வட்டி விகிதம்
1.25% 0.79% மாதத்திற்கு

ഓറിയന്റൽ ബാങ്ക് ഓഫ് കോമേഴ്‌സ് സ്വർണ്ണ വായ്‌പ്പാ

உங்கள் தங்கத்திற்கு எதிராக மிக உயர்ந்த மதிப்பை பெறுங்கள்

I have read the Privacy Policy & Agree to Terms & Conditions and authorize Dialabank & its partner institutions to Call or SMS me with reference to my application.
Unlock the Real Value of your Gold
Rates as low as 9.90%*
Get Money in 30 Mins
Loan Amount Up to 1 Crore
Loan Tenure Up to 48 Months
Unbiased Experts Advice

ഓറിയന്റൽ ബാങ്ക് ഓഫ് കോമേഴ്‌സ് സ്വർണ്ണ വായ്‌പ്പാ പ്രധാന സവിശേഷതകൾ

ലോൺ തുക  1 കോടി
പലിശ നിരക്ക്  12. 25% +
ആവശ്യമായ സ്വർണം കുറഞ്ഞത് 18 കാരറ്റ്
ബാങ്ക് ഫീസ് ആകെ തുകയുടെ 1% / 1000 rupees 
മുൻ‌കൂർ അടക്കുന്നതിന്റെ ഫീസ് 0 – 1 %
തിരിച്ചടവു കാലാവധി 12 മാസം വരെ
തിരിച്ചടവ് പദ്ധതി ബുള്ളറ്റ് പയ്മെന്റ്റ് പദ്ധതി , ഓവർഡ്രാഫ്ട് പദ്ധതി


ഓറിയന്റൽ ബാങ്ക് ഓഫ് കോമേഴ്‌സ് സ്വർണ്ണ വായ്‌പ്പാ പ്രയോജനങ്ങൾ

ഓറിയന്റൽ ബാങ്ക് ഓഫ് കോമേഴ്‌സ് വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കും സ്വർണ്ണ വായ്‌പ്പാ നൽകുന്നു.
25000 രൂപ മുതൽ 10 കോടി രൂപ വരെ സ്വർണ്ണ വായ്‌പ്പാ ലഭിക്കും. സ്വർണ്ണ വായ്‌പ്പായുടെ ഫീസ് ആയി ആകെ വായ്‌പ്പാ തുകയുടെ 1 % കെട്ടണം. പലിശ നിരക്കും കുറവാണ്. മറ്റുള്ള വായ്പ്പകളെ അപേക്ഷിച്ചു വരുമാനവും സിബിൽ സ്കോർ എന്നിവയെ സംബന്ധിച്ചു നിബന്ധനകളും സ്വർണ്ണ വായ്പ്പക്ക് ഇല്ല.

ഓറിയന്റൽ ബാങ്ക് ഓഫ് കോമേഴ്‌സ് സ്വർണ്ണ വായ്‌പ്പാ അറിയേണ്ടതെല്ലാം

സ്വർണ്ണ വളരെ വിലപിടിപ്പുള്ള ലോഹമാണ്. അത് ഒരു സമ്പത്തു കൂടെയാണ്. സ്വർണ്ണം ഈടു വെച്ചുകൊണ്ട് സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും. ഓറിയന്റൽ ബാങ്ക് ഓഫ് കോമേഴ്‌സ് സ്വർണ്ണം ഈടു വെച്ച് കുറഞ്ഞ പലിശ നിരക്കിൽ പണം വായ്‌പ്പാ നൽകുന്നു.

 

 

ഓറിയന്റൽ ബാങ്ക് ഓഫ് കോമേഴ്‌സ് സ്വർണ്ണ വായ്‌പ്പാ നിരക്ക്

Updated - Gold Loan Per Gram Rate w.e.f May 10 2024

Gold Weight Gold Purity
24 Carat
Gold Purity
22 Carat
Gold Purity
20 Carat
Gold Purity
18 Carat
1 gram 4621 4290 3900 3510
10 gram 46210 42900 39000 35100
20 gram 93600 85800 78000 70200
30 gram 140400 128700 117000 105300
40 gram 187200 171600 156000 140400
50 gram 234000 214500 195000 175500
100 gram 468000 429000 390000 351000
200 gram 936000 858000 780000 702000
300 gram 1404000 1287000 1170000 1053000
400 gram 1872000 1716000 1560000 1404000
500 gram 2340000 2145000 1950000 1755000

ഓറിയന്റൽ ബാങ്ക് ഓഫ് കോമേഴ്‌സ് സ്വർണ്ണ വായ്‌പ്പാ യോഗ്യതകൾ

                             വയസ്            18 മുതൽ 70 വരെ         
                          പൗരത്വം                  ഇന്ത്യൻ
                          തൊഴിൽ         ശമ്പളം ലഭിക്കുന്ന/ സ്വയം തൊഴിൽ
                    ഗുണനിലവാരം                 22 കാരറ്റ്‌


ഓറിയന്റൽ ബാങ്ക് ഓഫ് കോമേഴ്‌സ് സ്വർണ്ണ വായ്‌പ്പാ ആവശ്യമായ രേഖകൾ

തിരിച്ചറിയൽ കാർഡ് ആധാർ കാർഡ് / പാസ്പോർട്ട് പാൻ കാർഡ് (ഏതെങ്കിലും ഒന്ന് )
വീടിന്റെ രേഖകൾ ആധാർ കാർഡ്/ഡ്രൈവിംഗ് ലൈസൻസ് / റേഷൻ കാർഡ്‌. വാടക വീടാണെങ്കിൽ – വാടക ചീട്ട്/ വൈദ്യുതി ബില്ല് / വെള്ള കരം
കൃഷിയിടത്തിൻറെ രേഖകൾ (ആവശ്യമെങ്കിൽ) കൃഷിസ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തിന്റെ രേഖകൾ
ഫോട്ടോകൾ 2 പാസ്പോർട്ട് സൈസ് ഫോട്ടോ


ഓറിയന്റൽ ബാങ്ക് ഓഫ് കോമേഴ്‌സ് സ്വർണ്ണ വായ്‌പ്പാ ഫീസ്

 

   സ്വർണ്ണ വായ്‌പ്പാ

 
1.)കാർഷിക ആവശ്യങ്ങൾക്ക് സ്വർണ്ണ വായ്‌പ്പാ പലിശ   
Rs.50000 വരെ BR +1.50%   =12.25%
 Rs.50000 മുകളിൽ  Rs. 2.00 ലക്ഷം വരെ  BR +2.50%   =13.25%
Rs. 2.00 ലക്ഷം മുകളിൽ  & Rs. 10.00 ലക്ഷം വരെ BR +3.50%  = 14.25%
2.) മറ്റു ആവശ്യങ്ങൾക്കുള്ള വായ്‌പ്പാ  BR +5.00%   =15.75%


ഓറിയന്റൽ ബാങ്ക് ഓഫ് കോമേഴ്‌സ് സ്വർണ്ണ വായ്‌പ്പാ എങ്ങനെ അപേക്ഷിക്കാം

ഓറിയന്റൽ ബാങ്ക് ഓഫ് കോമേഴ്‌സ് സ്വർണ്ണ വായ്‌പ്പക്ക് അപേക്ഷിക്കുക വളരെ ലളിതമാണ്. ബാങ്കിന്റെ വെബ്സൈറ്റ് വഴിയും സ്വർണ്ണ വായ്പ്പക്ക് അപേക്ഷിക്കാവുന്നതാണ്. പേജിൽ കാണുന്ന ഫോം പൂരിപ്പിച്ചാൽ മതിയാകും. നേരിട്ട് ബാങ്കിന്റെ ശാഖാ സന്ദർശിച്ചും വായ്പക്ക് അപേക്ഷിക്കാവുന്നതാണ് . ഡയൽ എ ബാങ്ക് വഴിയും സ്വർണ്ണ വായ്പ്പക്ക് അപേക്ഷിക്കാം അതിനായി ചെയ്യേണ്ടത്
ഡയൽ എ ബാങ്ക് വെബ്സൈറ്റ് സന്ദർശിക്കുക
പേജിൽ കാണുന്ന ഫോമിൽ വിവരങ്ങൾ പൂരിപ്പിച്ചു സമർപ്പിക്കുക.
ഉടൻ തന്നെ ഞങ്ങളുടെ പ്രതിനിധി നിങ്ങളുമായി ബന്ധപെട്ടു കൂടുതൽ വിവരങ്ങൾ നൽകുന്നതാണ്.
ശേഷം ഏത് ബാങ്കിൽ നിന്ന് സ്വർണ്ണ വായ്‌പ്പാ എടുക്കണം എന്ന് നിങ്ങൾക്ക് തീരുമാനിക്കാവുന്നതാണ്

ഓറിയന്റൽ ബാങ്ക് ഓഫ് കോമേഴ്‌സ് സ്വർണ്ണ വായ്‌പ്പാ തരങ്ങൾ

2 തരം സ്വർണ്ണ വായ്‌പ്പാ പദ്ധതികൾ ആണ് ഓറിയന്റൽ ബാങ്ക് ഓഫ് കോമേഴ്‌സ് പ്രധാനംചെയ്യുക
സ്വർണ്ണ വായ്‌പ്പാ – വ്യക്തിപരവും,തൊഴിൽ, ബിസിനസ് തുടങ്ങി ആവശ്യങ്ങൾക്ക് കുറഞ്ഞ പലിശ നിരക്കിൽ പെട്ടന്ന് തന്നെ സ്വർണ്ണം ഈടു വെച്ച് വായ്‌പ്പാ ലഭിക്കുന്നു.
കർഷകർക്ക് സ്വർണ്ണ വായ്‌പ്പാ – പലിശ നിരക്കിൽ ഇളവുകളോടെ കർഷകർക്ക് കൃഷിയുടെ ആവശ്യങ്ങൾക്ക് വായ്‌പ്പാ ലഭിക്കുന്നു. ഇതിനായി കൃഷിസ്ഥലത്തിന്റെ രേഖകൾ സമർപ്പിക്കേണ്ടതാണ്

ഓറിയന്റൽ ബാങ്ക് ഓഫ് കോമേഴ്‌സ് സ്വർണ്ണ വായ്‌പ്പാ ബന്ധപ്പെടുക

പെട്ടന്ന് തന്നെ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിനും കൂടുതൽ വിവരങ്ങൾ അറിയുന്നതിനും മറ്റു വായ്‌പ്പാ പദ്ധതികളെ കുറിച്ച് അറിയുന്നതിനും, സഹനങ്ങൾക്കും വിളിക്കുക – 9878981144

ഓറിയന്റൽ ബാങ്ക് ഓഫ് കോമേഴ്‌സ് സ്വർണ്ണ വായ്‌പ്പാ പൊതുവായ ചോദ്യങ്ങൾ

എന്താണ് ഓറിയന്റൽ ബാങ്ക് ഓഫ് കോമേഴ്‌സ് വായ്‌പ്പാ ?
വളരെ കുറഞ്ഞ പലിശ നിരക്കിൽ പെട്ടന്ന് തന്നെ സ്വർണ്ണം ഈടു വെച്ച്, വ്യക്തിപരവും ബിസിനസ് ആവശ്യങ്ങൾക്ക് ലഭിക്കുന്ന വായ്‌പ്പാ ആണ്. കാർഷിക ആവശ്യങ്ങൾക്ക് ഇളവുകളോടെ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നു.

ഒരു ഗ്രാമിന് എത്ര രൂപ വരെ ഓറിയന്റൽ ബാങ്ക് സ്വർണ്ണ വായ്‌പ്പാ ലഭിക്കും?
സ്വർണ്ണത്തിന്റെ അനുസരിച്ചു ഒരു ഗ്രാമിന് 2439 രൂപ മുതൽ 3286 രൂപ വരെ വായ്‌പ്പാ ലഭിക്കും.

ഓറിയന്റൽ ബാങ്ക് ഓഫ് കോമേഴ്‌സ് സ്വർണ്ണ വായ്‌പ്പാ പലിശ നിരക്ക് എത്ര ആണ് ?
12 .25 % ആണ് ഓറിയന്റൽ ബാങ്ക് ഓഫ് കോമേഴ്‌സ് പലിശ നിരക്ക്

ഓറിയന്റൽ ബാങ്ക് സ്വർണ്ണ വായ്‌പ്പാ സ്ഥിതി എങ്ങനെ അറിയാം?
ഓറിയന്റൽ ബാങ്ക് ഓഫ് കോമേഴ്‌സ് വെബ്സൈറ്റ് സന്ദർശിച്ചു വിവരങ്ങൾ നൽകിയോ അല്ലെങ്കിൽ നേരിട്ട് സന്ദർശിച്ചോ സ്ഥിതി അറിയാവുന്നതാണ് .

ഓറിയന്റൽ ബാങ്ക് ഓഫ് കോമേഴ്‌സ് സ്വർണ്ണ വായ്‌പ്പാ പലിശ നിരക്ക് എങ്ങനെ അറിയാം?
ആകെ വായ്‌പ്പാ തുകയിൽ നിന്നും കുടിശ്ശിക തുക കുറച്ചാൽ പലിശ നിരക്ക് അറിയാൻ കഴിയും.

ഓറിയന്റൽ ബാങ്ക് സ്വർണ്ണ വായ്‌പ്പാ എത്ര രൂപ വരെ ലഭിക്കും?
വിപണിയിലെ സ്വർണ്ണത്തിന്റെ വിലയുടെ 75 % പണം വരെ സ്വർണ്ണ വായ്പ്പായിലൂടെ ലഭിക്കും.

ഓറിയന്റൽ ബാങ്ക് ഓഫ് കോമേഴ്‌സ് വായ്‌പ്പാ കാലാവധി എത്ര ആണ് ?
12 മാസം വരെയാണ് ഓറിയന്റൽ ബാങ്ക് സ്വർണ്ണ വായ്‌പ്പാ കാലാവധി.

ഓറിയന്റൽ ബാങ്ക് ഓഫ് കോമേഴ്‌സ് സ്വർണ്ണ വായ്‌പ്പാ ഫീസ് എത്ര ആണ്?
ആകെ വായ്‌പ്പാ തുകയുടെ 1 %ആണ് ബാങ്ക് ഫീസ്.

സ്വർണ്ണ വായ്‌പ്പാ മുൻ‌കൂർ അടയ്ക്കുന്നതിന് ഫീസ് എത്ര ആണ്?
സ്വർണ്ണ വായ്‌പ്പാ മുൻ‌കൂർ തിരിച്ചടക്കുന്നതിനു 0 -1 % വരെ ആണ് ഫീസ് .

ഓറിയന്റൽ ബാങ്ക് ഓഫ് കോമേഴ്‌സ് വായ്‌പ്പാ ഓൺലൈൻ ആയി എങ്ങനെ അടക്കാം?
ഓറിയന്റൽ ബാങ്ക് ഓഫ് കോമേഴ്‌സ് വെബ്സൈറ്റ് സന്ദർശിച്ചു വിവരങ്ങൾ ഫോമിൽ പൂരിപ്പിച്ചു കഴിഞ്ഞാൽ
സ്വർണ്ണ വായ്‌പ്പാ ഓൺലൈൻ ആയി പുതുക്കാൻ കഴിയും.

ഓറിയന്റൽ ബാങ്ക് ഓഫ് കോമേഴ്‌സ് വായ്‌പ്പാ പലിശ എങ്ങനെ ഓൺലൈനായി അടക്കാം ?
സ്വർണ്ണ വായ്‌പ്പാ പലിശ നെറ്റ് ബാങ്കിങ് , ഡെബിറ്റ് കാർഡ്, ഐ മൊബൈൽ ആപ്പ് തുടങ്ങി സംവിധാനങ്ങൾ ഉപയാഗിച്ചു ഓൺലൈനായി അടക്കാം.

3 മാസം തുടർച്ചയായി സ്വർണ്ണ വായ്‌പ്പാ പലിശ അടക്കാതെ ഇരുന്നാൽ എന്ത് സംഭവിക്കും?
സ്വർണ്ണ വായ്‌പ്പാ 3 മാസത്തേക്ക് അടക്കാതെ വന്നാൽ ബാങ്ക് നോട്ടീസ് അയക്കും. എന്നിട്ടും അടക്കാതെ പക്ഷം ബാങ്ക് സ്വർണ്ണാഭരണങ്ങൾ കണ്ടുകെട്ടുന്നതാണ്.

ഓറിയന്റൽ ബാങ്ക് ഓഫ് കോമേഴ്‌സ് സ്വർണ്ണ വായ്‌പ്പാ പലിശ എങ്ങനെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് അടക്കാം ?
ഇന്ത്യൻ റിസേർവ് ബാങ്ക് നിർദ്ദേശപ്രകാരം സ്വർണ്ണ വായ്‌പ്പാ പലിശ ക്രഡിറ് കാർഡ് ഉപയോഗിച്ച് അടക്കാൻ കഴിയില്ല.

 

 

Menu