வட்டி விகிதம்
1.25% 0.79% மாதத்திற்கு

ഓറിയന്റൽ ബാങ്ക് പേർസണൽ ലോൺ

உங்கள் தங்கத்திற்கு எதிராக மிக உயர்ந்த மதிப்பை பெறுங்கள்

I have read the Privacy Policy & Agree to Terms & Conditions and authorize Dialabank & its partner institutions to Call or SMS me with reference to my application.
Unlock the Real Value of your Gold
Rates as low as 9.90%*
Get Money in 30 Mins
Loan Amount Up to 1 Crore
Loan Tenure Up to 48 Months
Unbiased Experts Advice

ഓറിയന്റൽ ബാങ്ക് പേർസണൽ ലോൺ

യോഗ്യത മാനദണ്ഡങ്ങൾ വിവരങ്ങൾ
വയസ് 21 മുതൽ 60 വരെ
സിബിൽ സ്കോർ കുറഞ്ഞത് 750, അതിൽ കൂടുതലോ
പലിശ നിരക്ക് പ്രതിവർഷം 9 .99 %
കുറഞ്ഞ ഇ എം ഐ (ഒരു ലക്ഷത്തിനു ) 2148 രൂപ
കാലാവധി 12 മാസം മുതൽ 60 മാസം വരെ.
ബാങ്ക് ഫീസ് വായ്‌പ്പാ തുകയുടെ 1 % മുതൽ 2 % വരെ
മുൻ‌കൂർ അടയ്ക്കുന്നതിന് ഫീസ് ഇല്ല
ഭാഗികമായി പണം അടയ്ക്കുന്നതിന് ഫീസ് ഇല്ല
കുറഞ്ഞ വായ്‌പ്പാ തുക 50000 രൂപ
പരമാവധി വായ്‌പ്പാ തുക  10 ലക്ഷം രൂപ

ഓറിയന്റൽ ബാങ്ക് പേർസണൽ ലോൺ യോഗ്യത മാനദണ്ഡങ്ങൾ

സിബിൽ സ്കോർ കുറഞ്ഞത് 750, അതിൽ കൂടുതലോ
വയസ് 21 മുതൽ 60 വരെ
വരുമാനം Rs 25000 പ്രതിമാസം 
തൊഴിൽ  സ്വയം തൊഴിൽ / ശമ്പളം പറ്റുന്ന വ്യക്തി 

ഓറിയന്റൽ ബാങ്ക് പേർസണൽ ലോൺ പലിശ നിരക്ക്, ഫീസ്

പലിശ നിരക്ക് പ്രതിവർഷം 9 .99 %
ബാങ്ക് ഫീസ് വായ്‌പ്പാ തുകയുടെ 1 % മുതൽ 2 % വരെ
മുൻ‌കൂർ അടയ്ക്കുന്നതിന് ഫീസ്  ഇല്ല
സ്റ്റാമ്പ് ഡ്യൂട്ടി സംസ്ഥാന സർക്കാരിന്റെ നിയമങ്ങൾ അനുസരിച്ചു.
ചെക്ക് ബൗൺസ് ചാർജ് ബാങ്കിന്റെ നിയമങ്ങൾ പ്രകാരം
പിഴ പലിശ ഇല്ല
ഫ്ലോട്ടിങ് പലിശ നിരക്ക് ഇല്ല

ഓറിയന്റൽ ബാങ്ക് പേർസണൽ ലോൺ ആവശ്യമായ രേഖകൾ

ഫോം പൂരിപ്പിച്ച അപേക്ഷ ഫോം
തിരിച്ചറിയൽ രേഖകൾ

                          അപേക്ഷകന്റെ ആധാർ കാർഡ്, പാൻ കാർഡ്, പാസ്പോര്ട്ട്, പാസ്പോര്ട്ട് സൈസ് ഫോട്ടോകൾ

ഉടമസ്ഥാവകാശ രേഖകൾ

ആധാർ കാർഡ്

ഡ്രൈവിംഗ് ലൈസൻസ്

റേഷൻ കാർഡ്‌.

വാടക വീടാണെങ്കിൽ – വാടക ചീട്ട്/ വൈദ്യുതി ബില്ല് / വെള്ള കരം

വരുമാനത്തിന്റെ രേഖകൾ കഴിഞ്ഞ 2 വർഷത്തെ ഐ ടി ആർ രേഖകൾ
അവസാന 6 മാസത്തെ ശമ്പളത്തിന്റെ രേഖകൾ
അവസാന 3 മാസത്തെ ശമ്പളത്തിന്റെ രേഖകൾ

ഓറിയന്റൽ ബാങ്ക് പേർസണൽ ലോൺ മറ്റു ബാങ്കുകളും ആയി താരതമ്യം ചെയ്യുമ്പോൾ

Bank Interest Rate Tenure Loan Amount & Proc Fee
Oriental bank  9.99%  12 മാസം മുതൽ 60 മാസം വരെ  10 ലക്ഷം രൂപ വരെ / വായ്പ തുകയുടെ 1% വരെ 
HDFC Bank 11.25%  മുതൽ 21.50% വരെ 12 മാസം മുതൽ 60 മാസം വരെ  40 ലക്ഷം രൂപ വരെ  / വായ്പ തുകയുടെ 2.50% വരെ 
Bajaj Finserv  12.99%  മുതൽ 12 മാസം മുതൽ 60 മാസം വരെ   25 ലക്ഷം രൂപ വരെ / വായ്പ തുകയുടെ 3.99% വരെ 
Axis Bank 15.75%  മുതൽ 24% വരെ 12 മാസം മുതൽ 60 മാസം വരെ  50,000 രൂപ മുതൽ 15 ലക്ഷം രൂപ വരെ / വായ്പ തുകയുടെ  2% വരെ 
Citibank  10.99%  മുതൽ 12 മാസം മുതൽ 60 മാസം വരെ   30 ലക്ഷം രൂപ വരെ / വായ്പ തുകയുടെ 3% വരെ 
Private Bank 11.50% to 19.25% വരെ 12 മാസം മുതൽ 60 മാസം വരെ   20 ലക്ഷം രൂപ വരെ /വായ്പ തുകയുടെ  2.25% വരെ 

ഓറിയന്റൽ ബാങ്ക് മറ്റു വായ്‌പ്പാ പദ്ധതികൾ

Oriental Bank Gold Loan Oriental bank Car Loan Oriental Bank Home Loan Oriental Bank Business Loan
Oriental Bank TWL Oriental Bank LAP Oriental Bank Credit Card Oriental Bank Education Loan

എന്തുകൊണ്ട് ഓറിയന്റൽ ബാങ്ക് പേർസണൽ ലോൺ ലഭിക്കുന്നതിന് ഡയൽ എ ബാങ്ക് മുഖേന അപേക്ഷിക്കണം ?

ഡയൽ എ ബാങ്ക് വ്യക്തമായ പരിശീലനം ലഭിച്ച വ്യക്തികളുടെ ഒരു ടീം ആണ്. ഡയല് എ ബാങ്ക് നിങ്ങൾക്ക് അനുയോജ്യമായ സ്ഥലത്തു നിന്നും അനുയോജ്യമായ വായ്‌പ്പാ ലഭ്യമാക്കാൻ സഹായിക്കുന്നു. ഡയൽ എ ബാങ്ക് മുഖേന വേഗത്തിൽ ലളിതമായ പ്രക്രിയയിലൂടെ പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കാൻ കഴിയും. ഡയൽ എ ബാങ്ക് സേവനം സൗജന്യവും സുതാര്യവുമാണ്.

ഡയൽ എ ബാങ്ക് വഴി പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കുന്നതിനു വളരെ ലളിതമായ നടപടിക്രമങ്ങൾ മാത്രം ആണ് ഉള്ളത്.
വളരെ വേഗത്തിൽ തന്നെ അപേക്ഷ പൂർത്തിയാകുന്നു.
വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ നിങ്ങൾക്ക് അപേക്ഷിക്കാവുന്നതാണ്.
രേഖകൾ വീട്ടിൽ വന്നു ശേഖരിക്കുന്നതിന് അവസരം ഉണ്ട്.

ഓറിയന്റൽ ബാങ്ക് പേർസണൽ ലോൺ ഇ എം ഐ എങ്ങനെ കണക്കുകൂട്ടാം?

ഓറിയന്റൽ ബാങ്ക് പേർസണൽ ലോൺ ഇ എം ഐ കണക്കു കൂടുതുന്നതിനു താഴെ നൽകിയിരിക്കുന്ന വിവരങ്ങൾ ആവശ്യം ആണ്

ആകെ പേർസണൽ ലോൺ തുക
പേർസണൽ ലോൺ പലിശ നിരക്ക്
പേർസണൽ ലോൺ കാലാവധി
ഈ വിവരങ്ങൾ കാൽക്യൂലെറ്റർ ൽ നൽകിയാൽ പേർസണൽ ലോൺ തിരിച്ചടവ് തവണ അറിയാൻ കഴിയും
ഡയല് എ ബാങ്ക് ഇ എം ഐ കാൽക്കുലേറ്റർ ഉപയോഗിച്ചും പേർസണൽ ലോൺ ഇ എം ഐ നിരക്ക് അറിയാൻ കഴിയും.

ഓറിയന്റൽ ബാങ്ക് പേർസണൽ ലോൺ നടപടി ക്രമങ്ങൾക്ക് ആവശ്യമായ സമയം

സാധാരണ ആയി ഒരു പേർസണൽ ലോൺ അനുവദിക്കുന്നതിന് ഒരു ആഴ്ച്ച ആൺ സമയം ആവശ്യം ആയി വരുക. എന്നാൽ നിങ്ങൾ നേരത്തെ തന്നെ ഒരു ബാങ്ക് ഉപഭോക്താവ് ആണ് എങ്കിൽ 72 മണിക്കൂറിനു ഉള്ളിൽ തന്നെ നിങ്ങൾക്ക് ലോൺ അനുവദിച്ചു കിട്ടുന്നതാണ്. 

ഓറിയന്റൽ ബാങ്ക് പേർസണൽ ലോൺ മുൻകൂർ അടക്കുന്നതിനു ഫീസ്.

പേർസണൽ ലോൺ മുൻകൂർ ആയി തിരിച്ചു അടയ്ക്കുന്നതിന് ഫീസ് ഒന്നും തന്നെ ഈടാക്കുന്നില്ല. ഉപഭോക്താവിന് ആവശ്യമായ തുക ലഭ്യമാകുമ്പോൾ ലോൺ മുഴുവനായും തിരിച്ചു അടക്കാവുന്നതാണ്.

പ്രീ കാൽക്കുലേറ്റഡ് പേർസണൽ ലോൺ ഇ എം ഐ

Rate
5 Yrs
4 Yrs
3 Yrs
10.50%
2149
2560
3250
11.00%
2174
2584
3273
11.50%
2199
2608
3297
12.00%
2224
2633
3321
12.50%
2249
2658
3345
13.00%
2275
2682
3369
13.50%
2300
2707
3393
14.00%
2326
2732
3417
14.50%
2352
2757
3442
15.00%
2378
2783
3466

ഓറിയന്റൽ ബാങ്ക് നൽകുന്ന വിവിധ തരം പേർസണൽ ലോൺ

ഓറിയന്റൽ ബാങ്ക് വിവാഹ വായ്‌പ്പാ

വിവാഹം, മറ്റുള്ള വ്യക്തിപരമായ ആവശ്യങ്ങൾക്കും സാധാരണകാരായ ജനങ്ങൾക്ക് പേർസണൽ ലോൺ നൽകുന്നു. ഈ വായ്‌പ്പാ പദ്ധതിയിൽ 10 ലക്ഷം രൂപ വരെ ലോൺ ലഭിക്കുന്നതാണ്.

ഗവണ്മെന്റ് ഉദ്യോഗസ്ഥർക്ക് ഓറിയന്റൽ ബാങ്ക് പേർസണൽ ലോൺ

ഗവണ്മെന്റ് ഉദ്യോഗസ്ഥർക്ക് പേർസണൽ ലോൺ ചില ഇളവുകൾ ഉണ്ട്. അവർക്കു ലളിതമായ നടപടി ക്രമത്തിലൂടെ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നു. ഗവണ്മെന്റ് ഉദ്യോഗസ്ഥർക്ക് വ്യക്തിപരമായ ആവശ്യങ്ങൾക്ക് പേർസണൽ കുറഞ്ഞ പലിശ നിരക്കിൽ ലഭിക്കുന്നതാണ്

ഓറിയന്റൽ ബാങ്ക് പേർസണൽ ലോൺ ഡോക്ടർസ്നു

ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും വ്യക്തിപരവും ജോലിയുമാറ്റി ബന്ധപ്പെട്ടുള്ള ആവശ്യങ്ങൾക്കും പേർസണൽ ലോൺ ലഭിക്കുന്നു. കുറഞ്ഞ പലിശ നിരക്കിൽ 15 ലക്ഷം രൂപ വരെ പേർസണൽ ലോൺ ലഭിയ്ക്കുന്നു

പെൻഷൻ ലഭിക്കുന്നവർക്ക് ഓറിയന്റൽ ബാങ്ക് പേർസണൽ ലോൺ

പെൻഷൻ ലഭിക്കുന്ന വ്യക്തികൾക്ക് പഓറിയന്റൽ ബാങ്ക് പേർസണൽ ലോൺ ലഭിക്കുന്നു. വ്യക്തിപരമായ ആവശ്യങ്ങൾ, ചികിത്സ തുടങ്ങി ആവശ്യങ്ങൾക്ക് പേർസണൽ ലോൺ ലഭിക്കുന്നു. ഈ വായ്‌പ്പാ പദ്ധതിയിൽ 10 ലക്ഷം രൂപ വരെ ആണ് വായ്‌പ്പാ ലഭിക്കുക.

ഓറിയന്റൽ പേർസണൽ ലോൺ ബാലൻസ് ട്രാൻസ്ഫർ

നിലവിൽ ഉള്ള ലോൺ മറ്റൊരു ബാങ്കിലേക് മറ്റൊരു വ്യക്തിയുടെ പേരിലേക് മാറ്റുന്നതിന് ആണ് ഓറിയന്റൽ ബാങ്ക് പേർസണൽ ലോൺ ബാങ്ക് ട്രാൻസ്ഫർ എന്ന് പറയുന്നത്. ശേഷം പുതിയ വ്യക്തി ആയിരിക്കും പേർസണൽ ലോൺ തിരിച്ചു അടക്കുന്നത്. അപേക്ഷകന് പുതിയ കാലാവധിയും പലിശ നിരക്കോടും കൂടെ മറ്റൊരു പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്.

ഓറിയന്റൽ ബാങ്ക് പേർസണൽ ലോൺ ടോപ് അപ്പ്

ചില പ്രത്യേക സാഹചര്യങ്ങളിൽ പേർസണൽ ലോൺ ലഭിച്ചതിനു ശേഷവും അപേക്ഷകന് പണം ആവശ്യം ആയി വരും. അത്തരം സാഹചര്യങ്ങളിൽ അപേക്ഷകന് പേർസണൽ ലോൺ മേലെ ടോപ് അപ്പ് ലഭിക്കുന്നതിന് അപേക്ഷിക്കാൻ ഉള്ള സംവിധാന ഉണ്ട്.

ഓറിയന്റൽ പേർസണൽ ലോൺ സ്ഥിതി

ഓറിയന്റൽ ബാങ്ക് പേർസണൽ ലോൺ സ്ഥിതി താഴെ നൽകിയിരിക്കുന്ന മാർഗ്ഗങ്ങൾ ഉപയോഗിച്ച് അറിയാവുന്നതാണ്.

നേരിട്ട് പേർസണൽ ലോൺ രേഖകളും ആയി ഓറിയന്റൽ ബാങ്കിന്റെ ശാഖാ സന്ദർശിച്ചു.
ഓറിയന്റൽ ബാങ്ക് വെബ് പോർട്ടൽ സന്ദർശിക്കുക പേർസണൽ ലോൺ റഫറൻസ് നമ്പർ നൽകിയാൽ മതിയാകും.

ഓറിയന്റൽ പേർസണൽ ലോൺ എങ്ങനെ അപേക്ഷിക്കാം

ഓറിയന്റൽ ബാങ്ക് പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കുക വളരെ ലളിതമാണ്. അതിനായി നിങ്ങൾ ചെയ്യേണ്ടത്

ഡയൽ എ ബാങ്ക് വെബ്സൈറ്റ് സന്ദർശിക്കുക. , പേജിൽ കാണുന്ന അപേക്ഷ ഫോം പൂരിപ്പിച്ചു സമർപ്പിക്കുക
ഉടൻ തന്നെ ഞങ്ങളുടെ പ്രതിനിധി നിങ്ങളുമായി ബന്ധപ്പെടുന്നതാണ്.
ഡയൽ എ ബാങ്ക് സേവനം പേർസണൽ ലോൺ നടപടി ക്രമത്തിൽ ഉടനീളം നിങ്ങൾക്ക് ലഭിക്കുന്നതാണ്.
പേർസണൽ ലോൺ ബന്ധപ്പെട്ടു കൂടുതൽ വിവരങ്ങൾ ലഭിച്ചതിനു ശേഷം ഏതു ബാങ്കിൽ നിന്ന് ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കണം എന്ന് ഉപഭോക്താവിന് തീരുമാനിക്കാവുന്നതാണ്

ഡയൽ എ ബാങ്ക് സേവനം പൂർണമായും സൗജന്യമാണ്.
ഡയൽ എ ബാങ്കിന്റെ പരിശീലനം ലഭിച്ച പ്രതിനിധികൾ പേർസണൽ ലോൺ നടപടി ക്രമങ്ങളിൽ ഉടനീളം നിങ്ങളെ സഹായിക്കുന്നു
ഡയൽ എ ബാങ്ക് മുഖാന്തരം വളരെ ലളിതമായി പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. 

ഓറിയന്റൽ ബാങ്ക് പേർസണൽ ലോൺ പതിവ് ചോദ്യങ്ങൾ

✅ ഓറിയന്റൽ ബാങ്ക് പേർസണൽ ലോൺ ലഭിക്കുന്നതിന് എങ്ങനെ അപേക്ഷിക്കാം?
ഓറിയന്റൽ ബാങ്കിന്റെ പേർസണൽ ലോൺ പദ്ധതി ലഭിക്കുന്നതിന് നേരിട്ട് ബാങ്കിന്റെ അടുത്തുള്ള ശാഖാ സന്ദർശിച്ചു രേഖകൾ സമർപ്പിച്ചു അപേക്ഷിക്കാവുന്നതാണ്. ബാങ്കിന്റെ വെബ്സൈറ്റ് മുഖരവും പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കാ .
വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ വളരെ ലളിതമായ നടപടി ക്രമങ്ങളിലൂടെ പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്.

✅ ഓറിയന്റൽ ബാങ്ക് പേർസണൽ ലോൺ പലിശ നിരക്ക് എത്ര ആണ് ?
പ്രതിവർഷം 9.99 % ആണ് പേർസണൽ ലോൺ പലിശ നിരക്ക്.

✅പേർസണൽ ലോൺ ലഭിക്കുന്നതിന് എത്ര കുറഞ്ഞത് വയസ് പ്രായം ഉണ്ടാവണം?
കുറഞ്ഞത് 21 വയസ് പ്രായം ഉള്ളവർക്ക് ആണ് പേർസണൽ ലോൺ ലഭിക്കുക.

✅ എത്ര വയസ് വരെ പ്രായം ഉള്ളവർക്ക് പേർസണൽ ലോൺ ലഭിക്കും ?
60 വയസ് വരെ പ്രായം ഉള്ളവർക്ക് പേർസണൽ ലോൺ ലഭിക്കുന്നതാണ്.

✅ പേർസണൽ ലോൺ കുറഞ്ഞ വായ്‌പ്പാ തുക എത്ര ആണ് ?
50000 രൂപ മുതൽ ആണ് പേർസണൽ ലോൺ ലഭിക്കുക.

✅ എത്ര രൂപ വരെ പേർസണൽ ലോൺ ലഭിക്കും?
പരമാവധി 10 ലക്ഷം രൂപ വരെ ഓറിയന്റൽ ബാങ്ക് പേർസണൽ ലോൺ ലഭിക്കുന്നതാണ്.

✅ പേർസണൽ ലോൺ ലഭിക്കുന്നതിന് സമർപ്പിക്കേണ്ടണ്ട രേഖകൾ ഏതൊക്കെ ആണ്?
ആധാർ കാർഡ, പാസ്പോർട്ട്, പാൻ കാർഡ്, ഫോട്ടോകൾ , വരുമാനത്തിന്റെ രേഖകൾ എന്നിവ ആണ് പേർസണൽ ലോൺ ലഭിക്കുന്നതിന് ഉ അപേക്ഷിക്കുമ്പോൾ സമർപ്പിക്കേണ്ട രേഖകൾ

✅ ഓറിയന്റൽ ബാങ്കിൽ പേർസണൽ ലോൺ ബാങ്ക് ഫീസ് എത്ര ആണ് ?
ആകെ വായ്‌പ്പാ തുകയുടെ 1 % മൂതൽ 2 % വരെ ആണ് പേർസണൽ ലോൺ ബാങ്ക് ഫീസ്.

✅ സ്വയം തൊഴിൽ ചെയ്യുന്നവർക്ക് എങ്ങനെ പേർസണൽ ലോൺ ലഭിക്കും ?
കൃത്യമായ വരുമാനവും, നല്ല ക്രെഡിറ്റ് ഹിസ്റ്റോറിയും ഉള്ളവർക്ക് 12 മാസം മുതൽ 60 പേർസണൽ ലോൺ ലഭിക്കുന്നതാണ്.

✅ ഓറിയന്റൽ ബാങ്ക് പേർസണൽ ലോൺ കാലാവധി എത്ര ആണ് ?
60 മാസം വരെ ആണ് പേർസണൽ ലോൺ കാലാവധി.

✅ പേർസണൽ ലോൺ ലഭിക്കാൻ സിബിൽ സ്കോർ എത്ര വേണം ?
പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കുമ്പോൾ സിബിൽ സ്കോർ കുറഞ്ഞത് 750 ആവശ്യം ആണ്.

✅ ഓറിയന്റൽ ബാങ്ക് പ്രീ അപ്പ്രൂവ്ഡ് പേർസണൽ ലോൺ നൽകുമോ ?
പ്രീ അപ്പ്രൂവ്ഡ് പേർസണൽ ലോൺ കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിന് ബാങ്കുമായി ബന്ധപ്പെടാവുന്നതാണ്.
വിവരങ്ങൾ അറിയുന്നതിന് ഡയല് എ ബാങ്കിനെയും സമീപിക്കാവുന്നതാണ്.

✅ പേർസണൽ ലോൺ ഇ എം ഐ എങ്ങനെ കണക്കു കൂട്ടാം ?
ഏതെങ്കിലും ഇ എം ഐ കാൽകലെട്ടറിൽ വായ്‌പ്പാ തുക, കാലാവധി പലിശ നിരക്ക് എന്നി മൂല്യങ്ങൾ നൽകിയാൽ പേർസണൽ ലോൺ ഇ എം ഐ കണക്കു കൂട്ടാൻ കഴിയും.

✅ പേർസണൽ ലോൺ ഇ എം ഐ എങ്ങനെ അടക്കാം ?
നെറ്റ് ബാങ്കിൽ സംവിധാന ഉപയോഗിച്ച് പേർസണൽ ലോൺ ഇ എം ഐ അടക്കാവുന്നതാണ്. അതല്ല എങ്കിൽ നേരിട്ട് ബാങ്കിൽ നിന്നും പണം പിടിച്ചുകൊണ്ട് അടക്കാൻ കഴിയുന്നതാണ്.

✅ ഓറിയന്റൽ ബാങ്ക് പേർസണൽ ലോൺ എങ്ങനെ അടച്ചു തീർക്കാം ?
വായ്‌പ്പാ തിരിച്ചു അടക്കേണ്ട തുക മുഴുവൻ നിങ്ങളിടെ പക്കൽ ഉണ്ടെങ്കിൽ വായ്‌പ്പാ മുൻ‌കൂർ തിരിച്ചു അടയ്ക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. നിങ്ങളുടെ ഇ എം ഐ തീരുന്നതാണ്. ശേഷം ബാങ്കിൽ നിന്നും ബാധ്യത സർട്ടിഫിക്കറ്റ് കൈപ്പറ്റേണ്ടതാണ്.

✅ പേർസണൽ ലോൺ സ്ഥിതി എങ്ങനെ അറിയാൻ കഴിയും?
ബാങ്കിൽ നേരിട്ട് വിളിച്ചു ചോദിച്ചിട്ടു അതല്ല എങ്കിൽ ബാങ്ക് വെബ്സൈറ്റ് സന്ദർശിച്ചോ പേർസണൽ ലോൺ സ്ഥിതി അറിയാൻ കഴിയും. ഓറിയന്റൽ ബാങ്ക് കസ്റ്റമർ കെയർ മുഖേനയും പേർസണൽ ലോൺ സ്ഥിതി അറിയാൻ കഴിയും.

✅ ഓറിയന്റൽ ബാങ്ക് പേർസണൽ ലോൺ എങ്ങനെ ഓൺലൈൻ ആയി അടച്ചു തീർക്കാം ?
ഓൺലൈൻ ആയി ഡയല് എ ബാങ്ക് മുഖേനയോ ബാങ്കിന്റെ വെബ്സൈറ്റ് വഴിയോ പേർസണൽ ലോൺ ഇ എം ഐ അടച്ചു തീർക്കാൻ കഴിയും.
വെബ്സൈറ്റ് സന്ദർശിച്ചു, വിവരങ്ങൾ ലോഗിൻ ചെയ്യുക.
പേർസണൽ ലോൺ തുക നൽകുക.
ശേഷം രസീത് സേവ് ചെയ്യാവുന്നതാണ്.

✅ പേർസണൽ ലോൺ ഇ എം ഐ എങ്ങനെ ഓൺലൈൻ ആയി അടക്കാൻ കഴിയും ?
പേർസണൽ ലോൺ ഇ എം ഐ ഓൺലൈൻ ആയി അടയ്ക്കുന്നതിന്, ബാങ്ക് തന്നെ ഇ എം ഐ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഈടാക്കുന്നതാണ്.

✅ പേർസണൽ ലോൺ ബാലൻസ് എങ്ങനെ അറിയാൻ കഴിയും ?
ഓറിയന്റൽ ബാങ്കിന്റെ കസ്റ്റമർ കെയർ ആയി ബന്ധപ്പെട്ടുകൊണ്ട് പേർസണൽ ലോൺ രജിസ്റ്റർ നമ്പർ നൽകിയാൽ പേർസണൽ ലോൺ ബാലൻസ് അറിയാൻ കഴിയും. അതല്ല എങ്കിൽ ബാങ്കിന്റെ ശാഖാ നേരിട്ട് സന്ദർശിച്ചാൽ മതിയാകും.

✅ പേർസണൽ ലോൺ സ്റ്റെമെന്റ്റ് എങ്ങനെ ഡൗൺലോഡ് ചെയ്യാം ?
 ബാങ്കിന്റെ വെബ്സൈറ്റ് സന്ദർശിച്ചു പേർസണൽ ലോൺ സ്റ്റെമെന്റ്റ് ഡൗൺലോഡ് ചെയ്യാൻ കഴിയുന്നതാണ്. ഡയൽ എ ബാങ്ക് മുഖേനയും അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാലും സ്റ്റെമെന്റ്റ് ഡൗൺലോഡ് ചെയ്യാൻ കഴിയുന്നതാണ്.

✅ ഓറിയന്റൽ ബാങ്ക് പേർസണൽ ലോൺ ടോപ് അപ്പ് എങ്ങനെ ലഭ്യമാക്കാം ?
ബാങ്കിന്റെ ശാഖാ നേരിട്ട് സന്ദർശിച്ചോ അതല്ല എങ്കിൽ ബാങ്കിന്റെ വെബ്സൈറ്റിൽ കാണുന്ന ഫോം പൂരിപ്പിച്ചു സമർപ്പിച്ചോ പേർസണൽ ലോൺ ടോപ് അപ്പ് സംവിധാനം ലഭ്യമാക്കാവുന്നതാണ്. ഡയൽ എ ബാങ്കുമായി ബന്ധപ്പെട്ടുകൊണ്ടോ പേർസണൽ ലോൺ ടോപ് അപ്പ് ലഭ്യമാക്കാവുന്നതാണ്.

✅ പേർസണൽ ലോൺ ഇ എം ഐ അടക്കാതെ വന്നാൽ എന്ത് സംഭവിക്കും ?
ഇ എം ഐ അടക്കുന്നതിൽ മുടക്കം വന്നാൽ ബാങ്ക് കുടിശിക തുകയുടെ 2 % പിഴ പലിശ ഈടാക്കുന്നതാണ്. പിന്നീട് അത് അപേക്ഷകന്റെ സിബിൽ സ്കോറിനെ ബാധിക്കുന്നതാണ്.

✅ ഓറിയന്റൽ ബാങ്ക് പേർസണൽ ലോൺ അക്കൗണ്ട് നമ്പർ എങ്ങനെ അറിയാൻ കഴിയും?
പേർസണൽ ലോൺ അനുവദിച്ചു കഴിഞ്ഞാൽ ലോൺ അക്കൗണ്ട് നമ്പർ അറിയാൻ ബാങ്കും ആയി ബന്ധപ്പെട്ടാൽ മതിയാകും അതല്ല എങ്കിൽ ഡയല് എ ബാങ്ക് ആയി ബന്ധപ്പെട്ടാൽ മതിയാകും. നിങ്ങൾക്ക് അറിയാൻ കഴിയും.

 

Menu