⍟  Lowest Interest Rate of 0.79% p.m.
⍟  Highest Rate Per Gram ₹ 5,121
⍟  No Melting of Your Gold
⍟  Get Loan in 1 Visit Only
⍟  100% Safety of Your Gold (kept in Bank Locker)

APPLY FOR

മുത്തൂറ്റ് ഫിനാൻസ് സ്വർണ്ണ വായ്‌പ്പാ

I have read the Privacy Policy & Agree to Terms & Conditions and authorize Dialabank & its partner institutions to Call or SMS me with reference to my application.

മുത്തൂറ്റ് ഫിനാൻസ് സ്വർണ്ണ വായ്‌പ്പാ പ്രധാന സവിശേഷതകൾ

വായ്‌പ്പാ തുക 1.5 കോടി വരെ
പലിശ നിരക്ക് 7.00% മുതൽ
സ്വർണ്ണത്തിൻറെ ഗുണനിലവാരം കുറഞ്ഞത് 18 കാരറ്റ്
ബാങ്ക് ഫീസ് ആകെ തുകയുടെ 1 %
മുൻ‌കൂർ അടക്കുന്നതിന്റെ ഫീസ് ഇല്ല
തിരിച്ചടവ് കാലാവധി 15 മാസം മുതൽ 36 മാസം വരെ
തിരിച്ചടവ് പദ്ധതി ബുള്ളറ്റ് തിരിച്ചടവ്, ഇൻസ്റ്റാൾമെന്റ് സ്കീം

മുത്തൂറ്റ് ഫിനാൻസ് സ്വർണ്ണ വായ്‌പ്പാ പ്രയോജനങ്ങൾ

കുറഞ്ഞ പലിശ നിരക്ക്
വേഗത്തിൽ നടപടിക്രമം
ഈടു വെച്ചിരിക്കുന്ന സ്വർണ്ണം മുത്തൂറ്റ് ഫിനാൻസ് ലോക്കറിൽ സുരക്ഷിതമാണ്
വ്യക്തി പരമായ ആവശ്യങ്ങൾക്കും വായ്‌പ്പാ പണം ഉപയോഗിക്കാം
രേഖകൾ കുറച്ചു മതി
സിബിൽ സ്കോറുമായി ബന്ധപെട്ടു നിബന്ധനകൾ ഇല്ല
തിരിച്ചടവിൽ അയവുകൾ
ബാങ്ക് ഫീസ് ഈടാക്കുന്നില്ല
മുടക്കു വരുത്തുന്നതിന് കുറഞ്ഞ ഫീസ് മാത്രമേ കെട്ടേണ്ടതുള്ളൂ.
ക്രെഡിറ്റ് ഹിസ്റ്ററി ഒരു പ്രശ്നം അല്ല
പെട്ടന്നുതന്നെ പണം ലഭ്യമാണ്
ആയിരങ്ങൾ മുതൽ ഒരുകോടി രൂപ വരെ ലഭ്യമാണ്
കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ നമ്പറിൽ വിളിക്കുക –9878981144

മുത്തൂറ്റ് ഫിനാൻസ് വായ്‌പ്പാ നിരക്ക് (ഒരു ഗ്രാമിന് )

Updated - Gold Loan Per Gram Rate w.e.f 1st Jan 2021

Gold Weight Gold Purity
24 Carat
Gold Purity
22 Carat
Gold Purity
20 Carat
Gold Purity
18 Carat
1 gram 4680 4290 3900 3510
10 gram 46800 42900 39000 35100
20 gram 93600 85800 78000 70200
30 gram 140400 128700 117000 105300
40 gram 187200 171600 156000 140400
50 gram 234000 214500 195000 175500
100 gram 468000 429000 390000 351000
200 gram 936000 858000 780000 702000
300 gram 1404000 1287000 1170000 1053000
400 gram 1872000 1716000 1560000 1404000
500 gram 2340000 2145000 1950000 1755000

മുത്തൂറ്റ് ഫിനാൻസ് സ്വർണ്ണ വായ്‌പ്പാ അറിയേണ്ടതെല്ലാം

ഇന്ത്യയിൽ അറിയപ്പെടുന്ന ഒരു ഫിനാൻസ് കമ്പനി ആണ് മുത്തൂറ്റ് ഫിനാൻസ് 1939 ൽ ആണ് സ്ഥാപിതമായത്. ഇന്ത്യയിൽ ഉടനീളം 4400 ശാഖകൾ ആണ് മുത്തൂറ്റ് ഫിനാനസിനുള്ളത്. സ്വർണ്ണ വായ്‌പ്പാ വളരെ പെട്ടന്ന് തന്നെ ഇവിടെ ലഭ്യമാണ്. പലിശ നിരക്കും കുറവാണ്. സേവന മികവുകൊണ്ട് മുത്തൂറ്റ് ഫിനാൻസ് ജനങ്ങൾക്കിടയിൽ വളരെ പ്രശസ്തി ആർജിച്ചിരിക്കുന്നു.

ഈടു വെയ്ക്കുന്ന സ്വർണ്ണത്തിന്റെ പരിശുദ്ധിയും ഗുണനിലവാരവും ആശ്രയിച്ചു കുറഞ്ഞ പലിശ നിരക്കിൽ വളരെ വേഗത്തിൽ തന്നെ ഉപഭോക്താക്കൾക്ക് വായ്‌പ്പാ ലഭ്യമാക്കുന്ന പദ്ധതിയാണ് സ്വർണ്ണ വായ്‌പ്പാ. മറ്റു വായ്പ്പകളെ അപേക്ഷിച്ചു തിരിച്ചടവ് ഭാരം ഉപഭോക്താക്കൾക്ക് ഇല്ല. എത്ര കാലാവധിയിലേക് സ്വർണ്ണ വായ്‌പ്പാ വേണം എന്ന് അപേക്ഷകന് തീരുമാനിക്കാം

മുത്തൂറ്റ് ഫിനാൻസ് വായ്‌പ്പാ – യോഗ്യതകൾ

വയസ് 18നും 70നും ഇടയിൽ
പൗരത്വം ഇന്ത്യൻ
ജോലി സ്വയം തൊഴിൽ / ശമ്പളം വാങ്ങുന്നയാൾ
സ്വർണ്ണത്തിന്റെ ഗുണനിലവാരം കുറഞ്ഞത് 18 കാരറ്റ് (10 കാരറ്റ് )

മുത്തൂറ്റ് ഫിനാൻസ് സ്വർണ്ണ വായ്‌പ്പാ- ആവശ്യമായ രേഖകൾ 

ഫോട്ടോ 2 പാസ്പോർട്ട് സൈസ് ഫോട്ടോ
തിരിച്ചറിയൽ രേഖകൾ ആധാർ കാർഡ് / പാസ്പോർട്ട് പാൻ കാർഡ് (ഏതെങ്കിലും ഒന്ന് )
ഉടമസ്ഥാവകാശ രേഖകൾ ആധാർ കാർഡ്/ഡ്രൈവിംഗ് ലൈസൻസ് / റേഷൻ കാർഡ്‌. വാടക വീടാണെങ്കിൽ – വാടക ചീട്ട്/ വൈദ്യുതി ബില്ല് / വെള്ള കരം 

മുത്തൂറ്റ് ഫിനാൻസ് സ്വർണ്ണ വായ്‌പ്പാ പലിശ നിരക്ക്, ബാങ്ക് ഫീസ് 

പലിശ നിരക്ക്

7 % മുതൽ
ബാങ്ക് ഫീസ് Rs. 10
മുടക്ക് വരുത്തുന്നതിന്റെ പിഴ ഇല്ല

മുത്തൂറ്റ് ഫിനാൻസ് സ്വർണ്ണ വായ്‌പ്പാ ഓൺലൈനായി എങ്ങനെ അപേക്ഷിക്കാം ?

 സ്വർണ്ണ വായ്‌പ്പാ ഓൺലൈൻ ആയി അപേക്ഷിക്കാൻ
ഡയൽ എ ബാങ്ക് വെബ്സൈറ്റ് സന്ദർശിക്കുക
ഫോം പൂരിപ്പിച്ചു സമർപ്പിക്കുക. ഉടൻ തന്നെ ഞങ്ങളുടെ പ്രധിനിധി നിങ്ങളുമായി ബന്ധപെടുന്നതാണ്. യോഗ്യതകൾ പരിശോധിച്ച് രേഖകളെ സർപ്പിച്ചാൽ ഉടൻ തന്നെ വായ്‌പ്പാ ലഭിക്കുന്നതാണ്.
കൂടുതൽ അറിയുന്നതിന് വിളിക്കുക – 9878981144

നേരിട്ട് ഫിനാൻസ് ശാഖാ സന്ദർശിച്ചും വായ്പ്പക്ക് അപേക്ഷിക്കാവുന്നതാണ്. അതിനായി ഫിനാൻസ് രേഖകളും സ്വർണ്ണവുമായി സന്ദർശിക്കുക. ഒരു ദിവസത്തിനുള്ളിൽ തന്നെ പണം വായ്‌പ്പാ ലഭിക്കുന്നതാണ്.

മുത്തൂറ്റ് ഫിനാൻസ് സ്വർണ്ണ വായ്‌പ്പാ – ബന്ധപ്പെടുക

മുത്തൂറ്റ് സ്വർണ്ണ വായ്‌പ്പാ- കൂടുതൽ വിവരങ്ങൾ അറിയാൻ, ഇളവുകളെ കുറിച്ചറിയാനും മറ്റു സഹായങ്ങൾക്കും താഴെ നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക – 9878981144

മുത്തൂറ്റ് ഫിനാൻസ് സ്വർണ്ണ വായ്‌പ്പാ പൊതുവായ ചോദ്യങ്ങൾ

എന്താണ് മുത്തൂറ്റ് സ്വർണ്ണ വായ്‌പ്പാ ?
സ്വർണ്ണം ഈടു നൽകി ആ സ്വർണ്ണത്തിന്റെ മേൽ പെട്ടന്ന് തന്നെ മുത്തൂറ്റ് സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നു. ഇതിനു പലിശ നിരക്ക് കുറവാണ്.1 കോടി രൂപ വരെ വായ്‌പ്പാ ലഭിക്കും.

മുത്തൂറ്റ് ഫിനാൻസ് സ്വർണ്ണ വായ്‌പ്പാ ഒരു ഗ്രാമിന് എത്ര രൂപ വരെ ലഭിക്കും ?
സ്വർണ്ണത്തിന്റെ ഗുണനിലവാരം അനുസരിച്ചു 2478 രൂപ മുതൽ 3325 രൂപ വരെ ഗ്രാമിനുമേൽ വായ്‌പ്പാ ലഭിക്കും.

മുത്തൂറ്റ് സ്വർണ്ണ വായ്‌പ്പാ എങ്ങനെ ആണ് പ്രവർത്തിക്കുന്നത് ?
സ്വർണ്ണ ഈടു വെച്ച് അതിനുമേൽ വായ്‌പ്പാ ലഭിക്കുന്ന പദ്ധതി ആണ് മുത്തൂറ്റ്  സ്വർണ്ണ വായ്‌പ്പാ. സ്വർണ്ണത്തിന്റെ തൂക്കത്തിനും, ഗുണനിലവാരത്തിനും അനുസരിച്ചാണ് വായ്‌പ്പാ ലഭിക്കുന്നത്.

മുത്തൂറ്റ് സ്വർണ്ണ വായ്‌പ്പാ പലിശ എത്രയാണ് ?
7.00 % മുതൽ ആണ് മുത്തൂറ്റ്  സ്വർണ്ണ വായ്‌പ്പാ പലിശ നിരക്ക്.ഇത് സ്വർണ്ണത്തിന്റെ ഗുണനിലവാരത്തെ ആശ്രയിച്ചിരിക്കും. സ്വർണ്ണത്തിന്റെ ഗുണനിലവാരം അനുസരിച്ചു 7.00 % നും 26 %നും ഇടയിൽ ആയിരിക്കും പലിശ

മുത്തൂറ്റ് ഫിനാൻസ് സ്വർണ്ണ വായ്‌പ്പാ സ്ഥിതി എങ്ങനെ അറിയാം ?
മുത്തൂറ്റ് ഫിനാൻസ് വെബ്‌പേജ് പോയി ഇ – പോർട്ടലിൽ പേരുവിവരങ്ങൾ നൽകിയാൽ സ്വർണ്ണ വായ്പ്പയുടെ സ്ഥിതി അറിയാൻ കഴിയും.

മുത്തൂറ്റ് ഫിനാൻസ് സ്വർണ്ണ വായ്‌പ്പാ പലിശ എങ്ങനെ കണക്കുക്കൂട്ടാം ?
ആകെ തുകയിൽ നിന്ന് കുടിശിക തുക കുരസികൾ പലിശ നിരക്ക് അറിയാൻ കഴിയും.

മുത്തൂറ്റ് ഫിനാൻസ് സ്വർണ്ണ വായ്പ്പയിൽ എത്ര രൂപ വരെ ലഭിയ്ക്കും?
സ്വർണ്ണത്തിന്റെ വിലയുടെ 75% വെച്ച് ഒരു കോടി രൂപ വരെ സ്വർണ്ണ വായ്‌പ്പാ ലഭിക്കും.

✅ മുത്തൂറ്റ് ഫിനാൻസ് സ്വർണ്ണ വായ്‌പ്പാ കാലാവധി എത്ര ആണ്?
7 ദിവസം മുതൽ 36 മാസം വരെ ആണ് മുത്തൂറ്റ് സ്വർണ്ണ വായ്‌പ്പാ കാലാവധി.

മുത്തൂറ്റ് സ്വർണ്ണ വായ്‌പ്പാ ബാങ്ക് ഫീസ് എത്ര ആണ് ?
മുത്തൂറ്റ് സ്വർണ്ണ വായ്പ്പക്ക് ബാങ്ക് ഫീസ് ഈടാക്കുന്നില്ല

മുത്തൂറ്റ് ഫിനാൻസ് സ്വർണ്ണ വായ്‌പ്പാ മുൻ‌കൂർ അടയ്ക്കുന്നതിന് ഫീസ് എത്രയാണ് ?
സ്വർണ്ണ വായ്‌പ്പാ തിരിച്ചടക്കുന്നതിനു ഫീസ് വളരെ കുറവാണ്

മുത്തൂറ്റ് സ്വർണ്ണ വായ്‌പ്പാ എങ്ങനെ പുതുക്കാം ?
രേഖകളുമായി അടുത്തുള്ള മുത്തൂറ്റ് ഫിനാന്സ് ശാഖാ സന്ദർശിച്ചു സ്വർണ്ണ വായ്‌പ്പാ പുതുക്കാവുന്നതാണ്. ഈടു വെച്ചിരിക്കുന്ന സ്വർണ്ണം പരിശോധിച്ച്, പുതുക്കൽ ഫോം പൂരിപ്പിച്ചു പുതുക്കണം. ഇത് ഓൺലൈനായി ആയി ചെയ്യാൻ കഴിയില്ല

മുത്തൂറ്റ് ഫിനാൻസ് സ്വർണ്ണ വായ്‌പ്പാ പലിശ എങ്ങനെ ഓൺലൈനായി അടക്കാം ?
നെറ്റ് ബാങ്കിങ്, ഡെബിറ്റ് കാർഡ് മൊബൈൽ ആപ്പ് തുടങ്ങി സംവിധാനങ്ങൾ ഉപയിഗിച്ചു സ്വർണ്ണ വായ്‌പ്പാ പലിശ ഓൺലൈനായി അടക്കാവുന്നതാണ്

മുത്തൂറ്റ്  സ്വർണ്ണ വായ്‌പ്പാ മുൻ‌കൂർ അടയ്ക്കുന്നതിന് ഫീസ് എത്ര ആണ് ?
മുത്തൂറ്റ് സ്വർണ്ണ വായ്‌പ്പാ മുൻ‌കൂർ അടയ്ക്കുന്നതിന് ഫീസ് ഈടാക്കുന്നില്ല.

3 മാസം സ്വർണ്ണ വായ്‌പ്പാ പലിശ അടക്കാതെ വന്നാൽ എന്ത് സംഭവിക്കും?
3 മാസത്തേക്കു തുടർച്ചയായി പലിശ അടക്കാതെ വന്നാൽ കമ്പനി നിയമ നടപടികളിലേക് കടക്കും. എന്നിട്ടും അടക്കാതെ പക്ഷം കമ്പനിക്ക് ഈടു വെച്ചിരിക്കുന്ന സ്വർണ്ണം വിൽക്കാൻ അധികാരം ഉണ്ട്.

മുത്തൂറ്റ് ഫിനാൻസ് സ്വർണ്ണ വായ്‌പ്പാ ഇ എം ഐ മൊറൊട്ടോറിയം ലഭിക്കുന്നതിന് എങ്ങനെ അപേക്ഷിക്കാം ?
മുത്തൂറ്റ് ഫിനാൻസ് ശാഖാ സന്ദർശിച്ചു , ഇ എം ഐ അടക്കേണ്ടതിന്റെ 5 ദിവസം മുൻപ് വരെ മൊറൊട്ടോറിയം ലഭിക്കുന്നതിന് അപേക്ഷിക്കാം .

മുത്തൂറ്റ് ഫിനാൻസ് സ്വർണ്ണ വായ്‌പ്പാ പലിശ ക്രെഡിറ്റ് കാർഡ് ഉപയിഗിച്ചു എങ്ങനെ അടക്കം ?
ഇന്ത്യൻ റിസേർവ് ബാങ്കിന്റെ നിർദേശപ്രകാരം സ്വർണ്ണ വായ്‌പ്പാ പലിശ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് അടക്കാൻ കഴിയില്ല.

Table of Contents

Menu