வட்டி விகிதம்
1.25% 0.79% மாதத்திற்கு

നൈന്റൽ ബാങ്ക് സ്വർണ്ണ വായ്‌പ്പാ

உங்கள் தங்கத்திற்கு எதிராக மிக உயர்ந்த மதிப்பை பெறுங்கள்

I have read the Privacy Policy & Agree to Terms & Conditions and authorize Dialabank & its partner institutions to Call or SMS me with reference to my application.
Unlock the Real Value of your Gold
Rates as low as 9.90%*
Get Money in 30 Mins
Loan Amount Up to 1 Crore
Loan Tenure Up to 48 Months
Unbiased Experts Advice

നൈന്റൽ ബാങ്ക് സ്വർണ്ണ വായ്‌പ്പാ പ്രധാന സവിശേഷതകൾ

ലോൺ തുക ഒരു കോടി വരെ
പലിശ നിരക്ക്  10. 75 % +
ആവശ്യമായ സ്വർണം കുറഞ്ഞത് 18 കാരറ്റ്
ബാങ്ക് ഫീസ് ആകെ തുകയുടെ 1 ശതമാനം
തിരിച്ചടവു കാലാവധി  12 മാസം വരെ
തിരിച്ചടവ് പദ്ധതി ബുള്ളറ്റ് പയ്മെന്റ്റ് പദ്ധതി , ഓവർഡ്രാഫ്ട് പദ്ധതി


നൈന്റൽ ബാങ്ക് സ്വർണ്ണ വായ്‌പ്പാ പ്രയോജനങ്ങൾ

സ്വർണ്ണ വായ്‌പ്പാ വളരെ വേഗത്തിൽ തന്നെ ലഭിക്കുന്നു.
പലിശ നിരയ്ക്ക് മാറ്റുവായ്പ്പകളെ അപേക്ഷിച്ചു വളരെ കുറവാണ്.
എഴുത്തുകളും രേഖകളും വളരെ കുറവ് മാർദ്രമീ ആവശ്യം ഉള്ളു.
വ്യക്തിപരവും തൊഴിൽ, കൃഷി തുടങ്ങി ആവശ്യങ്ങൾക്കും സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നു.
വരുമാനവും, ശമ്പളവുമായി ബന്ധപ്പെട്ടു സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് നിബന്ധനകൾ ഒന്നും തന്നെ ഇല്ല.
വ്യക്തിയുടെ ഏതു ആവശ്യത്തിനും ലഭിക്കുന്ന തുക പ്രയോജനപ്പെടുത്താവുന്നതാണ്.

നൈന്റൽ ബാങ്ക് സ്വർണ്ണ വായ്‌പ്പാ നിരക്ക്

Updated - Gold Loan Per Gram Rate w.e.f Apr 27 2024

Gold Weight Gold Purity
24 Carat
Gold Purity
22 Carat
Gold Purity
20 Carat
Gold Purity
18 Carat
1 gram 4621 4290 3900 3510
10 gram 46210 42900 39000 35100
20 gram 93600 85800 78000 70200
30 gram 140400 128700 117000 105300
40 gram 187200 171600 156000 140400
50 gram 234000 214500 195000 175500
100 gram 468000 429000 390000 351000
200 gram 936000 858000 780000 702000
300 gram 1404000 1287000 1170000 1053000
400 gram 1872000 1716000 1560000 1404000
500 gram 2340000 2145000 1950000 1755000

നൈന്റൽ ബാങ്ക് സ്വർണ്ണ വായ്‌പ്പാ അറിയേണ്ടതെല്ലാം

ഉത്തരാഖണ്ഡിലെ നൈന്റൽ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന നിൻറ്റൽ ബാങ്ക് സ്ഥാപിതമായത് 1922. ഇന്ത്യയിൽ ഉടനീളം 139 ശാഖകൾ ആണ് ഈ ബാങ്കിന് ഉള്ളത്.
ബാങ്കിങ്, നിക്ഷേപം, ഇൻഷുറൻസ്, വായ്‌പ്പാ, സ്വർണ്ണ വായ്‌പ്പാ തുടങ്ങി സേവനങ്ങൾ ഈ ബാങ്കിൽ ലഭ്യമാണ്.
തൊഴിലുമായി ബന്ധപ്പെട്ടതും വ്യക്തിപരമായ ആവശ്യങ്ങൾക്കും വളരെ വേഗത്തിൽ തന്നെ സ്വർണ്ണ വായ്‌പ്പാ ഈ ബാങ്കിൽ ലഭിക്കുന്നു. പലിശ നിരക്ക് മറ്റു വായ്പ്പകളെ അപേക്ഷിച്ചു വളരെ കുറവാണ്. എഴുത്തുകളും രേഖകളും വളരെ കുറച്ചു മാത്രമേ ആവശ്യം ഉള്ളു. അതിനാൽ തന്നെ അപേക്ഷ വെച്ച് സ്വർണ്ണവും രേഖകളും സമർപ്പിച്ചാൽ ഉടൻ തന്നെ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നു.


നൈന്റൽ ബാങ്ക് സ്വർണ്ണ വായ്‌പ്പാ യോഗ്യതകൾ

                            വയസ്            17 മുതൽ 70 വരെ         
                          പൗരത്വം                  ഇന്ത്യൻ
                          തൊഴിൽ         ശമ്പളം ലഭിക്കുന്ന/ സ്വയം തൊഴിൽ
                    ഗുണനിലവാരം                 18 കാരറ്റ്‌


നൈന്റൽ ബാങ്ക് സ്വർണ്ണ വായ്‌പ്പാ രേഖകൾ

ഫോട്ടോ 2 പാസ്പോർട്ട് സൈസ് ഫോട്ടോ
തിരിച്ചറിയൽ രേഖകൾ ആധാർ കാർഡ് / പാസ്പോർട്ട് പാൻ കാർഡ് (ഏതെങ്കിലും ഒന്ന് )
ഉടമസ്ഥാവകാശ രേഖകൾ ആധാർ കാർഡ്/ഡ്രൈവിംഗ് ലൈസൻസ് / റേഷൻ കാർഡ്‌. വാടക വീടാണെങ്കിൽ – വാടക ചീട്ട്/ വൈദ്യുതി ബില്ല് / വെള്ള കരം 


നൈന്റൽ ബാങ്ക് സ്വർണ്ണ വായ്‌പ്പാ ഫീസ്

പലിശനിരക്ക് 10. 75 % മുതൽ
ബാങ്ക് ചാർജ് വായ്‌പ്പാ തുകയുടെ 1 %
മൂല്യനിർണയ ഫീസ് 250 രൂപ (1 .5 ലക്ഷം രൂപ വരെ )500 രൂപ (1.5 ലക്ഷം രൂപക്ക് മുകളിൽ )
മുൻ‌കൂർ അടക്കുന്നതിന്റെ ഫീസ്  Nil 
പുതുക്കുന്നതിനുള്ള ഫീസ് 350 രൂപ + ജി എ സ് .ടി
കുടിശ്ശികയുടെ പിഴ 2% പ്രതിവർഷം + പലിശ നിരക്ക് 


നൈന്റൽ ബാങ്ക് സ്വർണ്ണ വായ്‌പ്പാ എങ്ങനെ അപേക്ഷിക്കാം

നേരിട്ട് അടുത്തുള്ള നൈനിറ്റാൽ ബാങ്ക് ശാഖാ സന്ദർശിച്ചോ വീട്ടിൽ ഇരുന്നു കൊണ്ട് ഓൺലൈൻ ആയോ സ്വർണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് ഓൺലൈൻ ആയി ഡയല് എ ബാങ്ക് വഴി അപേക്ഷിക്കാവുന്നതാണ്.
അതിനായി നിങ്ങൾ ചെയ്യേണ്ടത്


ഡയൽ എ ബാങ്ക് വെബ്സൈറ്റ് സന്ദർശിക്കുക
പേജിൽ കാണുന്ന ഫോമിൽ ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ചു സമർപ്പിക്കുക.
ഉടൻ തന്നെ ഞങ്ങളുടെ റിലേഷന്ഷിപ് മാനേജർ നിങ്ങളുമായി ബന്ധപ്പെട്ടു കൂടുതൽ വിവരങ്ങൾ നൽകുന്നതാണ്.
വിവരങ്ങൾ അറിഞ്ഞതിനു ശേഷം ബാങ്കുകൾ തമ്മിൽ താരതമ്യം ചെയ്തു നിങ്ങൾക്ക് അനുയോജ്യമാ എന്ന് തോന്നുന്ന ബാങ്കിൽ സ്വർണ്ണ വായ്പ്പക്ക് അപേക്ഷിക്കാവുന്നതാണ്.
സ്വർണ്ണ വായ്പ്പയുടെ നടപടി ക്രമത്തിൽ ഉടനീളം ഡയൽ എ ബാങ്കിന്റെ സേവനം നിങ്ങൾക്ക് ലഭിക്കുന്നു.
ഡയൽ എ ബാങ്കിന്റെ സേവനം തികച്ചും സൗജ്യന്യമാണ്.


നൈന്റൽ ബാങ്ക് സ്വർണ്ണ വായ്‌പ്പാ ബന്ധപ്പെടുക

സ്വർണ്ണ വായ്പ്പയുടെ നടപടി ക്രമങ്ങൾ, യോഗ്യതകൾ, രേഖകൾ എന്നിവയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനും സ്വർണ്ണ വായ്‌പ്പാ വേഗത്തിൽ ലഭിക്കുന്നതിനും വിളിക്കുക – 9878981144

നൈന്റൽ ബാങ്ക് സ്വർണ്ണ വായ്‌പ്പാ പതിവ് ചോദ്യങ്ങൾ

എന്താണ് നൈനിറ്റാൾ ബാങ്ക് സ്വർണ്ണ വായ്‌പ്പാ?
പെട്ടന്നുള്ള സാമ്പത്തിക ആവശ്യങ്ങൾക്ക് വളരെ കുറഞ്ഞ പലിശ നിരക്കിൽ വേഗത്തിൽ തന്നെ സ്വർണ്ണം ഈടു വെച്ച് അതിന്മേൽ പണം വായ്‌പ്പാ നൽകുന്ന പദ്ധതി ആണ് സ്വർണ്ണ വായ്‌പ്പാ പദ്ധതി. ഇത് ഒരു സുരക്ഷിത വായ്‌പ്പാ ആണ്

സ്വർണ്ണ വായ്‌പ്പാ എങ്ങനെ ലഭ്യമാക്കാം ?
ബാങ്കിന്റെ അടുത്തുള്ള ശാഖയിൽ സ്വർണ്ണവും രേഖകൾമായി സന്ദർശിച്ചു സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. അല്ലെങ്കിൽ വീട്ടിൽ ഇരുന്നു കൊണ്ട് ഡയൽ എ ബാങ്കിന്റെ വെബ്സൈറ്റ് മുഖാന്തരം സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. അപേക്ഷയുടെ നടപടി ക്രമം വളരെ ലളിതമാണ്.

ഒരു ഗ്രാമിന് എത്ര രൂപ വരെ സ്വർണ്ണ വായ്‌പ്പാ ലഭിക്കും?
സ്വർണ്ണത്തിന്റെ പരിശുദ്ധിയെ ആശ്രയിച്ചു വിപണിയിലെ സ്വർണ്ണ വിലയുടെ 70 % വരെ സ്വർണ്ണ വായ്‌പ്പാ ആയി ലഭിക്കുന്നതാണ്.

സ്വർണ്ണ വായ്‌പ്പാ പദ്ധതി എങ്ങനെ ആണ് പ്രവർത്തിക്കുന്നത്?
സ്വർണ്ണ വായ്പ്പയുടെ നടപടി ക്രമം വളരെ ലളിതമാണ്. 18 വയസിനു മുകളിൽ പ്രായം ഉള്ള ഏതു വ്യക്തിക്കും സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. ഈടു വെയ്ക്കുന്ന സ്വർണ്ണത്തിന്റെ ഗുണനിലവാരലും, തൂക്കവും അനുസരിച്ചു സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതാണ്.

സ്വർണ്ണ വായ്പ്പയുടെ പലിശ നിരക്ക് എത്ര ആണ്?
സ്വർണ്ണ ത്തിന്റെ ഗുണനിലവാരവും വായ്‌പ്പാ തുകയെയും ആശ്രയിച്ചാണ് സ്വർണ്ണ വായ്‌പ്പാ പലിശ ഈടാക്കുന്നത്. 10 . 75 % മുതൽ ആണ് പ്രതിവർഷം സ്വർണ്ണ വായ്പ്പയുടെ പലിശ നിരക്ക്.

സ്വർണ്ണ വായ്‌പ്പാ സ്ഥിതി എങ്ങനെ അറിയാൻ കഴിയും?
നേരിട്ട് ബാങ്ക് സന്ദർശിച്ചോ, ബാങ്ക് ഓഫീസർനെ വിളിച്ചു ചോദിച്ചോ ഇമെയിൽ വഴി വിവരങ്ങൾ നല്കികൊണ്ടോ സ്വർണ്ണ വായ്പ്പയുടെ പലിശ നിരക്ക് എത്ര എന്ന് അറിയാൻ കഴിയുന്നതാണ്.

സ്വർണ്ണ വായ്‌പ്പാ തവണ അടക്കേണ്ട തുക എത്ര എന്ന് എങ്ങനെ അറിയാം ?
ആകെ വായ്‌പ്പാ തുകയിൽ നിന്നും കുടിശിക തുക കുറച്ചാൽ തവണ അടക്കേണ്ട തുക എത്ര എന്ന് അറിയാൻ കഴിയുന്നതാണ്.

സ്വർണ്ണ വായ്പ്പായിൽ പരമാവധി എത്ര രൂപ വരെ ലഭിക്കും ?
വരുമാന സർട്ടിഫിക്കറ്റും മറ്റു രേഖകളും ഈടു വെയ്ക്കാൻ സ്വർണ്ണവും സമർപ്പിക്കുന്ന പക്ഷം ഒരു കോടി രൂപ വരെ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതാണ്.

സ്വർണ്ണ വായ്പ്പയുടെ കാലാവധി എത്ര നാളാണ് ?
ഒരു വര്ഷം വരെ ആണ് സ്വർണ്ണ വായ്പ്പയുടെ കാലാവധി. എന്നാൽ മുൻ‌കൂർ തിരിച്ചടക്കുന്നതിനോ പുതുക്കി വെയ്ക്കുന്നതിനോ തടസ്സങ്ങൾ ഇല്ല.

സ്വർണ്ണ വായ്‌പ്പക്ക് ഫീസ് എത്ര ആണ് ഈടാക്കുന്നത്?
ആകെ വായ്‌പ്പാ തുകയുടെ 1 % ആണ് സ്വർണ്ണ വായ്‌പ്പാ ഫീസ്.

സ്വർണ്ണ വായ്‌പ്പാ മുൻ‌കൂർ അടയ്ക്കുന്നതിന് ഫീസ് എത്ര ആണ്?
സ്വർണ്ണ വായ്‌പ്പാ കാലാവധി തർഹീറും മുൻപേ മുൻ‌കൂർ തിരിച്ചടക്കുന്നതിനു ബാങ്ക് ഫീസ് ഒന്നും തന്നെ ഈടാക്കുന്നില്ല.

സ്വർണ്ണ വായ്‌പ്പാ എങ്ങനെ ഓൺലൈനായി പുതുക്കാം?
സ്വർണ വായ്‌പ്പാ പുതുക്കുന്നതിന് ബാങ്കിന്റെ ശാഖാ സന്ദർശിക്കേണ്ടതാണ്. ഈദ് വെച്ചിരിക്കുന്ന സ്വർണ്ണം പരിശോധിച്ച് നിലവിലെ വിലയുമായി കണക്കുകൂട്ടി പുതുക്കി വയ്ക്കാവുന്നതാണ്.

സ്വർണ്ണ വായ്‌പ്പാ പലിശ എങ്ങനെ ഓൺലൈനായി അടക്കാൻ കഴിയും?
സ്റ്റാന്റിംഗ് ഇൻസ്‌ട്രുക്ഷൻ അല്ലെങ്കിൽ ഇ സി എസ് തുടങ്ങി സംവിധാനങ്ങൾ ഉപയോഗിച്ച് എളുപ്പത്തിൽ സ്വർണ്ണ വായ്‌പ്പാ പലിശ ഓൺലൈൻ ആയി അടക്കാവുന്നതാണ്.

സ്വർണ്ണ വായ്‌പ്പാ പലിശ തുടർച്ചയായി ൩3 തവണ അടക്കാതെ വന്നാൽ എന്ത് സംഭവിക്കും?
3 തവണകൾ തുടർച്ചയായി മുടക്കിയാൽ ബാങ്ക് നോട്ടീസ് അയക്കും. ഒരു തുക പിഴയായി ഈടാക്കുകയും ചെയ്യും. എന്നിട്ടും അടക്കാതെ പക്ഷം വായ്‌പ്പാ തുക തിരിച്ചു പിടിക്കുന്നതിനു ഈടു വെച്ചിരിക്കുന്ന സ്വർണ്ണ ബാങ്കിന് കണ്ടുകെട്ടി ലേലം ചെയ്യാവുന്നതാണ്. തിരിച്ചടവിൽ വീഴ്ച വരുത്തുന്നത് സിബിൽ സ്കോറിനെ ബാധിക്കുന്നതാണ്.

സ്വർണ്ണ വായ്‌പ്പാ തിരിച്ചടവിൽ മൊറൊട്ടോറിയം ലഭിക്കുന്നതിനു എങ്ങനെ അപേക്ഷിക്കാം?
നേരിട്ട് ബാങ്ക് സന്ദർശിചോ മൊബൈൽ അപ്ലിക്കേഷൻ ഉപയോഗിച്ചോ സ്വർണ്ണ വായ്പ്പ തിരിച്ചടവിനു മൊറൊട്ടോറിയം ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. തവണ അടക്കേണ്ടതിന്റെ 5 ദിവസം മുൻപെങ്കിലും അപേക്ഷ സമർപ്പിക്കേണ്ടതാണ്.

സ്വർണ്ണ വായ്പ പലിശ എങ്ങനെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് അടക്കാം ?
ഇന്ത്യൻ റിസേർവ് ബാങ്കിന്റെ അനുസരിച്ചു സ്വർണ്ണ വായ്‌പ്പാ പലിശ ഉക്രെഡിറ് കാർഡ് ഉപയോഗിച്ച് അടക്കാൻ കഴിയില്ല. ഡിഡി , ഡെബിറ്റ് കാർഡ്, പേ ടിഎം തുടങ്ങി സംവിധാനങ്ങൾ ഉപയോഗിച്ച് അടക്കാവുന്നതാണ്.

Menu