வட்டி விகிதம்
1.25% 0.79% மாதத்திற்கு

സൂര്യോദയ സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ

உங்கள் தங்கத்திற்கு எதிராக மிக உயர்ந்த மதிப்பை பெறுங்கள்

I have read the Privacy Policy & Agree to Terms & Conditions and authorize Dialabank & its partner institutions to Call or SMS me with reference to my application.
Unlock the Real Value of your Gold
Rates as low as 9.90%*
Get Money in 30 Mins
Loan Amount Up to 1 Crore
Loan Tenure Up to 48 Months
Unbiased Experts Advice

 

സൂര്യോദയ സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ പ്രധാന സവിശേഷതകൾ

വായ്‌പ്പാ തുക ഒരു കോടി വരെ
പലിശ നിരക്ക്
7.0% മുതൽ
ആവശ്യമായ സ്വർണം കുറഞ്ഞത് 18 കാരറ്റ്
ബാങ്ക് ഫീസ് ആകെ തുകയുടെ 0. 85 ശതമാനം
മുൻ‌കൂർ അടക്കുന്നതിന്റെ ഫീസ്  NIL
തിരിച്ചടവു കാലാവധി  36 മാസം വരെ
തിരിച്ചടവ് പദ്ധതി ബുള്ളറ്റ് പയ്മെന്റ്റ് പദ്ധതി , ഓവർഡ്രാഫ്ട് പദ്ധതി


സൂര്യോദയ സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ പ്രയോജനങ്ങൾ

സ്വർണ്ണ വായ്‌പ്പാ വളരെ വേഗത്തിൽ തന്നെ ലഭ്യമാകുന്നു.
കൂടിയ തുക വരെ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നു.
ക്രെഡിറ്റ് ഹിസ്റ്ററി അല്ലെങ്കിൽ സിബിൽ സ്കോർ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അധികം ബാധിക്കുന്നില്ല. അതിനാൽ തന്നെ സിബിൽ സ്കോർ കുറവാണ് എങ്കിലും സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കാൻ.
സ്വർണ്ണ വായ്പ്പയുടെ പലിശ നിരക്ക് വളരെ കുറവാണ്.
രേഖകളും എഴുത്തുകളും വളരെ കുറവാണ്. അതിനാൽ തന്നെ സ്വർണ്ണ വായ്‌പ്പാ നടപടി ക്രമം വളരെ ലളിതമാണ്.
തിരിച്ചടവിന്റെ രീതികൾ വളരെ ലളിതവും ഫ്ളെക്സിബിളും ആണ്.
സ്വർണ്ണ വായ്‌പ്പാ ലഭിച്ചതിനു ശേഷം വായ്‌പ്പാ തുക വളരെ വേഗത്തിൽ ലഭിക്കും.

സൂര്യോദയ സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ നിരക്ക്

Updated - Gold Loan Per Gram Rate w.e.f Apr 26 2024

Gold Weight Gold Purity
24 Carat
Gold Purity
22 Carat
Gold Purity
20 Carat
Gold Purity
18 Carat
1 gram 4621 4290 3900 3510
10 gram 46210 42900 39000 35100
20 gram 93600 85800 78000 70200
30 gram 140400 128700 117000 105300
40 gram 187200 171600 156000 140400
50 gram 234000 214500 195000 175500
100 gram 468000 429000 390000 351000
200 gram 936000 858000 780000 702000
300 gram 1404000 1287000 1170000 1053000
400 gram 1872000 1716000 1560000 1404000
500 gram 2340000 2145000 1950000 1755000

സൂര്യോദയ സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ അറിയേണ്ടതെല്ലാം

സൂര്യോദയ സ്‌മോൾ ഫിനാൻസ് ബാങ്ക് ഒരു സ്വകാര്യ മേഖല ബാങ്ക് ആണ്. ഈ ബാങ്ക് പ്രവർത്തനം ആരംഭിച്ചത്. സൂര്യോദയ സ്‌മോൾ ഫിനാൻസ് ബാങ്ക് പലവിധ സാമ്പത്തിക ഇടപാടുകളും സേവനങ്ങളും നൽകുന്നു. നിക്ഷേപം, വായ്‌പകൾ, സ്വർണ്ണ വായ്‌പകൾ തുടങ്ങി സേവനങ്ങൾ ലഭ്യമാണ്.
സ്വർണ്ണ വായ്‌പ്പാ പദ്ധതി വളരെ സുതാര്യം ആണ്. സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കുക എന്നത് ലളിതമാണ്.
സൂര്യോദയ സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്പ്പയുടെ പലിശ നിരക്ക് വളരെ കുറവാണ്.
സ്വർണ്ണ വായ്പ്പ വേഗത്തിൽ തന്നെ ലഭ്യമാകുന്നു.
പെട്ടന്നുള്ള സാമ്പത്തിക ആവശ്യങ്ങൾക്ക് പെട്ടന്ന് തന്നെ ഒരു പരിഹാരം ആണ് സ്വർണ്ണ വായ്‌പ്പാ പദ്ധതികൾ.


സൂര്യോദയ സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ യോഗ്യതകൾ

                          വയസ്            17 മുതൽ 70 വരെ         
                          പൗരത്വം                  ഇന്ത്യൻ
                          തൊഴിൽ         ശമ്പളം ലഭിക്കുന്ന/ സ്വയം തൊഴിൽ
                    ഗുണനിലവാരം                 18 കാരറ്റ്‌


സൂര്യോദയ സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ ആവശ്യമായ രേഖകൾ

ഫോട്ടോ 2 പാസ്പോർട്ട് സൈസ് ഫോട്ടോ
തിരിച്ചറിയൽ രേഖകൾ ആധാർ കാർഡ് / പാസ്പോർട്ട് പാൻ കാർഡ് (ഏതെങ്കിലും ഒന്ന് )
ഉടമസ്ഥാവകാശ രേഖകൾ ആധാർ കാർഡ്/ഡ്രൈവിംഗ് ലൈസൻസ് / റേഷൻ കാർഡ്‌. വാടക വീടാണെങ്കിൽ – വാടക ചീട്ട്/ വൈദ്യുതി ബില്ല് / വെള്ള കരം 


സൂര്യോദയ സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ എങ്ങനെ അപേക്ഷിക്കാം

രേഖകളും സ്വർണ്ണവും ആയി ബാങ്കിന്റെ അടുത്തുള്ള ശാഖാ സന്ദർശിച്ചു സ്വർണ്ണ വായ്‌പ്പക്കയി അപേക്ഷിക്കാവുന്നതാണ്. ബാങ്കിന്റെ വെബ്സൈറ്റ് വഴിയും സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്.
അല്ലെങ്കിൽ ഡയൽ എ ബാങ്ക് വെബ്സൈറ്റ് വഴി വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. അതിനായി നിങ്ങൾ ചെയ്യേണ്ടത്.

ഡയൽ എ ബാങ്ക് വെബ്സൈറ്റ് സന്ദർശിക്കുക.
പേജിൽ കാണുന്ന ഫോമിൽ അവശ്യമായ വിവരങ്ങൾ പൂരിപ്പിച്ചു സമർപ്പിക്കുക.
ഉടൻ തന്നെ ഞങ്ങളുടെ പ്രതിനിധി നിങ്ങളുമായി ബന്ധപ്പെടുകയും സ്വർണ്ണ വായ്പ്പയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ നൽകുന്നതും ആണ്.
ശേഷം ഏതു ബാങ്കിൽ നിന്നും സ്വർണ്ണ വായ്‌പ്പാ വേണം എന്ന് ഉപഭോക്താക്കൾക്ക് തീരുമാനിക്കാവുന്നതാണ്.
പിന്നീട് സ്വർണം രേഖകളോടൊപ്പം ബാങ്കിൽ സമർപ്പിച്ചാൽ മതിയാകും.

ഡയൽ എ ബാങ്ക് സേവനം 100 % സൗജന്യമാണ്
ഡയൽ എ ബാങ്ക് വഴി സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കുക വളരെ ലളിതവും സുതാര്യവുമാണ്,.

സൂര്യോദയ സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ ഫീസ് നിരക്ക്

പലിശ നിരക്ക്
7.0% പ്രതിവർഷം 
ഫീസ് 
വായ്‌പ്പാ തുകയുടെ 0. 85% 

വായ്‌പ്പാ നിരക്ക്

75% വരെ 
മുൻ‌കൂർ അടയ്ക്കുന്നതിന് ഫീസ്   NIL


സൂര്യോദയ സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ ബന്ധപ്പെടുക

സൂര്യോദയ സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനും വേഗത്തിൽ അപേക്ഷ സമർപ്പിക്കുന്നതിനും വിളിക്കു – 9878981144

സൂര്യോദയ സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ പതിവ് ചോദ്യങ്ങൾ

✅ എന്താണ് സൂര്യോദയ സ്മാൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ ?
പെട്ടന്നുള്ള ബിസിനസ്, ആരോഗ്യം, മറ്റു വ്യക്തിപരമായ ആവശ്യങ്ങൾക്ക് സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നു. കുറഞ്ഞ പലിശ നിരക്കിൽ കുറഞ്ഞ കാലാവധിയിലേക്ക് സ്വർണ്ണം ഈടു വെച്ച് ആവശ്യമായ തുക സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നു. വളരെ വേഗത്തിൽ തന്നെ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നു.

✅ സ്വർണ്ണ വായ്‌പ്പാ എങ്ങനെ ലഭിക്കുന്നു?
സ്വർണ്ണവും രേഖകളുമായി ബാങ്ക് സന്ദർശിച്ചു നേരിട്ട് സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. ഡയൽ എ ബാങ്ക് വഴി വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്.
ഡയൽ എ ബാങ്ക് വെബ്സൈറ്റ് സന്ദർശിക്കുക.
ഫോം പൂരിപ്പിച്ചു സമർപ്പിക്കുക.
ശേഷം ഡയൽ എ ബാങ്ക് പ്രതിനിധി നിങ്ങളെ വിളിക്കുകയും സ്വർണ്ണ വായ്‌പ്പയും ആയി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ നൽകുകയും ചെയ്യുന്നതാണ്.
ശേഷം അനുയോജ്യമായ ബാങ്കിൽ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്.
പിന്നീട് ബാങ്ക് സന്ദർശിച്ചു സ്വർണ്ണവും രേഖകളും സമർപ്പിച്ചാൽ മതിയാകും.

✅ എത്ര രൂപ വരെ സ്വർണ്ണ വായ്‌പ്പാ ലഭിക്കും?
സ്വർണ്ണത്തിന്റെ പരിശുദ്ധി അനുസരിച്ചു വിപണിയിലെ വിലയുടെ 70 % വരെ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നു. 5430 രൂപ വരെ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതാണ്.

✅ സ്വർണ്ണ വായ്‌പ്പാ എങ്ങനെ ആണ് പ്രവർത്തിക്കുന്നത്?
സ്വർണ്ണ വായ്‌പ്പാ ഒരു സുരക്ഷിത വായ്‌പ്പാ ആണ്. സ്വർണ്ണം ഈടു വെച്ചു ആ സ്വർണ്ണത്തിന്റെ മൂല്യത്തിന് അനുസരിച്ചാണ് സ്വർണ്ണ വായ്‌പ്പാ തുക ലഭിക്കുന്നത്. കുറഞ്ഞ പലിശ നിരക്കിൽ വളരെ വേഗത്തിൽ തന്നെ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതാണ്. ഒരു ദിവസം കൊണ്ട് തുകയും ലഭിക്കുന്നു.

✅ സ്വർണ്ണ വായ്പ്പയുടെ പലിശ നിരക്ക് എത്ര ആണ്?
വായ്‌പ്പാ തുകയെ ആശ്രയിച്ചാണ് പലിശ നിരക്ക് നിശ്ചയിക്കുക. മറ്റു വായ്പ്പകളെ അപേക്ഷിച്ചു സ്വർണ്ണ വായ്‌പ്പാ പലിശ നിരക്ക് സ്വർണ്ണ വായ്പ്പക്ക് കുറവാണ്. പ്രതിവർഷം 7.00 % മുതൽ ആണ് പലിശ നിരക്ക്.

✅ സ്വർണ്ണ വായ്‌പ്പാ സ്ഥിതി എങ്ങനെ അറിയാൻ കഴിയും?
സ്വർണ്ണ വായ്പ്പയുടെ സ്ഥിതി അറിയുന്നതിന് ബാങ്കിൽ നേരിട്ട് വിളിച്ചു ചോദിച്ചാൽ അറിയാൻ കഴിയുന്നതാണ്.

✅ സ്വർണ്ണ വായ്‌പ്പാ തവണ നിരക്ക് എങ്ങനെ അറിയാം?
ആകെ സ്വർണ്ണ വായ്‌പ്പാ തുകയിൽ നിന്നും കുടിശിക തുക കുറച്ചു കഴിഞ്ഞാൽ സ്വർണ്ണ വായ്‌പ്പാ തവണ എത്ര എന്ന് അറിയാൻ കഴിയുന്നതാണ്. ഡയൽ എ ബാങ്ക് ഇ എം ഐ കാൽകുലേറ്റർ ഉപയോഗിച്ച് കണക്കു കൂട്ടാവുന്നതാണ്.

✅ എത്ര രൂപ വരെ സ്വർണ്ണ വായ്‌പ്പാ ലഭിക്കും?
സ്വർണ്ണത്തിന്റെ മൂല്യത്തിന്റെ 75 % വരെ സ്വർണ്ണ വായ്‌പ്പാ ലഭിക്കും. വരുമാനത്തിന്റെ രേഖകൾ സമർപ്പിച്ചാൽ ഒരു കോടി രൂപ വരെ വായ്‌പ്പാ ലഭിക്കും.

✅ സ്വർണ്ണ വായ്‌പ്പാ പദ്ധതിയുടെ കാലാവധി എത്ര ആണ്?
36 മാസം വരെ ആണ് സ്വർണ്ണ വായ്പ്പയുടെ കാലാവധി ആവശ്യം എങ്കിൽ പുതുക്കാവുന്നതാണ്.

✅ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് ഈടാക്കുന്ന ഫീസ് എത്ര ആണ് ?
ആകെ വായ്‌പ്പാ തുകയുടെ 0. 85 % വരെ സ്വർണ്ണ വായ്പ്പയുടെ ഫീസ്. അതല്ല എങ്കിൽ 1000 രൂപ ആണ് ഫീസ് നിരക്ക്.

✅ സ്വർണ്ണ വായ്‌പ്പാ മുൻ‌കൂർ അടയ്ക്കുന്നതിന് ഫീസ് എത്ര ആണ്?
സ്വർണ്ണ വായ്‌പ്പാ മുൻ‌കൂർ അടയ്ക്കുന്നതിന് 0 % മുതൽ 02 % വരെ ഫീസ് ഈടാക്കുന്നത്.

✅ സ്വർണ്ണ വായ്‌പ്പാ എങ്ങനെ പുതുക്കാം?
വായ്പ്പയുമായി ബന്ധപ്പെട്ടു ഉള്ള രേഖകളും ആയി ബാങ്ക് സന്ദർശിച്ചു ഈടു വെച്ചിരിക്കുന്ന സ്വർണ്ണ എടുത്തു നിലവിലെ സ്വർണ്ണത്തിന്റെ വിലയുമായി കൂട്ടി പുതുക്കി വയ്ക്കാവുന്നതാണ്.

✅ സ്വർണ്ണ വായ്പ്പയുടെ പലിശ എങ്ങനെ ഓൺലൈനായി അടക്കം?
ഇ സി എസ്, സ്റ്റാൻഡിങ് ഇൻസ്‌ട്രുക്ഷൻ തുടങ്ങി മാർഗങ്ങൾ ഉപയോഗിച്ച് സ്വർണ്ണ വായ്‌പ്പാ പലിശ ഓൺലൈൻ ആയി അടക്കാൻ കഴിയും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ബാങ്കും ആയി ബന്ധപ്പെടുക.

✅ സ്വർണ്ണ വായ്‌പ്പാ തവണ അടക്കുന്നതിൽ 3 പ്രാവശ്യം തുടർച്ചയായി അടക്കാതെ വന്നാൽ എന്ത് സംഭവിക്കും?
സ്വർണ്ണ വായ്പ തിരിച്ചടക്കുന്നതിൽ മുടക്കം വരുത്തിയാൽ ബാങ്ക് നോട്ടീസ് അയച്ചു ഒരു തുക പിഴ ആയി ഈടാക്കുന്നതാണ്. വീണ്ടും തിരിച്ചടവിൽ മുടക്കം വരുത്തുന്ന പക്ഷം ഈടു വെച്ചിരിക്കുന്ന സ്വർണ്ണം ലേലം ചെയ്തു വായ്‌പ്പാ തുക എടുക്കുന്നതിനു ബാങ്കിന് അധികാരം ഉണ്ട്.

✅ സ്വർണ്ണ വായ്‌പ്പാ തിരിച്ചടവിൽ മൊറൊട്ടോറിയം ലഭിക്കുന്നതിന് എങ്ങനെ അപേക്ഷിക്കാം?
ബാങ്കിന്റെ വെബ്സൈറ്റ് സന്ദർശിച്ചു വിവരങ്ങൾ നൽകുന്നത് വഴിയോ അല്ലെങ്കിൽ ബാങ്ക് നേരിട്ട് സന്ദർശിച്ചു സവർണ്ണ വായ്‌പ്പാ മൊറൊട്ടോറിയം ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. തവണ അടക്കേണ്ട തിയതിയുടെ 5 ദിവസം മുൻപെങ്കിലും അപേക്ഷ സമർപ്പിക്കേണ്ടതാണ്.

✅ സ്വർണ്ണ വായ്‌പ്പാ പലിശ എങ്ങനെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് അടക്കാം ?
ഇന്ത്യൻ റിസേർവ് ബാങ്കിന്റെ നിർദ്ദേശങ്ങൾ അനുസരിച്ചു സ്വർണ്ണ വായ്പ്പയുടെ പലിശ ക്രെഡിറ്റ് കാർഡ് ഉപ യോഗിച്ചു അടക്കാൻ കഴിയില്ല. എന്നാൽ ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിങ് തുടങ്ങിയ ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ചു പലിശ അടക്കാവുന്നതാണ്.

Menu