வட்டி விகிதம்
1.25% 0.79% மாதத்திற்கு

നൈനിറ്റാൾ ബാങ്ക് പേർസണൽ ലോൺ

உங்கள் தங்கத்திற்கு எதிராக மிக உயர்ந்த மதிப்பை பெறுங்கள்

I have read the Privacy Policy & Agree to Terms & Conditions and authorize Dialabank & its partner institutions to Call or SMS me with reference to my application.
Unlock the Real Value of your Gold
Rates as low as 9.90%*
Get Money in 30 Mins
Loan Amount Up to 1 Crore
Loan Tenure Up to 48 Months
Unbiased Experts Advice

നൈനിറ്റാൾ ബാങ്ക് പേർസണൽ ലോൺ പ്രധാന സവിശേഷതകൾ

യോഗ്യത മാനദണ്ഡങ്ങൾ വിവരങ്ങൾ
വയസ് 21 മുതൽ 58 വരെ
സിബിൽ സ്കോർ കുറഞ്ഞത് 750, അതിൽ കൂടുതലോ
പലിശ നിരക്ക് പ്രതിവർഷം 9 .99 %
കുറഞ്ഞ ഇ എം ഐ (ഒരു ലക്ഷത്തിനു ) 2148 രൂപ
കാലാവധി 12 മാസം മുതൽ 36 മാസം വരെ.
ബാങ്ക് ഫീസ് വായ്‌പ്പാ തുകയുടെ 1 % മുതൽ 2 % വരെ
മുൻ‌കൂർ അടയ്ക്കുന്നതിന് ഫീസ് ഇല്ല
ഭാഗികമായി പണം അടയ്ക്കുന്നതിന് ഫീസ് ഇല്ല
കുറഞ്ഞ വായ്‌പ്പാ തുക  50000 രൂപ
പരമാവധി വായ്‌പ്പാ തുക  20 ലക്ഷം രൂപ

നൈനിറ്റാൾ ബാങ്ക് പേർസണൽ ലോൺ യോഗ്യത മാനദണ്ഡങ്ങൾ

സിബിൽ സ്കോർ കുറഞ്ഞത് 750, അതിൽ കൂടുതലോ
വയസ് 21 മുതൽ 58 വരെ
വരുമാനം Rs 25000 പ്രതിമാസം
തൊഴിൽ  സ്വയം തൊഴിൽ / ശമ്പളം പറ്റുന്ന വ്യക്തി

നൈനിറ്റാൾ ബാങ്ക് പേർസണൽ ലോൺ പലിശ നിരക്ക്, മറ്റു ഫീസുകൾ

പലിശ നിരക്ക് പ്രതിവർഷം 9 .99 %
ബാങ്ക് ഫീസ് വായ്‌പ്പാ തുകയുടെ 1 % മുതൽ 2 % വരെ
മുൻ‌കൂർ അടയ്ക്കുന്നതിന് ഫീസ് 3 %
സ്റ്റാമ്പ് ഡ്യൂട്ടി സംസ്ഥാന സർക്കാരിന്റെ നിയമങ്ങൾ അനുസരിച്ചു.
ചെക്ക് ബൗൺസ് ചാർജ് ബാങ്കിന്റെ നിയമങ്ങൾ പ്രകാരം
പിഴ പലിശ  2 %
ഫ്ലോട്ടിങ് പലിശ നിരക്ക് ഇല്ല

നൈനിറ്റാൾ ബാങ്ക് പേർസണൽ ലോൺ ആവശ്യമായ രേഖകൾ

ഫോം പൂരിപ്പിച്ച അപേക്ഷ ഫോം
തിരിച്ചറിയൽ രേഖകൾ                           അപേക്ഷകന്റെ ആധാർ കാർഡ്, പാൻ കാർഡ്, പാസ്പോര്ട്ട്, പാസ്പോര്ട്ട് സൈസ് ഫോട്ടോകൾ
ഉടമസ്ഥാവകാശ രേഖകൾ ആധാർ കാർഡ്

ഡ്രൈവിംഗ് ലൈസൻസ്

റേഷൻ കാർഡ്‌.

വാടക വീടാണെങ്കിൽ – വാടക ചീട്ട്/ വൈദ്യുതി ബില്ല് / വെള്ള കരം

വരുമാനത്തിന്റെ രേഖകൾ കഴിഞ്ഞ 2 വർഷത്തെ ഐ ടി ആർ രേഖകൾ
അവസാന 6 മാസത്തെ ശമ്പളത്തിന്റെ രേഖകൾ
അവസാന 3 മാസത്തെ ശമ്പളത്തിന്റെ രേഖകൾ

നൈനിറ്റാൾ ബാങ്ക് പേർസണൽ ലോൺ ഇ എം ഐ കാൽക്കുലേറ്റർ

EMI Calculator.

നൈനിറ്റാൾ ബാങ്ക് പേർസണൽ ലോൺ മറ്റു ബാങ്കുകളും ആയി താരതമ്യം ചെയ്യുമ്പോൾ

Particulars Nainital Bank  HDFC Bank Bajaj Finserv Axis Bank Citibank Private Bank
Interest Rate 9.99% 11.25% to 21.50% Starting from 12.99% 15.75% to 24% Starting from 10.99% 11.50% to 19.25%
Tenure 12 to 60 Months 12 to 60 months 12 to 60 months 12 to 60 months 12 to 60 months 12 to 60 months
Loan amount Up to Rs. 20 lakh Up to Rs. 40 lakh Up to Rs. 25 lakh Rs. 50,000 to Rs. 15 lakh Up to Rs. 30 lakh Upto Rs. 20 lakh
Processing Fee 1%-2% Up to 2.50% of the loan amount Up to 3.99% of the loan amount Up to 2% of the loan amount Up to 3% of the loan amount Up to 2.25% of the loan amount

നൈനിറ്റാൾ ബാങ്ക് മറ്റു വായ്‌പ്പാ പദ്ധതികൾ

Nainital Bank Gold Loan Nainital Bank Car Loan Nainital Bank Home Loan Nainital Bank Business Loan
Nainital Bank TWL Nainital Bank LAP Nainital Bank Credit Card Nainital Bank Education Loan

നൈനിറ്റാൾ ബാങ്ക് പേർസണൽ ലോൺ എന്തുകൊണ്ട് ഡയൽ എ ബാങ്ക് മുഖേന അപേക്ഷിക്കണം

ഡയൽ എ ബാങ്ക് മുഖേന പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കുമ്പോൾ വളരെ കുറച്ചു എഴുത്തുപണികൾ മാത്രമേ ആവശ്യം ഉള്ളു.
ഡയൽ എ ബാങ്ക് മുഖേന അപേക്ഷിക്കുന്നത് വളരെ ലളിതമാണ്.
പേർസണൽ ലോൺ ലഭിക്കുന്നതിന് ഡയൽ എ ബാങ്ക് മുഖേന അപേക്ഷിക്കുമ്പോൾ വളരെ വേഗത്തിൽ ലഭ്യമാകുന്നു.

നൈനിറ്റാൾ ബാങ്ക് പേർസണൽ ലോൺ ഇ എം ഐ എങ്ങനെ കണക്കു കൂട്ടാം

ഡയൽ എ ബാങ്ക് ഇ എം ഐ കാൽക്കുലേറ്റർ ഉപയോഗിച്ച് പേർസണൽ ലോൺ ഇ എം ഐ അറിയാൻ കഴിയുന്നതാണ്. അതിനായി താഴെ പറഞ്ഞിരിക്കുന്ന വിവരങ്ങൾ കാൽക്കുലേറ്ററിൽ നൽകിയാൽ മതിയാകും.
ആകെ വായ്‌പ്പാ തുക
പേർസണൽ ലോൺ പലിശ നിരക്ക്
പേർസണൽ ലോൺ കാലാവധി

നൈനിറ്റാൾ ബാങ്ക് പേർസണൽ ലോൺ നടപടി ക്രമങ്ങൾക്ക് ആവശ്യം ആയ സമയം

പേർസണൽ ലോൺ നടപടി ക്രമം വളരെ ലളിതമാണ്, വേഗത്തിൽ പൂർത്തിയാവുകയും ചെയ്യുന്നു.
പേർസണൽ ലോൺ ലഭിക്കുന്നതിന് രേഖകൾ പരിശോധിക്കേണ്ടതാണ്. ഒപ്പം എഴുത്തുപണികളും ഉണ്ട്. അതിനു സമയം ആവശ്യം ആണ്.

നൈനിറ്റാൾ ബാങ്ക് പേർസണൽ ലോൺ മുൻ‌കൂർ അടയ്ക്കുന്നതിന് ഫീസ്

പേർസണൽ ലോൺ തുക മുഴുവൻ കൈവശം ഉണ്ടെങ്കിൽ മുൻ‌കൂർ ആയി തിരിച്ചു അടക്കാവുന്നതാണ്. എത്താനായി ബാങ്ക് ശാഖാ സന്ദർശിച്ചു അപേക്ഷ സമര്പ്പിക്കേണ്ടതാണ്. പേർസണൽ ലോൺ തുക മുൻ‌കൂർ ആയി തിരിച്ചു അടയ്ക്കുന്നതിന് ബാങ്ക് ഈടാക്കുന്ന ഫീസ് നെ കുറിച്ച് ബാങ്കിൽ നിന്ന് അറിയാൻ കഴിയുന്നതാണ്.

നൈനിറ്റാൾ ബാങ്ക് വിവിധ വായ്‌പ്പാ പദ്ധതികൾ

നൈനിറ്റാൾ ബാങ്ക് ഭവന വായ്‌പ്പാ

വീട് പണിയുന്നതിനും, പുതുക്കുന്നതിനും പണം ആവശ്യം ആയി വരുമ്പോൾ ബാങ്ക് ഭവന വായ്‌പ്പാ നൽകുന്നു.

  • വായ്‌പ്പാ ലഭിക്കുന്നതിന് കുറഞ്ഞ പ്രായം – 21 വയസ്
  • വായ്‌പ്പാ ലഭിക്കുന്നതിന് പരമാവധി പ്രായം 60 വയസ് വരെ
  • സ്ഥിരമായ വരുമാനം ഉള്ളവർക്ക് ആണ് ഭവന വായ്‌പ്പാ ലഭിക്കാൻ അപേക്ഷിക്കാൻ കഴിയുന്നത്.

നൈനിറ്റാൾ ബാങ്ക് പേർസണൽ ലോൺ ഗവണ്മെന്റ് ഉദ്യോഗസ്ഥർക്ക്

കേന്ദ്ര ഗവണ്മെന്റ്ന്റെയോ, സംസ്ഥാന ഗവണ്മെന്റ്ന്റെയോ ഉദ്യോഗസ്ഥർക്ക് കുറഞ്ഞ പലിശ നിരക്ക് ഇളവുകളോടെ പേർസണൽ ലോൺ ലഭിക്കുന്നതാണ്.
വായ്‌പ്പാ തുക, നിങ്ങൾ ജോലി ചെയ്യുന്ന കമ്പനിയെ ആശ്രയിച്ചരിക്കും.

നൈനിറ്റാൾ ബാങ്ക് വിദ്യാഭ്യാസ വായ്‌പ്പാ

പഠനത്തിന് പണം ആവശ്യം ആയി വരുമ്പോൾ ബാങ്ക് വിദ്യാഭ്യാസ വായ്‌പ്പാ നൽകുന്നു.
4 ലക്ഷം രൂപ ആണ് കുറഞ്ഞ വായ്‌പ്പാ തുക.
ഇന്ത്യയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 10 ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്‌പ്പാ ലഭിക്കുന്നു.
വിദേശത്തു പഠിക്കുന്നവർക്ക് 20 ലക്ഷം രൂപ വരെ ആണ് പരമാവധി വായ്‌പ്പാ തുക.
വിദ്യാഭ്യാസ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷകൻ പേർസണൽ ലോൺ അപേക്ഷ എഴുതി ഒപ്പിട്ടു ബാങ്കിൽ സമർപ്പിക്കേണ്ടതാണ്.

നൈനിറ്റാൾ ബാങ്ക് പേർസണൽ ലോൺ പെൻഷൻ ലഭിക്കുന്നവർക്ക്

ജോലിയിൽ നിന്ന് വിരമിച്ചവർക്കും പേർസണൽ ലോൺ ലഭിക്കുന്നതാണ്,
വായ്‌പ്പാ പദ്ധതിയിൽ പലിശ നിരക്ക് വളരെ കുറവാണ്, ഒപ്പം മറ്റു ഇളവുകളും ലഭിക്കുന്നു
0.5 % മുതൽ 1.5 % വരെ ആണ് ഫീസ് ഈടാക്കുന്നത്.

നൈനിറ്റാൾ ബാങ്ക് പേർസണൽ ലോൺ ബാലൻസ് ട്രാൻസ്ഫർ

നിലവിലെ ലോൺ തിരിച്ചു അടക്കാൻ കഴിയാതെ വന്നാൽ പേർസണൽ ലോൺ ബാലൻസ് ട്രാൻസ്ഫെർ സംവിധാനം ഉപയോഗിക്കാവുന്നതാണ്. ബാലൻസ് ട്രാൻസ്ഫെർ വഴി പേർസണൽ ലോൺ കാലാവധി നീട്ടി കിട്ടുകയും, പലിശ നിരക്ക് കുറയുകയും ചെയ്യുന്നു.

നൈനിറ്റാൾ ബാങ്ക് പേർസണൽ ലോൺ ടോപ് അപ്പ്

ഒരു ലോൺ ഉള്ളപ്പോൾ കൂടുതൽ തുക ആവശ്യം ആയി വന്നാൽ പേർസണൽ ലോൺ ടോപ് അപ്പ് ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബനാകും ആയി ബന്ധപ്പെടാവുന്നതാണ്.

നൈനിറ്റാൾ ബാങ്ക് പേർസണൽ ലോൺ സ്ഥിതി

ബാങ്കിന്റെ വെബ്സൈറ്റ് സന്ദർശിച്ചു പേർസണൽ ലോൺ വിവരങ്ങൾ നൽകിയോ പേർസണൽ ലോൺ രേഖകൾ ആയി നേരിട്ട് ബാങ്ക് ശാഖാ സന്ദർശിച്ചോ പേർസണൽ ലോൺ സ്ഥിതി അറിയാൻ കഴിയും.

നൈനിറ്റാൾ ബാങ്ക് പേർസണൽ ലോൺ ലഭിക്കുന്നതിന് എങ്ങനെ അപേക്ഷിക്കാം

നേരിട്ട് രേഖകളും ആയി ബാങ്ക് സന്ദർശിച്ചു പേർസണൽ ലോണെന്ന് ലഭിക്കുന്നതിന് അപേക്ഷിക്കാൻ കഴിയുന്നതാണ്.
ഓൺലൈൻ ആയി ഡയൽ എ ബാങ്ക് മുഖേന പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കാൻ കഴിയും.

ഡയൽ എ ബാങ്ക് വെബ്സൈറ്റ് സന്ദർശിക്കുക.
പേജിൽ കാണുന്ന ഫോമിൽ ആവശ്യം ആയ വിവരങ്ങൾ പൂരിപ്പിച്ചു സമർപ്പിക്കുക.
ഞങ്ങളുടെ പ്രതിനിധി നിങ്ങളും ആയി ബന്ധപ്പെടുന്നതാണ്.

നൈനിറ്റാൾ ബാങ്ക് പേർസണൽ ലോൺ പതിവ് ചോദ്യങ്ങൾ

നൈനിറ്റാൾ ബാങ്ക് പേർസണൽ ലോൺ ലഭിക്കുന്നതിന് എങ്ങനെ അപേക്ഷിക്കാം?
ബാങ്ക് ശാഖാ സന്ദർശിച്ചോ, ബാങ്ക് വെബ്സൈറ്റ് മുഖേനയോ പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്.

പേർസണൽ ലോൺ പലിശ നിരക്ക് എത്ര ആണ്?
ആകെ പേർസണൽ ലോൺ തുകയുടെ 9.99 % ആണ് പ്രതിവർഷം പേർസണൽ ലോൺ പലിശ നിരക്ക്.

എത്ര വയസ് പ്രായം ഉള്ളവർക്ക് ആണ് പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കാൻ കഴിയുക?
കുറഞ്ഞത് 21 വൈസ് പ്രായം ഉള്ളവർക്ക് ആണ് പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കാൻ കഴിയുക.

എത്ര വയസ് വരെ പ്രായം ഉള്ളവർക്ക് ആണ് പേർസണൽ ലോൺ ലഭിക്കുന്നത്?
58 വയസ് വരെ പ്രായം ഉള്ളവർക്ക് ആണ് പേർസണൽ ലോൺ ലഭിക്കുക.

നൈനിറ്റാൾ ബാങ്ക് പേർസണൽ ലോൺ കുറഞ്ഞ വായ്‌പ്പാ തുക എത്ര ആണ്?
പേർസണൽ ലോൺ കുറഞ്ഞ തുക 5000 രൂപ ആണ്.

നൈനിറ്റാൾ ബാങ്ക് എത്ര രൂപ വരെ പേർസണൽ ലോൺ ലഭിക്കും?
പരമാവധി 20 ലക്ഷം രൂപ വരെ പേർസണൽ ലോൺ ലഭിക്കുന്നതാണ്.

പേർസണൽ ലോൺ ലഭിക്കുന്നതിന് ആവശ്യം ആയ രേഖകൾ ഏതൊക്കെ ആണ്?
അപേക്ഷകന്റെ ആധാർ കാർഡ്, പാൻ കാർഡ്, പാസ്പോര്ട്ട്, പാസ്പോര്ട്ട് സൈസ് ഫോട്ടോകൾ എന്നിവയാണ് പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കേണ്ട രേഖകൾ.

പേർസണൽ ലോൺ നടപടി ക്രമങ്ങൾക്ക് ഫീസ് എത്ര ആണ്?
ആകെ വായ്‌പ്പാ തുകയുടെ 1% മുതൽ 2% വരെ ആണ് പേർസണൽ ലോൺ നടപടി ക്രമങ്ങളുടെ ഫീസ്.

സ്വയം തൊഴിൽ ചെയ്യുന്നവർക്ക് എങ്ങനെ പേർസണൽ ലോൺ ലഭ്യമാക്കാം?
സ്ഥിരമായ വരുമാനവും, ക്രെഡിറ്റ് ഹിസ്റ്റോറിയും ഉണ്ടെങ്കിൽ സ്വയം തൊഴിൽ ചെയ്യുന്നവർക്ക് പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്.

നൈനിറ്റാൾ ബാങ്ക് പേർസണൽ ലോൺ കാലാവധി എത്ര ആണ്?
60 മാസം വരെ ആണ് പേർസണൽ ലോൺ കാലാവധി.

പേർസണൽ ലോൺ ലഭിക്കുന്നതിന് സിബിൽ സ്കോർ എത്ര വേണം?
കുറഞ്ഞത് 750 ആണ് പേർസണൽ ലോൺ ലഭിക്കുന്നതിന് സിബിൽ സ്കോർ ആവശ്യം.

പ്രീ അപ്പ്രൂവ്ഡ് പേർസണൽ ലോൺ എങ്ങനെ ലഭ്യമാക്കാം?
കാശി ഗോമതി സംയുത് ഗ്രാമീൺ ബാങ്കിൽ നിന്നും പ്രീ അപ്പ്രൂവ്ഡ് ലോൺ ലഭിക്കുന്നതല്ല.

നൈനിറ്റാൾ ബാങ്ക് പേർസണൽ ലോൺ ഇ എം ഐ എങ്ങനെ കണക്കു കൂട്ടാം?
ഡയൽ എ ബാങ്ക് വെബ്സൈറ്റിൽ കാണുന്ന ഇ എം ഐ കാൽക്കുലേറ്റർ ഉപയോഗിച്ച് പേർസണൽ ലോൺ ഇ എം ഐ കണക്കു കൂട്ടാൻ കഴിയുന്നതാണ്.

പേർസണൽ ലോൺ ഇ എം ഐ എങ്ങനെ അടക്കാം ?
നേരിട്ടോ ഓൺലൈൻ ആയോ പേർസണൽ ലോൺ ഇ എം ഐ അടക്കാൻ കഴിയുന്നതാണ്.

നൈനിറ്റാൾ ബാങ്ക് പേർസണൽ ലോൺ എങ്ങനെ ക്ലോസ് ചെയ്യാം?
ബാങ്ക് ശാഖാ സന്ദർശിച്ചു അപേക്ഷ സമർപ്പിച്ചു തുക അടച്ചു കഴിഞ്ഞാൽ പേർസണൽ ലോൺ ക്ലോസ് ചെയ്യാൻ കഴിയുന്നതാണ്.

പേർസണൽ ലോൺ സ്ഥിതി എങ്ങനെ അറിയാം ?
ബാങ്കിലേക്ക് വിളിച്ചു പേർസണൽ ലോൺ വിവരങ്ങൾ നൽകിയോ, വെബ്സൈറ്റ് വഴിയോ പേർസണൽ ലോൺ സ്ഥിതി അറിയാൻ കഴിയുന്നതാണ്.

പേർസണൽ ലോൺ എങ്ങനെ ഓൺലൈൻ ആയി ക്ലോസ് ചെയ്യാം?
ബാങ്കിന്റെ നെറ്റ് ബാങ്കിങ് സംവിധാനം ഉപയോഗിച്ച് പേർസണൽ ലോൺ ഓൺലൈൻ ആയി ക്ലോസ് ചെയ്യുന്നതിനെ കുറിച്ച് അറിയാൻ കഴിയുന്നതാണ്.

പേർസണൽ ലോൺ ഇ എം ഐ എങ്ങനെ ഓൺലൈൻ ആയി അടക്കാം?
നെറ്റ് ബാങ്കിങ് വഴി പേർസണൽ ലോൺ ഇ എം ഐ അടക്കാൻ കഴിയുന്നതാണ്.

നൈനിറ്റാൾ ബാങ്ക് പേർസണൽ ലോൺ ബാലൻസ് എങ്ങനെ അറിയാം?
ബാങ്കിന്റെ കസ്റ്റമർ വിളിച്ചു പേർസണൽ ലോൺ വിവരങ്ങൾ നൽകിയാൽ പേർസണൽ ലോൺ ബാലൻസ് അറിയാൻ കഴിയുന്നതാണ്.

പേർസണൽ ലോൺ സ്റ്റെമെന്റ്റ് എങ്ങനെ ഡൌൺലോഡ് ചെയ്യാം?
ബാങ്ക് വെബ്സൈറ്റ് മുഖാന്തരം പേർസണൽ ലോൺ സ്റ്റെമെന്റ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

പേർസണൽ ലോൺ ടോപ് അപ്പ് എങ്ങനെ ലഭ്യമാക്കാം ?
അടുത്തുള്ള നൈനിറ്റാൾ ബാങ്ക് ശാഖാ സന്ദർശിച്ചു അപേക്ഷ സമർപ്പിച്ചാൽ പേർസണൽ ലോൺ ടോപ് അപ്പ് ലഭിക്കുന്നതാണ്.

നൈനിറ്റാൾ ബാങ്ക് പേർസണൽ ലോൺ അക്കൗണ്ട് നമ്പർ എങ്ങനെ അറിയാം?
പേർസണൽ ലോൺ അനുവദിച്ചു കഴിഞ്ഞാൽ ഉടൻ തന്നെ ബാങ്കിൽ നിന്നും പേർസണൽ ലോൺ അക്കൗണ്ട് നമ്പർ അറിയാൻ കഴിയുന്നതാണ്.

Menu