வட்டி விகிதம்
1.25% 0.79% மாதத்திற்கு

മണപ്പുറം സ്വർണ്ണ വായ്‌പ്പാ

உங்கள் தங்கத்திற்கு எதிராக மிக உயர்ந்த மதிப்பை பெறுங்கள்

I have read the Privacy Policy & Agree to Terms & Conditions and authorize Dialabank & its partner institutions to Call or SMS me with reference to my application.
Unlock the Real Value of your Gold
Rates as low as 9.90%*
Get Money in 30 Mins
Loan Amount Up to 1 Crore
Loan Tenure Up to 48 Months
Unbiased Experts Advice

മണപ്പുറം സ്വർണ്ണ വായ്‌പ്പാ പ്രധാന സവിശേഷതകൾ

വായ്‌പ്പാ തുക 1.5 കോടി വരെ
പലിശ നിരക്ക് 7.00% മുതൽ
സ്വർണ്ണത്തിൻറെ ഗുണനിലവാരം കുറഞ്ഞത് 18 കാരറ്റ്
ബാങ്ക് ഫീസ് ആകെ തുകയുടെ 1 %
മുൻ‌കൂർ അടക്കുന്നതിന്റെ ഫീസ് ഇല്ല
തിരിച്ചടവ് കാലാവധി 15 മാസം മുതൽ 36 മാസം വരെ
തിരിച്ചടവ് പദ്ധതി ബുള്ളറ്റ് തിരിച്ചടവ്, ഇൻസ്റ്റാൾമെന്റ് സ്കീം

മണപ്പുറം സ്വർണ്ണ വായ്‌പ്പാ – പ്രയോജനങ്ങൾ

മണപ്പുറം സ്വർണ്ണ വായ്പ്പയുടെ പ്രയോജനങ്ങൾ ചുവടെ ചേർത്തിരിക്കുന്നു.
പലിശ നിരക്ക് വളരെ കുറവാണ്.
എഴുത്തുപണികൾ കുറവാണ്. രേഖകളും വളരെ കുറച്ച എം,പ്രതിയാകും.
2 പാസ്പോര്ട്ട് സൈസ് ഫോട്ടോ, തിരിച്ചറിയൽ കാർഡ്, പുരയിടത്തെ സംബന്ധിച്ച രേഖകൾ എന്നിവ മതിയാകും.
യോഗ്യതകൾ ഉള്ളവർക്ക് പെട്ടന്ന് തന്നെ വായ്‌പ്പാ ലഭിക്കും.
ഒരു കോടി രൂപ വരെ വായ്‌പ്പാ ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക – 9878981144

മണപ്പുറം സ്വർണ്ണ വായ്‌പ്പാ നിരക്ക്

Updated - Gold Loan Per Gram Rate w.e.f May 08 2024

Gold Weight Gold Purity
24 Carat
Gold Purity
22 Carat
Gold Purity
20 Carat
Gold Purity
18 Carat
1 gram 4621 4290 3900 3510
10 gram 46210 42900 39000 35100
20 gram 93600 85800 78000 70200
30 gram 140400 128700 117000 105300
40 gram 187200 171600 156000 140400
50 gram 234000 214500 195000 175500
100 gram 468000 429000 390000 351000
200 gram 936000 858000 780000 702000
300 gram 1404000 1287000 1170000 1053000
400 gram 1872000 1716000 1560000 1404000
500 gram 2340000 2145000 1950000 1755000

മണപ്പുറം സ്വർണ്ണ വായ്‌പ്പാ അറിയേണ്ടതെല്ലാം

കേരളത്തിലെ തൃശൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മണപ്പുറം ഫിനാൻസ് സ്ഥാപിക്കപ്പെട്ടത് 1949 ൽ ആണ്. വായ്‌പകൾ, സ്വർണ്ണ വായ്‌പകൾ, പണം കൈമാറ്റം തുടങ്ങി സേവനങ്ങൾ ഇവിടെ ലഭ്യമാണ്. ഉപഭോക്താവ് ഈടു നൽകുന്ന സ്വർണ്ണത്തിന്റെ മേൽ കുറഞ്ഞ പലിശ നിരക്കിൽ പണം വായ്‌പ്പാ നൽകുന്ന പദ്ധതി ആണ്  സ്വർണ്ണ വായ്‌പ്പാ. ഇത് ഒരു സുരക്ഷിത വായ്പ്പയാണ്

മണപ്പുറം സ്വർണ്ണ വായ്‌പ്പാ – യോഗ്യതകൾ

 സ്വർണ്ണ വായ്‌പ്പാ നിങ്ങളുടെ പെട്ടന്നുള്ള ആവശ്യങ്ങൾ പരിഹരിക്കാൻ സഹായിക്കും. വളരെ പെട്ടന്ന് തന്നെ, ഒരു മണിക്കൂറിൽ തന്നെ സ്വർണ്ണ വായ്‌പ്പാ വഴി പണം ലഭിക്കും . ഒപ്പം വളരെ കുറച്ച രേഖകൾ മാത്രമേ ആവശ്യം ഉള്ളു. മണപ്പുറം സ്വർണ്ണ വായ്‌പ്പക്ക് അർഹമാവാൻ വേണ്ട യോഗ്യതകൾ ഇവയാണ്

വയസ് 18നും 70നും ഇടയിൽ
പൗരത്വം ഇന്ത്യൻ
ജോലി സ്വയം തൊഴിൽ / ശമ്പളം വാങ്ങുന്നയാൾ
സ്വർണ്ണത്തിന്റെ ഗുണനിലവാരം കുറഞ്ഞത് 18 കാരറ്റ് (10 കാരറ്റ് )

മണപ്പുറം സ്വർണ്ണ വായ്‌പ്പാ- ആവശ്യമായ രേഖകൾ 

സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് വളരെ കുറച്ച രേഖകൾ സമർപ്പിച്ചാൽ മതിയാകും. രേഖകൾ സമർപ്പിക്കുന്ന ദിവസം തന്നെ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതാണ്. സമർപ്പിക്കേണ്ട രേഖകൾ ഏതൊക്കെ എന്ന് താഴെ പട്ടികയിൽ ചേർത്തിരിക്കുന്നു. 

ഫോട്ടോ 2 പാസ്പോർട്ട് സൈസ് ഫോട്ടോ
തിരിച്ചറിയൽ രേഖകൾ ആധാർ കാർഡ് / പാസ്പോർട്ട് പാൻ കാർഡ് (ഏതെങ്കിലും ഒന്ന് )
ഉടമസ്ഥാവകാശ രേഖകൾ ആധാർ കാർഡ്/ഡ്രൈവിംഗ് ലൈസൻസ് / റേഷൻ കാർഡ്‌. വാടക വീടാണെങ്കിൽ – വാടക ചീട്ട്/ വൈദ്യുതി ബില്ല് / വെള്ള കരം 

മണപ്പുറം സ്വർണ്ണ വായ്‌പ്പാ പലിശ നിരക്ക് ബാങ്ക് ഫീസ് 

മണപ്പുറം ഫിനാൻസിൽ സ്വർണ്ണ വായ്പ്പക്ക് ചില ചെറിയ ഫീസുകൾ നിരക്കുകൾ ഉണ്ട്. സ്വർണ്ണ വായ്‌പ്പാ നടപടി ക്രമം വളരെ സുതാര്യം ആണ്. ഈ പ്രക്രിയക്ക് ഒരു വിധ പ്രത്യേക ഫീസും ഈടാക്കുന്നില്ല. ചെറിയ ഒരു തുക മാത്രം ആണ് എഴുത്തുപണികൾക്കും, മറ്റു ആവശ്യനങ്ങൾക്കും ഫീസ് ആയി അടക്കേണ്ടത്. ബാങ്ക് ഫീസുമായി ബന്ധപെട്ടു കൂടുതൽ വിവരങ്ങൾ താഴെ ചേർത്തിരിക്കുന്നു.അവ ചുവടെ ചേർക്കുന്നു.

പലിശ നിരക്ക്

7 % മുതൽ
ബാങ്ക് ഫീസ് Rs. 10
Prepayment/Foreclosure Charges Nil

മണപ്പുറം സ്വർണ്ണ വായ്‌പ്പാ – തരങ്ങൾ

വിവിധ തരം സ്വർണ്ണ വായ്‌പകൾ മണപ്പുറം ഫിനാൻസ് സ്വർണ്ണ വായ്‌പ്പാ പദ്ധതിയിൽ ലഭ്യമാണ്. വ്യക്തിപരവും, വിദ്യാഭ്യാസം, കൃഷി, ആരോഗ്യം തുടങ്ങി പല വിഭാഗങ്ങളിലും സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നു. സ്വർണ്ണത്തിന്റെ തൂക്കവും, വായ്പ്പയുടെ കാലാവധിയും അനുസരിച്ചു പലിശ നിരക്കിൽ മാറ്റങ്ങളും ഉണ്ട്

Scheme Name Loan Tenure The maximum amount permitted per customer
GL-DS Scheme 90 Days The minimum loan value is Rs.5,000/- and Maximum loan value is Rs. 30,000/-
GL-SY Scheme 90 Days Maximum loan amount limited to Rs. 100,000/-
Privilege Loan
(GL-PL)*
90 Days Subject to individual exposure limit fixed
Express Gold Loan Plus
(GL-XG+)
180 Days
Super Loan Plus
(GL-SG+)
270 Days
Samadhan Plus
(GL-SA+)
365 Days
Swarna Shakthi (GL-SX) 90 Days
GL B1+N 90 Days Subject to individual exposure limit fixed (Minimum Loan value for B1+N: 2 Lakhs, B1-N: 5 Lakhs, B2+: 10 Lakhs & H3+: 25 Lakhs)
GL B1-N 90 Days
GL B2+ 90 Days
GL H3+ 90 Days
Business Loan (GL BL) 90 Days Minimum Loan value: 50 Lakhs.
GL B4+ 90 Days Subject to individual exposure limit fixed

മണപ്പുറം സ്വർണ്ണ വായ്പ – എങ്ങനെ ഓൺലൈനായി അപേക്ഷിക്കാം

വളരെ ലളിതമായി ഓൺലൈൻ വഴി മണപ്പുറം സ്വർണ്ണ വായ്‌പ്പക്കയി അപേക്ഷിക്കാം.
ഡയൽ എ ബാങ്ക് വെബ്സൈറ്റിൽ പോയി പേജിൽ കാണുന്ന ഫോം പൂരിപ്പിക്കുക. ഞങ്ങളുടെ പ്രതിനിധി നിങ്ങളെ വിളിച്ചു കൂടുതൽ വിവരങ്ങൾ നൽകും. രേഖകൾ ബാങ്കിന്റെ ശാഖയിൽ സമർപ്പിക്കുക.. മിനുട്ടുകൾക്കുളിൽ വായ്‌പ്പാ ലഭിക്കുന്നതാണ്.
നൽകിയിരിക്കുന്ന നമ്പറിൽ വിളിച്ചു നേരിട്ടു സ്വർണ്ണ അപേക്ഷിക്കാവുന്നതാണ് .

സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് ഫിനാൻസ് നേരിട്ട് സന്ദർശിക്കാവുന്നതാണ്. ഈടു വെയ്ക്കാൻ ഉദ്ദേശിക്കുന്ന സ്വർണ്ണവും, രേഖകളുമായി മണപ്പുറം ഫിനാൻസ് അടുത്തുള്ള ശാഖാ സന്ദർശിച്ചും സ്വർണ്ണ വായ്പ്പക്ക് അപേക്ഷിക്കാവുന്നതാണ്

മണപ്പുറം സ്വർണ്ണ വായ്‌പ്പാ – ബന്ധപ്പെടുക

സ്വർണ്ണ വായ്‌പ്പാ പലിശ, കാലാവധി, ഈടു തുടങ്ങി അനവധി സംശയങ്ങൾ ഉണ്ടാകാം. സ്വർണ്ണ വായ്‌പ്പാ സംശയ നിവാരണത്തിനും കൂടുതൽ വിവരങ്ങൾക്കും വിളിക്കുക – 9878981144 കൂടുതൽ വിവരങ്ങൾക്കും, സംശയ ദൂരീകരണത്തിനും വിളിക്കുക – 9878981144

മണപ്പുറം സ്വർണ്ണ വായ്‌പ്പാ – പതിവ് ചോദ്യങ്ങൾ 

എന്താണ് മണപ്പുറം സ്വർണ്ണ വായ്‌പ്പാ ?
സ്വർണ്ണം ഈടു നൽകി ആ സ്വർണ്ണത്തിന്റെ മേൽ പെട്ടന്ന് തന്നെ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നു. ഇതിനു പലിശ നിരക്ക് കുറവാണ്.1 .5 കോടി രൂപ വരെ വായ്‌പ്പാ ലഭിക്കും.

എങ്ങനെ സ്വർണ്ണ വായ്‌പ്പാ ലഭിക്കും?
ഡയൽ എ ബാങ്ക് വെബ്സൈറ്റിൽ പോയി ഫോം പൂരിപ്പിച്ചു സമർപ്പിക്കുക. ഞങ്ങളുടെ പ്രതിനിധികൾ നിങ്ങളെ വിളിച്ച സംസാരിക്കുകയും ,വിശദവിവരങ്ങൾ നൽകുകയും ചെയ്യും. ശേഷം ആവശ്യമായ രേഖകൾ മണപ്പുറം ഫിനാൻസിൽ സമർപ്പിക്കുക . 30 മിനുട്ടിനുള്ളിൽ ലോൺ ലഭിക്കും
.
സ്വർണ്ണ വായ്‌പ്പാ ഒരു ഗ്രാമിന് എത്ര രൂപ വരെ ലഭിക്കും ?
സ്വർണ്ണത്തിന്റെ ഗുണനിലവാരം അനുസരിച്ചു 2446 രൂപ ഗ്രാമിനുമേൽ വായ്‌പ്പാ ലഭിക്കും.

സ്വർണ്ണ വായ്‌പ്പാ എങ്ങനെ ആണ് പ്രവർത്തിക്കുന്നത് ?
സ്വർണ്ണ ഈടു വെച്ച് അതിനുമേൽ വായ്‌പ്പാ ലഭിക്കുന്ന പദ്ധതി ആണ് സ്വർണ്ണ വായ്‌പ്പാ. സ്വർണ്ണത്തിന്റെ തൂക്കത്തിനും, ഗുണനിലവാരത്തിനും അനുസരിച്ചാണ് വായ്‌പ്പാ ലഭിക്കുന്നത്.

മണപ്പുറം സ്വർണ്ണ വായ്‌പ്പാ പലിശ എത്രയാണ് ?
7.00 % മുതൽ ആണ് സ്വർണ്ണ വായ്‌പ്പാ പലിശ നിരക്ക്.ഇത് സ്വർണ്ണത്തിന്റെ ഗുണനിലവാരത്തെ ആശ്രയിച്ചിരിക്കും.

മണപ്പുറം സ്വർണ്ണ വായ്‌പ്പാ സ്ഥിതി എങ്ങനെ അറിയാം ?
മണപ്പുറം ഫിനാൻസ് വെബ്‌പേജ് പോയി ഇ -സർവീസ് പോർട്ടലിൽ പേരുവിവരങ്ങൾ നൽകിയാൽ സ്വർണ്ണ വായ്പ്പയുടെ സ്ഥിതി അറിയാൻ കഴിയും.

സ്വർണ്ണ വായ്‌പ്പാ പലിശ എങ്ങനെ കണക്കുക്കൂട്ടാം ?
ആകെ തുകയിൽ നിന്ന് കുടിശിക തുക കുരസികൾ പലിശ നിരക്ക് അറിയാൻ കഴിയും.

മണപ്പുറം സ്വർണ്ണ വായ്പ്പയിൽ എത്ര രൂപ വരെ ലഭിയ്ക്കും?
സ്വർണ്ണത്തിന്റെ വിലയുടെ 75% വെച്ച് 1.5 കോടി രൂപ വരെ സ്വർണ്ണ വായ്‌പ്പാ ലഭിക്കും.

സ്വർണ്ണ വായ്‌പ്പാ കാലാവധി എത്ര ആണ്?
15 മാസം മുതൽ 36 മാസം വരെ ആണ് സ്വർണ്ണ വായ്‌പ്പാ കാലാവധി.

മണപ്പുറം സ്വർണ്ണ വായ്‌പ്പാ ബാങ്ക് ഫീസ് എത്ര ആണ് ?
ആകെ തുകയുടെ 1 %അല്ലെകിൽ 1000 രൂപയാണ് ബാങ്ക് ഫീസ്

സ്വർണ്ണ വായ്‌പ്പാ മുൻ‌കൂർ അടയ്ക്കുന്നതിന് ഫീസ് എത്രയാണ് ?
കുടിശ്ശിക തുകയുടെ 1 %ആണ് സ്വർണ്ണ വായ്‌പ്പാ തിരിച്ചടക്കുന്നതിനു ഫീസ്.

മണപ്പുറം സ്വർണ്ണ വായ്‌പ്പാ എങ്ങനെ പുതുക്കാം ?
രേഖകളുമായി അടുത്തുള്ള മണപ്പുറം ശാഖാ സന്ദർശിച്ചു സ്വർണ്ണ വായ്‌പ്പാ പുതുക്കാവുന്നതാണ്. ഈടു വെച്ചിരിക്കുന്ന സ്വർണ്ണം പരിശോധിച്ച്, പുതുക്കൽ ഫോം പൂരിപ്പിച്ചു പുതുക്കണം. ഇത് ഓൺലൈനായി ആയി ചെയ്യാൻ കഴിയില്ല

മണപ്പുറം സ്വർണ്ണ വായ്‌പ്പാ പലിശ എങ്ങനെ ഓൺലൈനായി അടക്കാം ?
നെറ്റ് ബാങ്കിങ്, ഡെബിറ്റ് കാർഡ് മൊബൈൽ ആപ്പ് തുടങ്ങി സംവിധാനങ്ങൾ ഉപയിഗിച്ചു സ്വർണ്ണ വായ്‌പ്പാ പലിശ ഓൺലൈനായി അടക്കാവുന്നതാണ്

3 മാസം സ്വർണ്ണ വായ്‌പ്പാ പലിശ അടക്കാതെ വന്നാൽ എന്ത് സംഭവിക്കും?
3 മാസത്തേക്കു തുടർച്ചയായി പലിശ അടക്കാതെ വന്നാൽ കമ്പനി നിയമ നടപടികളിലേക് കടക്കും. എന്നിട്ടും അടക്കാതെ പക്ഷം കമ്പനിക്ക് ഈടു വെച്ചിരിക്കുന്ന സ്വർണ്ണം വിൽക്കാൻ അധികാരം ഉണ്ട്.

മണപ്പുറം സ്വർണ്ണ വായ്‌പ്പാ ഇ എം ഐ മൊറൊട്ടോറിയം ലഭിക്കുന്നതിന് എങ്ങനെ അപേക്ഷിക്കാം ?
മണപ്പുറം ശാഖാ സന്ദർശിച്ചു , ഇ എം ഐ അടക്കേണ്ടതിന്റെ 5 ദിവസം മുൻപ് വരെ മൊറൊട്ടോറിയം ലഭിക്കുന്നതിന് അപേക്ഷിക്കാം .

മണപ്പുറം സ്വർണ്ണ വായ്‌പ്പാ പലിശ ക്രെഡിറ്റ് കാർഡ് ഉപയിഗിച്ചു എങ്ങനെ അടക്കം ?
ഇന്ത്യൻ റിസേർവ് ബാങ്കിന്റെ നിർദേശപ്രകാരം സ്വർണ്ണ വായ്‌പ്പാ പലിശ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് അടക്കാൻ കഴിയില്ല.

 

 

 

 

Menu