി പെട്ടന്ന് തന്നെ വളരെ കുറഞ്ഞ പലിശ നിരക്കിൽ പണം ലഭ്യമാക്കുന്ന പദ്ധതിയാണ് കർണാടക സ്വർണ്ണ വായ്‌പ്പാ പദ്ധതി.
പ്രേത്യേകമായ നിബന്ധനകൾ ഒന്നും തന്നെ ഇല്ലാതെ ആവശ്യക്കാർക്ക് സ്വർണ്ണം ഈടു വെയ്ക്കുന്ന പക്ഷം പണം വായ്‌പ്പാ ലഭിക്കുന്നു.
വായ്‌പ്പാ തുക അപേക്ഷകന്റെ ഏതു ആവശ്യനങ്ങൾക്കും ഉപയോഗിക്കാം. അതുമായി ബന്ധപെട്ടു നിബന്ധകൾ ഒന്നും തന്നെ ഇല്ല. ഒപ്പം സിബിൽ സ്കോർ കുറവാണെങ്കിലും സ്വർണ്ണ വായ്പ്പക്ക് അപേക്ഷിക്കാവുന്നതാണ്.

കർണാടക ബാങ്ക് സ്വർണ്ണ വായ്‌പ്പാ ബന്ധപ്പെടുക

കർണാടക ബാങ്കിൽ ലഭ്യമാകുന്ന മറ്റു സേവനങ്ങളെ കുറിച്ച് കൂടുതൽ അറിയുന്നതിനും സ്വർണ്ണ വായ്‌പ്പാ വേഗത്തിൽ ലഭ്യമാക്കുന്നതിനും വിളിക്കുക. – 9878981144

കർണാടക ബാങ്ക് സ്വർണ്ണ വായ്‌പ്പാ പൊതുവായ ചോദ്യങ്ങൾ

കർണാടക ബാങ്ക് സ്വർണ്ണ വായ്‌പ്പാ എന്താണ്?
പെട്ടന്നുള്ള സാമ്പത്തിക ആവശ്യങ്ങൾക്ക് വേഗത്തിൽ തന്നെ പണം ലഭ്യമാക്കുന്ന പദ്ധതിയാണ് സ്വർണ്ണ വായ്‌പ്പാ. വ്യക്തിപരവും തൊഴിലുമായി ബന്ധപ്പെട്ടതുമായ ആവശ്യനങ്ങൾക്കും സ്വർണ്ണ വായ്‌പ്പാ ലഭിക്കും. 25 ലക്ഷം രൂപ വരെ 12 മാസത്തേക്ക് സ്വർണ്ണ വായ്‌പ്പാ എടുക്കാം.

കർണാടക ബാങ്കിൽ സ്വർണ്ണ വായ്‌പ്പാ എങ്ങനെ ലഭ്യമാക്കാം?
നേരിട്ട് ബാങ്ക് സന്ദർശിച്ചും ഓൺലൈനായും സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നു. ഡയൽ എ ബാങ്ക് മുഖേനയും സ്വർണ്ണ വായ്‌പ്പാ ലഭ്യമാക്കാം. അതിനായി ഡയൽ എ ബാങ്ക് വെബ്സൈറ്റിൽ കാണുന്ന ഫോം പൂരിപ്പിക്കുക. ഉടൻ തന്നെ ഞങ്ങളുടെ പ്രതിനിധി നിങ്ങളുമായി ബന്ധപ്പെട്ടു കൂടുതൽ വിവരങ്ങൾ നൽകും. ശേഷം ഏതു ബാങ്ക് വേണം എന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്.

ഒരു ഗ്രാമിന് എത്ര രൂപ വരെ സ്വർണ്ണ വായ്‌പ്പാ ലഭിക്കും?
ഒരു ഗ്രാമിന് സ്വർണ്ണ വായ്‌പ്പാ നിരക്ക് സ്വർണ്ണത്തിന്റെ പരിശുദ്ധിയെ ആശ്രയിച്ചിരിക്കും. കൂടുതൽ പരിശുദ്ധിയുള്ള സ്വർണ്ണം ഈടുവെയ്ക്കുമ്പോൾ കൂടുതൽ പണം വായ്‌പ്പാ ലഭിക്കും.

കർണാടക ബാങ്ക് സ്വർണ്ണവായ്‌പ്പ പദ്ധതി എങ്ങനെ പ്രവർത്തിക്കുന്നു ?
18 വയസിനു മുകളിൽ, സ്വർണ്ണം ഈടു വെയ്ക്കുന്ന ഏതു വ്യക്തിക്കും സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതാണ്.

സ്വർണ്ണ വായ്‌പ്പയുടെ സ്ഥിതി എങ്ങനെ അറിയാം?
ഓൺലൈനായി സ്വർണ്ണ വായ്പ്പയുടെ സ്ഥിതി അറിയാം. അതിനായി വെബ്സൈറ്റിൽ ലോഗിൻ ചെയ്തു വിവരങ്ങൾ നൽകിയാൽ മതിയാകും. അല്ലെങ്കിൽ ബാങ്കിൽ നേരിട്ട് വിളിച്ചോ കസ്റ്റമർ കെയർ മുഖേനയോ സ്വർണ്ണ വായ്‌പ്പാ സ്ഥിതി

സ്വർണ്ണ വായ്പ്പയുടെ പലിശ നിരക്ക് എങ്ങനെ കണക്കുകൂട്ടാം ?
ആകെ വായ്‌പ്പാ തുകയിൽ നിന്നും കുടിശ്ശിക തുക എത്രയോ അത് കുറച്ചാൽ സ്വർണ്ണ വായ്പ്പയുടെ തവണ എത്ര എന്ന് അറിയാൻ കഴിയും.

കർണാടക ബാങ്ക് സ്വർണ്ണ വായ്‌പ്പാ എത്ര രൂപ വരെ ലഭിക്കും?
5 ലക്ഷം രൂപ വീതം 5 അക്കൗണ്ടിൽ നിന്നായി 25 ലക്ഷം രൂപ വരെ പരമാവധി സ്വർണ്ണ വായ്‌പ്പാ ലഭിക്കും.

സ്വർണ്ണ വായ്പ്പയുടെ കാലാവധി എത്ര നാളാണ് ?
12 മാസം വരെ ആണ് സ്വർണ്ണ വായ്പ്പയുടെ കാലാവധി. എന്നാലും ആകെ 10 വർഷം വരെ സ്വർണ്ണ വായ്‌പ്പാ കാലാവധി പുതുക്കി എടുക്കാവുന്നതാണ്.

സ്വർണ്ണ വായ്പ്പയുടെ ബാങ്ക് ഫീസ് എത്ര ആണ് ?
സ്വർണ്ണ വായ്പ്പയുടെ ഫീസ് 1000 രൂപ അല്ലെങ്കിൽ ആകെ തുകയുടെ 1 % ഏതു തുകയാണോ കൂടുതൽ അത് ആണ്. എന്നാൽ വായ്‌പ്പാ തുക അനുസരിച്ചു 500 രൂപ മുതൽ 5000 രൂപ വരെയും വായ്‌പ്പാ ഫീസ് ഈടുക്കാവുന്നതാണ്.

കർണാടക ബാങ്ക് സ്വർണ്ണ വായ്‌പ്പാ മുൻ‌കൂർ തിരിച്ചടക്കുന്നതിനു ഫീസ് എത്ര ആണ്?
സ്വർണ്ണ വായ്‌പ്പാ തുക മുൻ‌കൂർ തിരിച്ചടക്കുന്നതിനു ഫീസ് ഒന്നും തന്നെ ഈടാക്കുന്നില്ല.

സ്വർണ്ണ വായ്‌പ്പാ എങ്ങനെ പുതുക്കാം?
വായ്പ്പയുമായി ബന്ധപ്പെട്ട രേഖകളുമായി ബാങ്ക് ശാഖാ സന്ദർശിച്ചു ഈടു വെച്ചിരിക്കുന്ന സ്വർണ്ണം എടുത്തു വീണ്ടും പരിശോധിച്ചതിനു ശേഷം പുതുക്കി വയ്ക്കാവുന്നതാണ്.

സ്വർണ്ണ വായ്‌പ്പാ പലിശ എങ്ങനെ ഓൺലൈനായി അടക്കാം ?
ബാങ്ക് അക്കൗണ്ടിൽ നിന്നും നേരിട്ട് ബാങ്കിന് ഇ എം ഐ പണം പിടിക്കാവുന്നതാണ്.

സ്വർണ്ണ വായ്‌പ്പാ പലിശ 3 തവണ അടക്കാതെ വന്നാൽ എന്ത് ചെയ്യും ?
തിരിച്ചടവിൽ വീഴ്ച്ച വന്നാൽ ആദ്യം ഒരു പിഴ ഈടാക്കുന്നതാണ്. എന്നാൽ വീണ്ടും വീഴ്ച്ച വരുന്ന പക്ഷം ഈടു വെച്ചിരിക്കുന്ന സ്വർണ്ണം ലേലം ചെയ്തു വായ്‌പ്പാ തുക തിരിച്ചു പിടിക്കാൻ ബാങ്കിന് അധികാരം
ഉണ്ട്.

സ്വർണ്ണ വായ്‌പ്പാ തവണ മൊറൊട്ടോറിയം ലഭിക്കുന്നതിന് എങ്ങനെ അപേക്ഷിക്കാം?
കർണാടക ബാങ്ക് സ്വർണ്ണ വായ്‌പ്പാ തവണ മൊറൊട്ടോറിയം ലഭിക്കുന്നതിന് ബാങ്കിന്റെ മൊബൈൽ ആപ്പിൽ വിവരങ്ങൾ നൽകിയാൽ മതിയാകും. എന്നാൽ തവണ അടക്കേണ്ടതിന്റെ 5 ദിവസം മുൻപെങ്കിലും അപേക്ഷ വെച്ചെങ്കിലും മാത്രമേ മൊറൊട്ടോറിയം ലഭിക്കൂ .

സ്വർണ്ണ വായ്‌പ്പാ പലിശ എങ്ങനെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് തിരിച്ചടക്കാൻ?
സ്വർണ്ണ വായ്പ്പയുടെ പലിശ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് അടക്കാൻ കഴിയില്ല. എന്നാൽ ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിങ് തുടങ്ങി സംവിധാനങ്ങൾ ഉപയോഗിച്ച് അടക്കാവുന്നതാണ്.

 

Menu