എ യൂ സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ

Gold Rate: ₹ 5,121 Per Gram

⍟ Interest Rate 7.0% p.a. ⍟

I have read the Privacy Policy & Agree to Terms & Conditions and authorize Dialabank & its partner institutions to Call or SMS me with reference to my application.
Unlock the Real Value of your Gold
Lowest Rate of Interest
Get Money in 30 Mins
Loan Amount Up to 1 Crore
Loan Tenure Up to 48 Months
Unbiased Experts Advice

എ യൂ സ്‌മോൾ ഫിനാൻസ് ബാങ്ക് പ്രധാന സവിശേഷതകൾ

ലോൺ തുക ഒരു കോടി വരെ
പലിശ നിരക്ക്  10 %+ 
ആവശ്യമായ സ്വർണം കുറഞ്ഞത് 18 കാരറ്റ്
ബാങ്ക് ഫീസ്  nil 
മുൻ‌കൂർ അടക്കുന്നതിന്റെ ഫീസ് 1 %+ജി.എസ്.ടി 
തിരിച്ചടവു കാലാവധി  12 മാസം വരെ
തിരിച്ചടവ് പദ്ധതി ബുള്ളറ്റ് പയ്മെന്റ്റ് പദ്ധതി , ഓവർഡ്രാഫ്ട് പദ്ധതി


എ യൂ സ്‌മോൾ ഫിനാൻസ് ബാങ്ക് പ്രയോജനങ്ങൾ

വളരെ വേഗത്തിൽ തന്നെ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നു.
വിവാഹം, വിദ്യാഭാസം, തൊഴിൽ, ബിസിനസ്, കൃഷി തുടങ്ങിയ ആവശ്യങ്ങൾക്ക് സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതാണ്. ഏത് ആവശ്യത്തിനു വായ്‌പ്പാ പണം ഉപയോഗിക്കുന്നു എന്നതിൽ നിബന്ധനകൾ ഇല്ല.
സ്വർണ്ണം ഈടു വെച്ച് അതിമേൽ ആണ് വായ്‌പ്പാ ലഭിക്കുന്നത്, അതിനാൽ തന്നെ സ്വർണ്ണ വായ്‌പ്പാ സുരക്ഷിത വായ്‌പ്പാ ആണ്.
പലിശ നിരക്ക് കുറവാണ്. ഇളവുകളും ലഭിക്കുന്നു.
ഈടു വെയ്ക്കുന്ന സ്വർണ്ണ ബാങ്കിൽ സുരക്ഷിതമാണ്.

എ യൂ സ്‌മോൾ ഫിനാൻസ് ബാങ്ക് വായ്‌പ്പാ

Updated - Gold Loan Per Gram Rate w.e.f 1 Oct 2020

Gold Weight Gold Purity
24 Carat
Gold Purity
22 Carat
Gold Purity
20 Carat
Gold Purity
18 Carat
1 gram 4680 4290 3900 3510
10 gram 46800 42900 39000 35100
20 gram 93600 85800 78000 70200
30 gram 140400 128700 117000 105300
40 gram 187200 171600 156000 140400
50 gram 234000 214500 195000 175500
100 gram 468000 429000 390000 351000
200 gram 936000 858000 780000 702000
300 gram 1404000 1287000 1170000 1053000
400 gram 1872000 1716000 1560000 1404000
500 gram 2340000 2145000 1950000 1755000

എ യൂ സ്‌മോൾ ഫിനാൻസ് ബാങ്ക് അറിയേണ്ടതെല്ലാംഎ യൂ  സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ

എ യൂ സ്‌മോൾ ഫിനാന്സ് ബാങ്കിൽ നിക്ഷേപം, ഇൻഷുറൻസ്, വായ്‌പ്പാ, സ്വർണ്ണ വായ്‌പ്പാ തുടങ്ങി സേവനങ്ങൾ ലഭിക്കുന്നു.
സ്വർണ്ണ വായ്‌പ്പാ ഒരു സുരക്ഷിത വായ്‌പ്പാ ആണ്. സ്വർണ്ണം ഈടു വെച്ച് ആ സ്വർണ്ണത്തിന്റെ മേൽ ആണ് പണം വായ്‌പ്പാ ലഭിക്കുന്നത്. ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ വേഗത്തിൽ തന്നെ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നു. വളരെ കുറച്ചു രേഖകളും എഴുത്തുകളും മാത്രമേ ആവശ്യം ഉള്ളു. സിബിൽ സ്‌കോറുമായി ബന്ധപ്പെട്ടു സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് നിബന്ധനകൾ ഒന്നും തന്നെ ഇല്ല.


എ യൂ സ്‌മോൾ ഫിനാൻസ് ബാങ്ക് യോഗ്യതകൾ

സ്വർണ്ണ വായ്പ്പ ലഭിക്കുന്നതിന് അപേക്ഷിക്കുമ്പോൾ ആവശ്യമായ യോഗ്യതകൾ താഴെ ചേർത്തിക്കുന്നു. ഈ യോഗ്യതകൾ ഉണ്ടോ എന്ന് പരിശോധിച്ചതിനു ശേഷം ആണ് സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കേണ്ടത്. യോഗ്യതകൾ ഏതൊക്കെ എന്ന് പട്ടിക പരിശോധിച്ച് മനസിലാക്കുക. .

വയസ് 18 മുതൽ 75 വരെ
ആവശ്യമായ ഈടു സ്വർണ്ണാഭരണങ്ങൾ
സിബിൽ സ്കോർ 500നു മുകളിൽ
പൗരത്വം ഇന്ത്യൻ
ജോലി സ്വയം തൊഴിൽ/ ശമ്പളം വാങ്ങുന്നയാൾ


എ യൂ സ്‌മോൾ ഫിനാൻസ് ബാങ്ക് ആവശ്യമായ രേഖകൾ

സ്വർണ്ണ വായ്പ്പ ലഭിക്കുന്നതിന് അപേക്ഷ സമർപ്പിക്കുമ്പോൾ ഒപ്പം ചില പ്രധാന അടിസ്ഥാന രേഖകളും സമർപ്പിക്കേണ്ടായി ഉണ്ട്. രേഖകൾ ഏതൊക്കെ എന്നു താഴെ കൊടുത്തിക്കുന്നു.

തിരിച്ചറിയൽ കാർഡ് ആധാർ കാർഡ് / പാസ്പോർട്ട് പാൻ കാർഡ് (ഏതെങ്കിലും ഒന്ന് )
വീടിന്റെ രേഖകൾ ആധാർ കാർഡ്/ഡ്രൈവിംഗ് ലൈസൻസ് / റേഷൻ കാർഡ്‌. വാടക വീടാണെങ്കിൽ – വാടക ചീട്ട്/ വൈദ്യുതി ബില്ല് / വെള്ള കരം
കൃഷിയിടത്തിൻറെ രേഖകൾ (ആവശ്യമെങ്കിൽ) കൃഷിസ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തിന്റെ രേഖകൾ
ഫോട്ടോകൾ 2 പാസ്പോർട്ട് സൈസ് ഫോട്ടോ


എ യൂ സ്‌മോൾ ഫിനാൻസ് ബാങ്ക് ഫീസ്

സ്വർണ്ണ വായ്പ്പയുടെ പ്രക്രിയക്കും എഴുത്തുക്കൾക്കും മറ്റുമായി ഒരു ചെറിയ തുക ബാങ്ക് ഫീസ് ആയി ഈടാക്കുന്നുണ്ട്.വായ്പ്പയുടെ തുകയെ ആശ്രയിച്ച ആയിരിക്കും സ്വർണ്ണ വായ്പ്പയുടെ ഫീസ്. ഫീസ് നിരക്കുകൾ എത്ര എന്ന് താഴെ കൊടുത്തിരിക്കുന്നു.

പലിശനിരക്ക്  10.75  % മുതൽ
ബാങ്ക് ചാർജ്  1% / 1000
മൂല്യ നിർണയ ഫീസ്  Nil
മുൻ‌കൂർ അടക്കുന്നതിന്റെ ഫീസ്  nil 
പുതുക്കുന്നതിനുള്ള ഫീസ് 350 രൂപ + ജി എ സ് .ടി
കുടിശ്ശികയുടെ പിഴ 2% പ്രതിവർഷം + പലിശ നിരക്ക് 


എ യൂ സ്‌മോൾ ഫിനാൻസ് ബാങ്ക് എങ്ങനെ അപേക്ഷിക്കാം

ബാങ്കിൽ നേരിട്ട് പോയി സ്വർണ്ണവും രേഖകളും സമർപ്പിച്ചു സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്.
ഡയൽ എ ബാങ്ക് മുഖാന്തരവും സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. ഇരുന്നു കൊണ്ട് തന്നെ നിങ്ങൾക്ക് സ്വർണ്ണ വായ്പ്പക്ക് അപേക്ഷിക്കാൻ കഴിയും. ഡയൽ എ ബാങ്കിന്റെ സേവനം ഉപഭോക്താക്കൾക്ക് സൗജന്യമാണ്.

ഡയൽ എ അബങ്ക വഴി സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് നിങ്ങൾ ചെയ്യേണ്ടത്
ഡയൽ എ ബാങ്ക് വെബ്സൈറ്റ് സന്ദർശിക്കുക.
പേജിൽ കാണുന്ന ഫോമിൽ ആവശ്യമായ പേര് വിവരങ്ങൾ പൂരിപ്പിക്കുക.
30 മിനുട്ടുകൾക്കുളിൽ തന്നെ ഞങ്ങളുടെ പ്രധിനിധി നിങ്ങളുമായി ബന്ധപ്പെടുകയും കൂടുതൽ വിവരങ്ങൾ നൽകുകയും ചെയ്‌യുന്നതാണ്.
ശേഷം തൂക, പലിശ, കാലാവധി എന്നിവ താരതമ്യം ചെയ്തു ഏതു ബാങ്കിൽ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കണം എന്ന് നിങ്ങൾക്ക് തീരുമാനിക്കാവുന്നതാണ്

എ യൂ സ്‌മോൾ ഫിനാൻസ് ബാങ്ക് വിളിക്കുക

എ യൂ സ്‌മോൾ ഫിനാൻസ് ബാങ്ക് വായ്‌പ്പാ നിരക്കും മറ്റു വിവരങ്ങളും അറിയുന്നതിനും സ്വർണ്ണ വായ്പ്പയുമായി ബന്ധപ്പെട്ടു സഹായങ്ങൾ ലഭിക്കുന്നതിനും വിളിക്കു – 9878981144

എ യൂ സ്‌മോൾ ഫിനാൻസ് ബാങ്ക് പതിവ് ചോദ്യങ്ങൾ

എന്താണ് എ യൂ സ്‌മോൾ ഫിനാൻസ് സ്വർണ്ണ വായ്‌പ്പാ ?
ഒരു വ്യക്തിക്ക് ജോലിയുമായി ബന്ധപ്പെട്ടോ വ്യക്തിപരമായ ആവശ്യങ്ങൾക്കോ പെട്ടന്നു പണം ആവശ്യമായി വരുമ്പോൾ സ്വർണ്ണം ഈടു വെച്ച് കുറഞ്ഞ പലിശ നിരക്കിൽ പണം വായ്‌പ്പാ ലഭിക്കുന്ന പദ്ധതിയാണ് സ്വർണ്ണ വായ്‌പ്പാ പദ്ധതി.

സ്വർണ്ണ വായ്‌പ്പാ പദ്ധതിയിൽ എത്ര രൂപ വരെ വായ്‌പ്പാ ലഭിക്കും?
സ്വർണ്ണത്തിന്റെ ഗുണനിലവാരവും പരിശുദ്ധിയും അനുസരിച്ചു സ്വർണ്ണത്തിന്റെ വിപണിയിലെ വിലയുടെ 70 % വരെ തുക വായ്‌പ്പാ ആയി ലഭിക്കുന്നതാണ്.

സ്വർണ്ണ വായ്‌പ്പാ എങ്ങനെ ലഭിക്കും?
സ്വർണ്ണ വായ്പ്പക്ക് അപേക്ഷിക്കുന്ന നാസ്ഡാപാടി ക്രമം വളരെ ലളിതമാണ്. സ്വർണ്ണവും രേഖകളുമായി നേരിട്ട് ബാങ്ക് ശാഖാ സന്ദശിച്ചു സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. ഡയൽ എ ബാങ്ക് വഴി വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കാം. വേഗത്തിൽ അപേക്ഷിക്കുന്നതിനു സേവനം ലഭിക്കുന്നതിന് വിളിക്കുക – 9878981144

 സ്വർണ്ണ വായ്‌പ്പാ എങ്ങനെ ആണ് പ്രവർത്തിക്കുന്നത്?
18 വയസിനും 70 വയസിനും ഇടയിൽ പ്രായം ഉള്ള ഏതൊരു വ്യക്തിക്കും സ്വർണ്ണം ഈടു വെച്ച് ആ സ്വർണ്ണത്തിന്റെ മേൽ വിപണിയിലെ വിലയുടെ അനുപാതമായി പണം വായ്‌പ്പാ ലഭിക്കുന്ന പദ്ധതിയാണ് സ്വർണ്ണ വായ്‌പ്പാ.

സ്വർണ്ണ വായ്പ്പയുടെ പലിശ നിരക്ക് എത്ര ആണ്?
വായ്‌പ്പാ തുക, വായ്‌പ്പാ കാലാവധി എന്നിവയെ ആശ്രയിച്ചു സ്വർണ്ണ വായ്‌പ്പാ പലിശ നിരക്കിൽ വ്യത്യാസങ്ങൾ ഉണ്ടാകാം. എന്നാലും , സ്വർണ്ണ വായ്‌പ്പാ യുടെ പലിശ നിരക്ക് 7 % മുതൽ ആണ് .

സ്വർണ്ണ വായ്പ്പയുടെ സ്ഥിതി എങ്ങനെ അറിയാൻ കഴിയും?
ബാങ്കിന്റെ ശാഖാ സന്ദർശിച്ചോ അതല്ല എങ്കിൽ ബാങ്കിൽ നേരിട്ട് വിളിച്ചു ചോദിക്കുന്നത് വഴിയോ സ്വർണ്ണ വായ്‌പ്പാ സ്ഥിതി അറിയാൻ കഴിയുന്നതാണ്.

സ്വർണ്ണ വായ്പ്പയുടെ പലിശ എങ്ങനെ കണക്കുകൂട്ടാൻ കഴിയും?
സ്വർണ്ണ വായ്പ്പയുടെ പലിശ കണക്കു കൂട്ടുക വളരെ ലളിതമാണ്. അതിനായി ആകെ വായ്‌പ്പാ തുകയിൽ നിന്നും കുടിശ്ശിക ബാക്കി അടക്കേണ്ട തുക കുറച്ചാൽ മതിയാകും

എത്ര രൂപ വരെ സ്വർണ്ണ വായ്‌പ്പാ പദ്ധതിയിൽ വായ്‌പ്പാ ലഭിക്കും.?
ഈട് വെച്ചിരിക്കുന്ന സ്വർണ്ണത്തിന്റെ വിലയുടെ 70 % വരെ വായ്‌പ്പാ ലഭിക്കും. പരമാവധി 15 രൂപ വരെ ആണ് ഒരു വ്യക്തിക്ക് സ്വർണ്ണ വായ്‌പ്പാ ലഭിക്കുക.

സ്വർണ്ണ വായ്പ്പയുടെ കാലാവധി എത്ര ആണ്?
സ്വർണ്ണ വായ്പ്പയുടെ കാലാവധി ഒരു വർഷം വരെ ആണ്. എന്നാൽ കാലാവധി പൂർത്തിയാകുമ്പോൾ സ്വർണ്ണ വായ്‌പ്പാ പുതുക്കണം എങ്കിൽ പുതുക്കാവുന്നതാണ്.

✅ സ്വർണ്ണ വായ്പ്പയുടെ ഫീസ് എത്ര ആണ്?
വായ്‌പ്പാ ലഭിക്കുന്ന തുകയുടെ 1 % ആണ് സ്വർണ്ണ വായ്പ്പയുടെ ഫീസ്. എന്നാൽ ബാങ്ക് ചില സാഹചര്യങ്ങളിൽ എഴുത്തു ഫീസ്, സ്റ്റാമ്പ് ഫീസ് തുടങ്ങിയവക്കായി ഒരു ചെറിയ തുക ഈടാക്കുന്നതാണ്.

സ്വർണ്ണ വായ്‌പ്പാ മുൻ‌കൂർ തിരിച്ചടക്കുന്നതിനു ഫീസ് എത്ര ആണ്?
സ്വർണ വായ്‌പ്പാ കാലാവധി തീരുന്നതിനു മുൻപേ അടക്കേണ്ടതാണ്. സ്വർണ്ണ വായ്‌പ്പാ ആദ്യ 6 മാസങ്ങൾക്കു ശേഷം ആണ് മുൻ‌കൂർ അടക്കുന്നതെങ്കിൽ ഫീസ് ഒന്നും തന്നെ ഈടാക്കുന്നതല്ല. എന്നാൽ ആദ്യ 6 മാസത്തിനുള്ളിൽ തന്നെ സ്വർണ്ണ വായ്‌പ്പാ മുൻ‌കൂർ തിരിച്ചടക്കുന്നു എങ്കിൽ കുടിശിക തുകയുടെ 1 % ഫീസ് ഈടാക്കുന്നതാണ്.

സ്വർണ്ണ വായ്‌പ്പാ എങ്ങനെ പുതുക്കാം?
ബാങ്കിൽ നേരിട്ട് പോയി ഈടു വെച്ചിരിക്കുന്ന സ്വർണ്ണവും രേഖകളും പരിശോധിച്ചതിനു ശേഷം നിലവിലെ വിലയുമായി കൂട്ടി വീണ്ടും പുതുക്കി വയ്ക്കാവുന്നതാണ്.
ഓൺലൈനായി സ്വർണ്ണ വായ്‌പ്പാ പുതുക്കുന്നതിന് ബാങ്കിന്റെ ഓൺലൈനായി പോർട്ടൽ സന്ദർശിച്ചു വിവരങ്ങൾ നൽകിയാൽ മതിയാകും.

സ്വർണ്ണ വായ്‌പ്പാ പലിശ എങ്ങനെ ഓൺലൈനായി അടക്കാം ?
സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്ന സമയത് നിങ്ങളുടെ പേരിൽ ഒരു സീറോ ബാലന്സ് അക്കൗണ്ട് തുടങ്ങുന്നതാണ്. ആ ബാങ്ക് അക്കൗണ്ട് വഴി ഓൺലൈനായി സ്വർണ്ണ വായ്‌പ്പാ ഇൻസ്റ്റാൾമെന്റ് അടക്കാൻ കഴിയുന്നതാണ്.

സ്വർണ്ണ വായ്പ്പയുടെ തവണകൾ തുടർച്ചയായി 3 പ്രാവശ്യം മുടങ്ങിയാൽ എന്ത് സംഭവിക്കും?
സ്വർണ്ണ വായ്പ്പയുടെ പലിശ തിരിച്ചടക്കുന്നതിൽ വീഴ്ച വരുത്തിയാൽ ബാങ്ക് പ്രതിവർഷം 24 % വരെ തിരിച്ചടിവിൽ മുടക്കം വരുത്തിയതിനു പിഴ ഈടാക്കുന്നതാണ്. വീണ്ടും അടക്കാതെ പക്ഷം സ്വർണ്ണം വിട്ടു വായ്‌പ്പാ തുക കണ്ടുകെട്ടുന്നതാണ്. തിരിച്ചടവിൽ മുടക്കം വരുത്തുന്നത് സിബിൽ സ്കോറിന് കാര്യമായി ബാധിക്കുന്നതാണ്.

സ്വർണ്ണ വായ്‌പ്പാ ഇ എം ഐ അടക്കുന്നതിൽ മൊറൊട്ടോറിയം ലഭിക്കുന്നതിന് എങ്ങനെ അപേക്ഷിക്കാം?
തവണ അടക്കേണ്ടതിന്റെ 5 ദിവസം മുൻപെങ്കിലും ബാങ്കിൽ നേരിട്ട് ചെന്നു ബാങ്കിന്റെ വെബ്സൈറ്റ് സന്ദർശിച്ചോ ഇ എം ഐ മൊറൊട്ടോറിയം ലഭിക്കുന്നതിനു അപേക്ഷിക്കാവുന്നതാണ്.

സ്വർണ്ണ വായ്‌പ്പാ പലിശ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് എങ്ങനെ അടക്കാം ?
ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് സ്വർണ്ണ വായ്‌പ്പാ അടക്കാൻ കഴിയുന്നതല്ല. എന്നാൽ ഡെബിറ്റ് കാർഡ്, ചെക്ക് തുടങ്ങി സംവിധാനങ്ങൾ ഉപയോഗിക്കാവുന്നതാണ്.

Menu